തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് കൈമാറിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി നഗരത്തിൽ സിപിഎം പ്രവർത്തകരുടെ വൻ പ്രതിഷേധ മാർച്ച്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനയ്ക്ക് വരാതിരുന്നതോടെയാണ് ശക്തി വ്യക്തമാക്കിയുള്ള പ്രകടനം. പ്രാദേശിക വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ...
ഐഎന്‍എല്ലിന് ഇടത് മുന്നണി അനുവദിച്ച മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ മത്സരിക്കും. വള്ളിക്കുന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ പി അബ്ദുല്‍ വഹാബാണ് സ്ഥാനാര്‍ഥി.
സംസ്ഥാന പാർലമെന്ററി ബോർഡ് ഏകകണ്ഠമായാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം...
കോൺഗ്രസ് എന്നൊരു പാർട്ടി ഇന്ന് കേരളത്തിൽ ഇല്ലെന്നും ഉള്ളത് രണ്ട് പാർട്ടികളുടെ ഒരു ഏകോപനസമിതിയാണെന്നും ഒന്ന് ഐ കോൺഗ്രസും മറ്റൊന്ന് എ കോൺഗ്രസുമാണെന്ന് പി.സി ചാക്കോ. കേരളത്തിലെ മുഴുവൻ സീറ്റുകളും ഒന്നുകിൽ ഐ-യുടെ സീറ്റുകളാണ് അല്ലെങ്കിൽ എ-യുടെ സീറ്റുകളുണ്. ഐ-യുടെ സീറ്റുകളിൽ ഐ-യുടെ ആളുകളും എ-യുടെ സീറ്റുകളിൽ എ-യുടെ ആളുകളും മാത്രമാണ് മത്സരിക്കുന്നത്. കെ...
ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം. 2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍...
കാസര്‍കോട്: പഞ്ചായത്ത് അംഗത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. മധൂര്‍ പഞ്ചായത്ത് സി പി എം അംഗം പുളിക്കൂറിലെ ബഷീറിന്റെ പരാതി പ്രകാരം കണ്ടാലറിയുന്ന പത്തു പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവം.
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര; വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മുംബൈ താരം
റേഷന്‍ കടയില്‍ പോയി വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടയില്‍ ഒരു ബൈക്കും കാറും അപകടത്തില്‍പ്പെട്ടതായി...
ഫിറ്റ്നസ് ടെസ്റ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പയില്‍ നിന്ന് പുറത്തായ യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാര്‍ ടീമിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിറ്റ്‌നസ് ടെസ്റ്റില്‍ വരുണ്‍ രണ്ടാമതും പരാജയപ്പോട്ടതോടെയാണ് രാഹുല്‍ ചഹാറിനെ ടീമിലേക്ക് പരിഗണിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നത്.
ഇന്ത്യയുടെ പുതിയ ഫിറ്റ്നസ് ചട്ട പ്രകാരം 2 കിലോമീറ്റര്‍...
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍...
വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ വലത് കയ്യും കാലും വെട്ടിമാറ്റി. ഭോപ്പാലിലെ നിഷത്പുത്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഹോഷങ്കാബാദ് സ്വദേശിയായ പ്രീതം സിംഗ് സിസോദിയ(32)യാണ് ഭാര്യ സംഗീതയുടെ കയ്യും കാലും വെട്ടിമാറ്റിയത്. പരാസ് കോളനിയിലെ വീട്ടില്‍ മകനൊപ്പമാണ് പ്രീതം താമസിക്കുന്നത്. ഇന്‍ഡോറിലെ ഒരു ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി...
മുംബൈ: കുതിരയുമായി എത്തിയാല്‍ കളക്ടറേറ്റ് വളപ്പില്‍ കെട്ടിയിടാന്‍ അനുമതി തേടിയുള്ള ഉദ്യോഗസ്ഥന്റെ അപേക്ഷയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സതീഷ് ദേശ്മുഖ് ആണ് നാന്ദേഡ് കളക്ടറേറ്റില്‍ വ്യത്യസ്തമായ അപേക്ഷയുമായി എത്തിയത്.
നടുവേദനകാരണം ടൂവീലറില്‍ യാത്ര ചെയ്യാനാവില്ലെന്നും അതുകൊണ്ട് കുതിരയെ വാങ്ങാന്‍ തീരുമാനിച്ചുവെന്നും കളക്ടര്‍ വിപിന്‍ ഇതാന്ദകറിന് നല്‍കിയ അപേക്ഷയില്‍ കളക്ടറേറ്റ് ജീവനക്കാരനായ സതീഷ് സൂചിപ്പിക്കുന്നു. കളക്ടറേറ്റിലെ തൊഴിലുറപ്പ്...
ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....