കാസർകോട്: ഫേസ്‌ബുക്കിൽ ഇടതുമുന്നണിക്ക് അനുകൂലമായ ഫ്രെയിമിൽ പ്രഫൈൽ ചിത്രം പങ്കുവെച്ചെന്ന പരാതിയിൽ സബ് ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെയാണ് (54) കാസർകോട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സെക്രട്ടറി അഡ്വ. ഷാജിദ് കമ്മാടത്തിെൻറ പരാതിയിലാണ് നടപടി.
'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന ഫ്രെയിമിലാണ് എസ്.ഐ സ്വന്തം...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് പി.ഡി.പി കേന്ദ്ര കമ്മിറ്റി. ഫാസിസത്തിനും സംഘപരിവാര്‍ വിദ്വേഷ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി വി. എം അലിയാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കോണ്‍ഗ്രസിന്റെ ഇടപെടലുകളെ പി.ഡി.പി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ദളിത് പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് പോലും ചോദ്യം...
കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിൽ കോഴിമുട്ടകളും നാരങ്ങയും കണ്ടെത്തി. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീടിന് മുന്നിലാണ് മന്ത്രവാദ കർമ്മങ്ങൾക്ക് ഉപയോഗിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള രണ്ട് മുട്ടകളും ഒരു നാരങ്ങയും കണ്ടെത്തിയത്.
വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിൻ്റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും...
അബുദാബി: യുഎഇയിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ കസ്റ്റംസ് അതോരിറ്റി. സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കാതെ വിശ്വാസത്തിന്റെ പേരില്‍ മാത്രം സുഹൃത്തുക്കളുടെ ലഗേജുകള്‍ കൊണ്ടുവരരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രശ്‍നങ്ങളും സങ്കീര്‍ണതകളും ഒഴിവാക്കി യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കസ്റ്റംസ് അതോരിറ്റി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്താണെന്ന് വ്യക്തമായി മനസിലാക്കാതെ അപരിചിതരുടെ ഒരു...
ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സല്യൂട്ടിന്‍റെ ടീസർ പുറത്തിറങ്ങി. ഐ.പി.എസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ വേഷമിടുന്നത്.
ബോബി – സഞ്ജയ് ആണ് തിരക്കഥ. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറ് സീറ്റിന് മുകളിൽ ലഭിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 200 കോടി രൂപയാണ് പിണറായി വിജയൻ പിആർ വർക്കിനായി ചിലഴവിച്ചതെന്നും പിണറായിക്ക് ക്യാപ്റ്റനെന്ന് പേരിട്ടതും പിആർ ടീമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ട. ധർമ്മടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്നലെ നടന്ന കലാപരിപാടികൾ വൻധൂർത്താണ്....
ഷോളയൂര്‍: അയലത്തെ വീട്ടിലെ കുട്ടിയുടെ സൈക്കിള്‍ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരന് പൊലീസ് സൈക്കിള്‍ വാങ്ങി നല്‍കിയ സംഭവം ചര്‍ച്ചയാവുന്നു. ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
മൂന്നാംക്ലാസുകാരന്‍ സൈക്കിള്‍ എടുത്തുകൊണ്ടുപോയതിന് പിന്നാലെ ഷോളയൂര്‍ പൊലീസ് സ്റ്റേഷനില്‍ ബാലനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിക്കുകയായിരുന്നു. എന്നാല്‍ സൈക്കിള്‍ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് രമ്യമായി പരാതി...
അബുദാബി: പ്രവാസികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ ഏപ്രില്‍ മൂന്നിന് നടന്ന 10 മില്യന്‍ സീരിസ് നറുക്കെടുപ്പില്‍ കോടികളുടെ സമ്മാനത്തുക സ്വന്തമാക്കിയത് രണ്ടുപേര്‍. രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാനുള്ള അവസരം ബിഗ് ടിക്കറ്റ് ഇതാദ്യമായാണ് നല്‍കുന്നത്. ബംഗ്ലാദേശ് സ്വദേശിയായ ഷാഹിദ് അഹമ്മദ് മൗല്‍വിഫായിസ് ആണ് ഒരു കോടി ദിര്‍ഹത്തിന്റെ(20 കോടി ഇന്ത്യന്‍ രൂപ)...
റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മരിച്ച ജവാൻമാരുടെ എണ്ണം 22 ആയി. 31 പേർക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. സുരക്ഷ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മാവോയിസ്റ്റുകൾക്കായി ബിജാപൂർ വനമേഖലയിൽ സുരക്ഷ സേനയുടെ വ്യാപക തെരച്ചിൽ നടക്കുന്നുണ്ട്. പരിക്കേറ്റ 23 ജവാന്മാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://twitter.com/ANI/status/1378607314559623168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1378607314559623168%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2F22-security-personnel-killed-in-maoist-attack-at-sukma-bijapur-border-in-chhattisgarh-qr16ns
കൊല്ലപ്പെട്ട ജവാൻമാരിൽ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡിൽ റോസാപ്പൂവുമായി കാത്തു നിന്ന പെൺകുട്ടിയെ നിരാശയാക്കാതെ രാഹുൽ. വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെൺകുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാഹുലിന്റെ വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെൺകുട്ടി കൈയിലിരുന്ന പൂ ഉയർത്തിക്കാണിക്കുകയായിരുന്നു. കുറച്ചു മുമ്പോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിർത്തി. പിന്നാലെ സുരക്ഷാ...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...