Thursday, July 3, 2025

Latest news

യാത്രയ്ക്കിടെ മൂത്രശങ്ക: ഓടുന്ന ബസില്‍ നിന്ന് ചാടിയയാള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: യാത്രയ്ക്കിടെ മൂത്രശങ്കയുണ്ടായതിനെ തുടര്‍ന്ന് ഓടുന്ന ബസില്‍ നിന്ന് ചാടിയയാള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം.ദൗലത്താബാദിലെ തിമ്മറെഡ്ഡി പള്ളേയിലെ പി രാമലുവാണ് മരിച്ചത്. മുംബൈയിലേക്ക് പോകുകയായിരുന്നു ബസ്. റാവല്‍പള്ളേയില്‍ വെച്ചാണ് അപകടം നടന്നത്.റാവല്‍പള്ളേ ഗ്രാമത്തില്‍ നിന്ന് ബസ് അരകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍, തനിക്ക് മൂത്രമൊഴിക്കണമെന്നും ബസ് നിര്‍ത്തണമെന്നും രാമലു ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ...

പെണ്ണുകാണല്‍ ചടങ്ങിന് ഇവ കൂടി ചോദിക്കൂ.. ജീവിതം പ്രഷര്‍ കുക്കറിലെ ബീഫ് മാതിരി ആവാതിരിക്കാന്‍; വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

തൃശ്ശൂര്‍: വിവാഹബന്ധം ചിലര്‍ക്ക് മധുരമേറുന്നതും ചിലര്‍ക്ക് കയ്‌പേറിയതും ആയിരിക്കും. അതേസമയം അറേഞ്ച്ഡ് വിവാഹങ്ങളില്‍ പെണ്‍കുട്ടിയ്ക്ക് അഭിപ്രായപ്രകടനത്തിനും സ്വാതന്ത്രമില്ല. അതേ സമയം അറേഞ്ച്ഡ് വിവാഹത്തിനൊരുങ്ങിയിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് ഫാറൂഖ്. ഒരു പ്രാവശ്യം കണ്ട്, രണ്ടോ മൂന്നോ ചോദ്യവും ചോദിച്ചു ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് തന്നെ അംഗീകരിക്കാനാകാത്ത ഏര്‍പ്പാടാണെന്ന് ഫാറൂഖ് കുറിക്കുന്നു....

വാക്‌സിന്‍ വിതരണത്തിന് ശേഷം പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ

കൊല്‍ക്കത്ത: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ശേഷം രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ ബി.ജെ.പി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പൗരത്വ നിയമത്തെക്കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു. പൗരത്വ നിയമം മുസ്‌ലിങ്ങള്‍ക്കെതിരല്ല. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ പൗരത്വ നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല’, ഷാ പറഞ്ഞു. പാര്‍ലമെന്റില്‍ പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ മമതയ്ക്ക് എങ്ങനെയാണ് സാധിക്കുകയെന്നും ഷാ...

കേരളം പിടിക്കാൻ ഉറച്ച് ബി.ജെ.പി: നരേന്ദ്ര മോദി, അമിത് ഷാ,​ യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ എത്തും,​ പ്രചാരണത്തിന് കേന്ദ്രനേതാക്കളുടെ വൻപട

ന്യൂഡൽഹി :വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള ഭരണം പിടിക്കാൻ വൻ സന്നാഹവുമായി ബി.ജെ.പി നേതൃത്വം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രത്തിലെ മുൻ നിര നേതാക്കളെ തന്നെ ഇറക്കാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശിലെ യുവനേതാവ്...

എം.സി ഖമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 93 ദിവസത്തിന് ശേഷം

കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മാസങ്ങളായി ജയിലിലായിരുന്ന മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീ​ഗ് നേതാവുമായ എം.സി.ഖമറുദ്ദീൻ ജാമ്യം നേടി പുറത്തിറങ്ങി. പ്രതി ചേർക്കപ്പെട്ട മുഴുവൻ കേസുകളിലും കോടതിയിൽ നിന്നും ജാമ്യം നേടിയതോടെയാണ് ഖമറുദ്ദീൻ്റെ ജയിൽ മോചനം സാധ്യമായത്. ജയിൽ മോചിതനായ എംഎൽഎയെ സ്വീകരിക്കാൻ അണികളും ബന്ധുക്കളും ജയിലിൽ എത്തിയിരുന്നു. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന...

വസീം ജാഫറിന് പിന്തുണയുമായി കുംബ്ലെ, പത്താന്‍, തിവാരി

മുംബൈ: മതപരമായ താല്‍പര്യം മുന്‍നിര്‍ത്തി ടീമിനെ ഒരുക്കിയെന്നും ഡ്രസ്സിംഗ് റൂമിനെ വര്‍ഗീയവല്‍ക്കരിച്ചുവെന്നുമുള്ള ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ച  മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍. വസീം ജാഫര്‍ ചെയ്തത് ശരിയായ കാര്യമാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ പ്രതികരിച്ചു. https://twitter.com/WasimJaffer14/status/1359541824419893252?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1359541824419893252%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fanil-kumble-irfan-pathan-manoj-tiwari-and-vidarbha-players-back-wasim-jaffer-over-religious-bias-allegations-qod3qv താങ്കള്‍ക്കൊപ്പമാണ് വസീം ഞാന്‍,...

ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെടുക്കാൻ വീടിന് പുറത്തിറങ്ങി; കണ്ടത് പേടിപ്പെടുത്തുന്ന കാഴ്ച

ഓണ്‍ലൈന്‍ ഭക്ഷണം ഇപ്പോള്‍ നമ്മളില്‍ മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. രസകരമായ പല അനുഭവങ്ങളും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നമ്മള്‍ നേരിടാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരനുഭവമാണ് അരിസോണ സ്വദേശിയായ ഒരു യുവതിയെ കഴിഞ്ഞ ദിവസം തേടിയെത്തിയത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാതിലിന് പുറത്ത് വച്ച് ഡെലിവറി ബോയ് തിരിച്ചുപോയി. ശേഷം...

തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

കാഞ്ഞങ്ങാട്: ഭര്‍തൃമതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാള്‍ അറുത്ത് ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ച അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറ (25) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാറപ്പള്ളി മഖാമിന് സമീപത്ത് താമസിക്കുന്ന റസാഖിനെ ഭാര്യയാണ് നൗഷീറ. റസാഖും നൗഷീറയും ഒരു വിരുന്നു കഴിഞ്ഞ് ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു....

കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ല -മന്ത്രി ശൈലജ

കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിർദേശിക്കാനെ കഴിയൂ. തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ കോവിഡ് പടരാൻ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് ബാധ വ്യാപിക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്. ആളുകൾ കൂടുമ്പോൾ വ്യാപനം വർധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ...

കൈയില്‍ പണമില്ല; കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് മത്സരിക്കില്ലെന്ന് ദേവഗൗഡ

ബെംഗളുരു: വരാനിരിക്കുന്ന കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് മത്സരരംഗത്തേക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ. ബെല്‍ഗാം ലോക്‌സഭാ മണ്ഡലം, ബസവകല്യാണ്‍, സിന്ദ്ഗി, മാസ്‌കി എന്നീ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ബെല്‍ഗാം, ബസവകല്യാണ്‍, സിന്ദ്ഗി, മാസ്‌കി എന്നീ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ഈ തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ വേണ്ടത്ര...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img