Thursday, July 3, 2025

Latest news

ജനുവരിയിലെ രത്ന -ജ്വല്ലറി കയറ്റുമതിയിൽ 7.8 ശതമാനം ഇടിവ്

ദില്ലി: ജെം ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (ജിജെപിസി) കണക്കുകൾ പ്രകാരം രത്നങ്ങൾ, ജ്വല്ലറി കയറ്റുമതി ജനുവരിയിൽ 7.8 ശതമാനം ഇടിഞ്ഞ് 2.7 ബില്യൺ ഡോളറിലെത്തി.  2021 ഏപ്രിൽ -ജനുവരി കാലയളവിൽ കയറ്റുമതി 37 ശതമാനം ഇടിഞ്ഞ് 19.24 ബില്യൺ ഡോളറിലെത്തി. 2019-20 ലെ 10 മാസങ്ങളിൽ ഇത് 30.52 ബില്യൺ ഡോളറായിരുന്നു.  കട്ട് ആൻഡ്...

ഫാഷൻ ഗോൾഡ്: തന്നെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്ന് എം.സി ഖമറുദ്ദീൻ

ഉപ്പള: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ തന്നെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്ന് എം.സി. ഖമറുദ്ദീൻ എംഎൽഎ. താൻ അറസ്റ്റിലായതോടെ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ‌ ഒളിവിൽപോയി. ഒരാളെ പിടിക്കാൻ പിണറായിയുടെ പൊലീസ് വിചാരിച്ചാൽ നടക്കില്ലേ. നിങ്ങളെ മാത്രമാണ് അവർക്ക് ആവശ്യമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും ഖമറുദ്ദീൻ പറഞ്ഞു. അയാളെ ആരോ ഒളിപ്പിച്ചെന്നാണ് ജനസംസാരം. എംഎല്‍എ ജയിലിലായത്...

ബിജെപി ബന്ധം അവസാനിപ്പിക്കുന്നു; മേജർ രവി കോൺഗ്രസിലേക്ക്?

കൊച്ചി∙ സംവിധായകനും നടനുമായ മേജർ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് എത്തുന്നതായി സൂചന. കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കൾ മേജർ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മേജർ രവിയിൽനിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല. ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറഞ്ഞു. ഒരു ഗ്രാമിന് 4425 രൂപയും ഒരു പവന് 35,400 രൂപയുമാണ് ഇന്നത്തെ വില.

മുഖ്യമന്ത്രി കേരളത്തിന്റെ അന്തകവിത്ത്; എന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും പിണറായി വിജയനില്ല: കെ.എം ഷാജി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അന്തകവിത്താണെന്ന് കെ.എം ഷാജി എം.എല്‍.എ. തന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും മുഖ്യമന്ത്രിക്കില്ലെന്നും ഷാജി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനധികൃത സ്വത്ത് സമ്പാദനക്കേസ് കെട്ടിച്ചമച്ചതാണെന്നും ഷാജി പറഞ്ഞു. സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അന്തക വിത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെ തകര്‍ക്കാനുള്ള എല്ലാം...

ഐ.​പി​.എ​ല്‍ ലേ​ലം; അ​ന്തി​മ​പ​ട്ടി​കയില്‍ നിന്ന് ശ്രീശാന്ത് പുറത്ത്

ഐ.​പി​.എ​ല്‍ ലേ​ല​ത്തി​ലെ താ​ര​ങ്ങ​ളു​ടെ അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. മ​ല​യാ​ളി താ​രം എ​സ്. ശ്രീ​ശാ​ന്തി​ന് പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല. ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ല്‍ 292 താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​നു​ണ്ടാ​കു​ക. ഫെ​ബ്രു​വ​രി 18ന് ​ചെ​ന്നൈ​യി​ല്‍ വ​ച്ചാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. 164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്ന് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 1,114 താ​ര​ങ്ങ​ളാ​ണ് പേ​ര് ര​ജി​സ്റ്റ​ര്‍...

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. 35,640 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1820 ഡോളറായി കുറഞ്ഞു. ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 47,474 രൂപയായയി....

അയ്യപ്പ ധര്‍മ സംരക്ഷസമിതി ചെയര്‍മാനടക്കം 30ലധികം ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു

തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ പന്തളത്ത് ബി.ജെ.പിക്ക് തിരിച്ചടിയായി പ്രവര്‍ത്തകര്‍ കൂട്ടമായി സി.പി.എമ്മിലേക്ക്. 30 ലേറെ ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പന്തളത്തെത്തി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പന്തളം നഗരസഭയിലെയും സമീപ മേഖലകളിലും അട്ടിമറി വിജയം നേടി, വന്‍നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രാദേശിക...

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു ;സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി.  കൊച്ചിയില്‍ പെട്രോളിന് 88.39 രൂപയും ഡീസല്‍ 82.76 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.

മംഗളൂരുവിൽ ജൂനിയർ വിദ്യാർഥികളെ റാഗ്‌ചെയ്‌ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

മംഗളൂരു: ദേർളക്കട്ട കണച്ചൂർ കോളേജിൽ ജൂനിയർ വിദ്യാർഥികളെ റാഗ്‌ചെയ്‌ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. നേഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ മുഹമ്മദ് ഷമ്മാസ്, റോബിൻ ബിജു, അൽവിൻ ജോയ്, ജാബിൻ മഹ്‌റൂഫ്, ജെറോൺ സിറിൽ, മുഹമ്മദ് സുറാജ്, ജാഫിൻ റോയ്ച്ചൻ, ആഷിൻ ബാബു, അബ്ദുൾ ബസ്തി, അബ്ദുൾ അനസ് മുഹമ്മദ്, കെ എസ് അക്ഷയ് എന്നിവരെയാണ്...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img