5 ജി പിന്തുണയോടെ ഷവോമിയുടെ എംഐ 10 എസ് പുറത്തിറക്കി. എംഐ 10, എംഐ 10 ടി, എംഐ 10 ടി പ്രോ, എംഐ 10എസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്മാര്‍ട്ട്‌ഫോണുകള്‍ ഈ ലൈനപ്പില്‍ ഇതിനകം ഉണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 ടീഇ അടുത്തിടെ റെഡ്മി കെ 40 ലും ഉപയോഗിച്ചിരുന്നു. പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേ, ഇന്‍ഡിസ്‌പ്ലേ...
ബംഗലൂരു: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോഷ് ഫിലിപ്പിന് പകരം ന്യൂസിലന്‍ഡിന്‍റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഫിന്‍ അലനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ജോഷ് ഫിലിപ്പ് ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ബാഗ്ലൂര്‍ പുതിയ താരത്തെ ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി അഞ്ച് മത്സരങ്ങളില്‍ കളിച്ച ഫിലിപ്പിന് 78 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. അടിസ്ഥാന...
ഹാഇൽ: 1200 വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ മണ്ണിൽ നിലനിന്നിരുന്ന അബ്ബാസിയ ഭരണകാലത്ത് ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന സ്വർണ നാണയം കണ്ടെത്തി. ഹാഇൽ യുനിവേഴ്സിറ്റിക്ക് കീഴിലുള്ള ടൂറിസം പുരാവസ്തു വിഭാഗം ഹാഇൽ നഗരത്തിന് കിഴക്കായി ഫൈദിൽ അൽ തനാനീർ എന്ന പൗരാണിക പ്രദേശത്ത് നടത്തിയ പുരാവസ്തു ഖനനത്തിലാണ് നാല് ഗ്രാം തൂക്കം വരുന്ന സ്വർണ നാണയം കണ്ടെത്തിയത്.
ഹിജ്‌റ...
കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ജൽസ വെള്ളി, ശനി ദിവസങ്ങളിലായി ബദ്‌രിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി കാംപസിൽ വെച്ച് നടക്കും. വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് കെ. മുഹമ്മദ് അറബി കുമ്പള പാതക ഉയർത്തും. കെ.കെ. മാഹിൻ മുസ്‌ലിയാർ തൊട്ടി സിയാറത്തിന് നേതൃത്വം നൽകും. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ...
ദില്ലി: ഈ മാസം 26 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. കർഷക സമരം നാല് മാസം പിന്നിട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. ഇന്ധന വില വർധനവിനെതിരെ മാർച്ച് 15 ന് ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ പ്രതിഷേധ ദിനം ആചരിക്കാനും സംഘടനകൾ തീരുമാനിച്ചു. കർഷകർ സമരം തുടരുകയും കേന്ദ്രസർക്കാർ അത് വകവെക്കാതെ...
മമ്മൂട്ടി കേരള മുഖ്യമന്തിയായി വേഷമിടുന്ന ചിത്രം എന്നതിനാല്‍ ചര്‍ച്ചകളില്‍ ഇടം നേടിയതാണ് വണ്‍. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സിനിമയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നതു തന്നെയാണ് ട്രെയിലര്‍.
https://youtu.be/sf9SnigcxZE
സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം...
കൊച്ചി: സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ, ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ, ഓഡിയോ പ്രദര്‍ശനം, വോയ്സ് മെസെജുകള്‍, എസ്.എം.എസുകള്‍, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍...
ചണ്ഡീഗഡ്: തൊണ്ടിമുതലായി പിടികൂടിയ ആയിരക്കണക്കിന് ലിറ്റര്‍ മദ്യം കാണാതായ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി പോലീസ് ഉദ്യോഗസ്ഥര്‍. വിവിധ സ്റ്റേഷനുകളില്‍ നിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന ഇരുപത്തിഒന്‍പതിനായിരം ലിറ്റര്‍ മദ്യം എലി കുടിച്ചെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
ഹരിയാന ഫരീദാബാദിലെ പോലീസ് സ്റ്റേഷന്‍ അധികൃതരാണ് ‘വിചിത്രമായ’ വിശദീകരണവുമായെത്തിയത്. ഇവിടെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന ഇരുപത്തിഒന്‍പതിനായിരം ലിറ്റര്‍ മദ്യമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന പ്രചരണം പൊളിച്ച് വിവരാവകാശ രേഖ. വിളയോടി ശിവന്‍കുട്ടി എന്നയാള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്.
‘ഇന്ന് നിലവിലിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ മദ്രസകള്‍ക്ക് സഹായം അനുവദിച്ചിട്ടുണ്ടോ? ഏതൊക്കെ വര്‍ഷങ്ങളില്‍, എത്ര രൂപ അനുവദിച്ചിട്ടുണ്ട്?, മദ്രസ അധ്യാപകര്‍ക്ക് എല്‍.ഡി.എഫ് സക്കാര്‍...
കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് കാസര്‍കോഡ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ബാങ്കേസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കൂടുതല്‍ തുകയുടെ ഇടപാടിന് ചെക്ക്/ആര്‍ ടി ജി...
ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....