Latest news

അഞ്ച്​ തവണ കൈകറക്കി​ ബൗളറുടെ പന്തേറ്​; രസകരമായ വിഡിയോ പങ്കുവെച്ച്​ ഹർഭജൻ

അഞ്ച്​ തവണ കൈകറക്കി പന്തെറിയുന്ന സ്​പിന്നറുടെ വിഡിയോ വൈറലാകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ്​ സിങ്ങും വിഡിയോ പങ്കുവെച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ ഹർഭജൻ വിഡിയോ പങ്കുവെച്ചത്​. എന്നെക്കാളും നല്ല ബോളിങ്​ ആക്​ഷനാണ്​. ഈ വിഡിയോ അയച്ചു തന്നതിന്​ നന്ദി. വിഡിയോ പങ്കുവെച്ച്​ ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. ആഹ്ലാദം നൽകുന്ന വി​ഡിയോയാണെന്നും ബോളിങ്ങിന്‍റെ...

പിറവത്തെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കി

കൊച്ചി∙ എൽഡിഎഫിന്റെ പിറവം സ്ഥാനാർഥി ‍ഡോ. സിന്ധുമോൾ ജേക്കബിനെ സിപിഎം പാർട്ടിയിൽനിന്നു പുറത്താക്കി. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉഴവൂർ ലോക്കൽ കമ്മിറ്റിയുടെ തീരുമാനം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണു നടപടി. നേരത്തെ ഉഴവൂർ നോർത്ത് ബ്രാഞ്ചിൽ അംഗമായിരുന്ന ഇവർ മുൻ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. പേമെന്റ്...

വാശിയേറും പോരാട്ടത്തിൽ മഞ്ചേശ്വരം; തുളുനാട്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം

കാസർകോട് ∙ 2016ൽ 89 വോട്ടിനു ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മുസ്‌ലിം ലീഗിനെ പി.ബി. അബ്ദുറസാഖിനോട് തോറ്റ ചരിത്രമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ ഇത്തവണ മത്സരത്തിനു വീറും വാശിയുമേറെയാണ്. പോത്തോട്ട മത്സരത്തിനു വേദിയാകുന്ന മഞ്ചേശ്വരത്ത് അതേ ആവേശത്തിലാണ് ഓരോ വോട്ടർമാരും. മുസ്‍ലിംലീഗിലെ പി.ബി. അബ്ദുറസാഖിന്റെ നിര്യാണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി.കമറുദ്ദീനു 7923 വോട്ടിന്റെ...

പ്രചാരണത്തിന് പോകുമ്പോൾ പ്രവർത്തകർ കാപ്പികുടിച്ചാൽ അതും സ്ഥാനാർഥിയുടെ കണക്കിൽ

കോട്ടയം: പ്രചാരണത്തിന് പോകുമ്പോൾ രാവിലെ ഒപ്പം കൂട്ടുന്നവരുടെ എണ്ണം നിയന്ത്രിക്കേണ്ടിവരും. രാവിലെ ഇറങ്ങുന്ന 10 പേർ പ്രഭാതഭക്ഷണം കഴിച്ചാൽ 500 രൂപ സ്ഥാനാർഥിയുടെ ചെലവിലേക്ക് കയറിക്കൂടും. ഇങ്ങനെ പ്രചാരണത്തിനിറങ്ങുന്ന സംഘത്തെ നിരീക്ഷകൻ പിടികൂടിയാൽ സ്ഥാനാർഥിയുടെ ചെലവും കൂടും. വോട്ടുചോദിച്ച് എസ്.എം.എസ്. അയക്കുന്നതും സൂക്ഷിച്ച് വേണം. ഒരു എസ്.എം.എസിന് രണ്ട് പൈസ വീതം കണക്കിൽകേറും. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചെലവ്...

ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്. കിടപ്പുമുറിക്കുള്ളില്‍ രക്തം വാര്‍ന്ന് ശോഭന മരിച്ചു. കൊലയ്ക്ക് ശേഷം...

