കാസര്‍കോട്: മഞ്ചേശ്വരത്ത് എന്‍ഡിഎയ്ക്ക് നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ തവണ തന്നെ ക്രോസ് വോട്ടിംഗിലൂടെ 89 വോട്ടിന് തോല്‍പ്പിച്ചതില്‍ വലിയ പ്രതിഷേധം ജനങ്ങള്‍ക്കുണ്ട്. ഇത്തവണ അത് വോട്ടാകുമെന്നും വര്‍ഗീയ അച്ചുതണ്ടിനെതിരെ ജനം വോട്ട് ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എസ്ഡിപിഐ-യുഡിഎഫ് സഖ്യത്തില്‍ വലിയ പ്രതിഷേധമുണ്ട്. പോപ്പുലര്‍ ഫ്രണ്ടാണ് മതേതര...
മലപ്പുറം- തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുമ്പോൾ യു.ഡി.എഫ് തെരഞ്ഞെടുപ്പ് വേദികളിൽ താരമായി മാറി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ മകനാണ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന ശബു. പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിയായ 'ശബു' ജില്ലക്ക് അകത്തും പുറത്തുമായി വിവിധയിടങ്ങളിൽ ഇതിനകം പര്യടനം നടത്തി പ്രവർത്തകരുടെ ആവേശമായി.
നിലമ്പൂരിൽ...
കൊണ്ടോട്ടി- ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറിയതോടെ വിദേശത്തുനിന്ന് പ്രവാസികൾ കൂട്ടമായി നാട്ടിലെത്തി തുടങ്ങി. കരിപ്പൂർ, കണ്ണൂർ വിമാനതാവളങ്ങൾ വഴിയാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. കണ്ണൂർ ജില്ലയിൽ ശക്തമായ മത്സരം നടക്കുന്ന അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ മണ്ഡലങ്ങളിലേക്കാണ് പ്രവാസികൾ കൂടുതൽ എത്തുന്നത്. ഒമാൻ, ദുബായ്, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂട്ടമായി എത്തുന്നത്. കോഴിക്കോട്...
മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യത്യസ്ത ദിവസങ്ങളിൽ കടത്താൻ ശ്രമിച്ച ഒരുകോടിയിലേറെ രൂപ വിലവരുന്ന രണ്ടരക്കിലോയിലേറെ സ്വർണവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മൊത്തം 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വർണമാണ് മൂന്നുദിവസത്തിനിടെ പിടിച്ചത്. കാസർകോട് സ്വദേശികളായ അബ്ദുൾ സലാം മാണിപ്പറമ്പ്, മുഹമ്മദ് അഷറഫ്, ഉള്ളാൾ സ്വദേശിയായ മുഹമ്മദ് ആഷിഫിൽ...
ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്. താരത്തെ ഐസൊലേഷനിലാക്കിയിരിക്കുകയാണ് എന്നും ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഏപ്രില്‍ ഒന്‍പതിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ താരത്തിന് കളിക്കാനാവില്ല.
ഈ സീസണില്‍ ആര്‍സിബിയുടെ വലിയ പ്രതീക്ഷകളിലൊന്നാണ് ഇരുപതുകാരനായ ദേവ്‌ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറി...
ന്യൂഡല്‍ഹി: താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ആദ്യം ചെയ്യുകയെന്താണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രിയായാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്രീകൃതമായ നയങ്ങളില്‍ നിന്ന് തൊഴില്‍ കേന്ദ്രീകൃതമായ നയങ്ങളിലേക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ യുഎസ്. സെക്രട്ടറി നികോളാസ് ബേണ്‍സും രാഹുല്‍ ഗാന്ധിയും നടത്തിയ സംവാദത്തില്‍ പ്രധാനമന്ത്രിയായാല്‍ പ്രഥമ പരിഗണന നല്‍കുന്നത് ഏതിനായിരിക്കുമെന്ന...
അബുദാബി: ശനിയാഴ്‍ച രാത്രി നടന്ന ബിഗ് ടിക്കറ്റ് 10 മില്യന്‍ സീരിസ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. രണ്ടാം സമ്മാനമായ 50 ലക്ഷം ദിര്‍ഹവും (10 കോടിയോളം ഇന്ത്യന്‍ രൂപ) ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ കാറും ഉള്‍പ്പെടെ എട്ട് സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ക്കാണ്...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...