മത്സരിക്കാനില്ലെന്ന് നാല് പേര്‍; മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാകാതെ സിപിഎം

അടിയന്തര ജില്ലാ സെക്രട്ടേറിയറ്റിലും മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥിയെ തീരുമാനിക്കാനായില്ല. ഇന്ന് വീണ്ടും മണ്ഡലം കമ്മറ്റി ചേർന്ന് സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് തീരുമാനം. സ്ഥാനാർഥിയായി ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ച 4 പേരും മത്സരിക്കാൻ സന്നദ്ധരാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. കെ.പി സതീശ് ചന്ദ്രൻ, വി.വി രമേശൻ, ഇ.പത്മാവതി, വി.പി.പി. മുസ്തഫ എന്നീ നേതാക്കളിൽ ഒരാളെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു മണ്ഡലം കമ്മറ്റിയുടെ...

ലീഗ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള നിർണായക യോഗം പാണക്കാട് നടക്കും

മലപ്പുറം: സ്ഥാനാർത്ഥികകളെ തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് പാണക്കാട് നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം ഏഴുപേരടങ്ങുന്ന പാർലമെന്‍ററി ബോർഡ് യോഗമാണ് രാവിലെ പത്ത് മണിയോടെ പാണക്കാട് ചേരുന്നത്. മുസ്ലീം ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥി നിർണയവും വൈകിയത്. ഇന്ന് രാവിലെ...

കോ​വി​ഡ് വ്യാ​പ​നം; എ​ട്ടു പ​ള്ളി​ക​ൾ അ​ട​ച്ചു

റി​യാ​ദ്: പ​ള്ളി​യി​ലെ​ത്തി​യ 10 പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് സൗ​ദി​യി​ലെ മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി എ​ട്ടു പ​ള്ളി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ധി​കൃ​ത​ർ അ​ട​ച്ചു. ഇ​തി​ൽ ആ​റു പ​ള്ളി​ക​ൾ റി​യാ​ദി​ലും ഒ​ന്ന് മ​ദീ​ന​യി​ലും മ​റ്റൊ​ന്ന് ത​ബൂ​ക്കി​ലു​മാ​ണെ​ന്ന് ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ദ​അ്​​വ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കും ശു​ചീ​ക​ര​ണ​ത്തി​നും ശേ​ഷം മ​ക്ക, ഖ​സീം, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​മ്പ്...

കോവിഡ്: റാസല്‍ഖൈമയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി

റാസല്‍ഖൈമ: മാര്‍ച്ച് ആദ്യ വാരം വരെ നിഷ്കര്‍ഷിച്ചിരുന്ന റാസല്‍ഖൈമയിലെ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ഏപ്രിലിലേക്ക് നീട്ടി ദുരന്ത നിവാരണ വകുപ്പ്. പ്രാദേശിക -ദേശീയ -അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കോവിഡ് മാനദണ്ഡങ്ങളില്‍ കടുത്ത നിയന്ത്രണം തുടരാനുള്ള റാക് എമര്‍ജന്‍സി ക്രൈസിസ് ഡിസാസ്​റ്റര്‍ മാനേജ്മെൻറി​െൻറ പ്രഖ്യാപനമെന്ന് ചെയര്‍മാനും റാക് പൊലീസ് മേധാവിയുമായ അലി അബ്​ദുല്ല അല്‍വാന്‍...

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു. 93 വയസ്സായിരുന്നു. 1960 കളിൽ, ഐൻ‌ഹോവൻ കമ്പനിയായ ഫിലിപ്സിന്റെ ബെൽജിയൻ ഹാസ്സെൽറ്റ് ബ്രാഞ്ചിലെ ഉൽപ്പന്ന വികസന മേധാവിയായിരുന്ന ലൂ ഓട്ടൻസാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്. കാസറ്റ് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വലിയ റീലുകളുള്ള പച്ച, മഞ്ഞ ടേപ്പ് റെക്കോർഡറുകൾ വലിയ അസൗകര്യമാണ് എന്ന് ഓട്ടൻ‌സ് മനസ്സിലാക്കി ,...
- Advertisement -spot_img

Latest News

ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി! മോട്ടോർ വാഹന വകുപ്പിന്റെ ഓഫർ ഏപ്രിൽ 30 വരെ

കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...
- Advertisement -spot_img