Latest news

മികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച മാർജിനിൽ മഞ്ചേശ്വരത്ത് ജയിക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഞ്ചേശ്വരത്തുണ്ടായ റെക്കോർഡ് പോളിംഗ് ബിജെപിക്ക് അനുകൂലമായി വരും. ബൂത്തുകളിലേക്ക് എത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലെ വർധന ശുഭസൂചനയാണെന്നും സുരേന്ദ്രൻ പറഞ്ഞു. നേമം അടക്കം തിരുവനന്തപുരത്തെ ഏഴോളം സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സുരേന്ദ്രൻ്റെ വാക്കുകൾ -  മഞ്ചേശ്വരത്ത് നല്ല മാർജിനിൽ ജയിക്കാൻ...

ലീ​ഗ് പ്രവർത്തകൻ്റെ കൊലപാതകം: ഒരാൾ പൊലീസ് കസ്റ്റഡിയിൽ, കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ

കണ്ണൂർ: പോളിംഗിന് പിന്നാലെ കണ്ണൂർ കടവത്തൂരിൽ സിപിഎം - മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ മുസ്ലീം ലീഗ് പ്രവർത്തകൻ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തിലാണ് മൻസൂറിന് വെട്ടേറ്റത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മൻസൂറിൻ്റെ കൊലയിൽ പ്രതിഷേധിച്ച്...

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത്...

“നമ്മുടെ പരിശ്രമം പാഴാവില്ലെന്നുറപ്പാണ്”; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചതിനു പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിന്‍റെ ജനകീയ മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാർദമായി നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. "ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിന്‍റെ സത്തയെ...

മകന്റെ വിവാഹത്തിനാണ് അമ്മ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്, സംഭവം ഇങ്ങനെ

മകന്റെ വിവാഹത്തിനാണ് ഞെട്ടിക്കുന്ന ആ സത്യം അമ്മ അറിഞ്ഞത്. മകന്റെ വധു തന്റെ സ്വന്തം മകളാണെന്ന കാര്യം നിറഞ്ഞ കണ്ണുകളോടെയാണ് ആ അമ്മ കേട്ടത്.  ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് സംഭവം നടന്നത്. മകന്റെ വധുവിന്റെ കയ്യിൽ കണ്ട മറുകാണ് അമ്മയിൽ കൂടുതൽ സംശയം ഉണ്ടാക്കിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവോ? തനിക്ക് നഷ്ടപ്പെട്ട...

മഞ്ചേശ്വരത്തെ തർക്കം തീർന്നു; കാത്തുനിന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകി

കാത്തുനിന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകിയതോടെ മഞ്ചേശ്വരത്തെ തർക്കം അവസാനിച്ചു. മഞ്ചേശ്വരത്തെ ബൂത്ത് നമ്പർ 130ലാണ് തർക്കം നിലനിന്നത്. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം വോട്ടർമാർ രംഗത്തെത്തുകയായിരുന്നു. വോട്ടു ചെയ്യാൻ അനുമതി നൽകിയതോടെ കെ. സുരേന്ദ്രൻ പ്രതിഷേധം അവസാനിപ്പിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവോ? മഞ്ചേശ്വരത്തെ ബൂത്ത് നമ്പർ 130 ൽ...

ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; രണ്ട് ലീഗ് പ്രവർത്തകര്‍ക്ക് ഗുരുതരമായി വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ മുക്കിൽ പീടികയിൽ ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. രണ്ട് ലീഗ് പ്രവർത്തകര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. പരിക്കേറ്റ മുഹ്സിൻ, മൻസൂർ എന്നിവരെ കോഴിക്കോടേക്ക് കൊണ്ടുപോയി. കടവത്തൂരിനടുത്ത് മുക്കിൽ പീടികയിലാണ് സംഘർഷമുണ്ടായത്. ബോംബേറിൽ സിപിഎമ്മുകാർക്കും നേരിയ പരിക്കേറ്റു. കള്ളവോട്ട് ആരോപണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. എന്‍.ഡി.എ സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവോ? പോളിങ് അവസാനിച്ചതിന് പിന്നാലെ ആലപ്പുഴയിലും സംഘർഷമുണ്ടായി. ഹരിപ്പാടും കായംകുളത്തും...

എന്‍.ഡി.എ സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവോ?

കേരള സംസ്ഥാനത്തിന്‍റെ അമരത്ത് ഇനി ഏതു കൊടിപറക്കണമെന്ന ജനഹിതം വോട്ടായി രേഖപ്പെടുത്തിക്കഴിഞ്ഞു. ആവേശകരമായ വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 73.4 ശതമാനം പോളിങ് നടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ്, 68.09 ശതമാനം. ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നിവിടങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതോടെ ബി.ജെ.പി...

സിപിഎം-കോൺഗ്രസ് സംഘർഷം: കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ: ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും സംഘർഷത്തിൽ പരുക്ക്. പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 5 ശതമാനത്തിൽ താഴെ മാത്രം പോളിങ്ങുള്ള ബൂത്ത്; ആകെ വോട്ട് ചെയ്തത് 26 പേർ ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക...

റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്ക്

റിയാദ്: റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. പള്ളികളിലെ ഉദ്യോഗസ്ഥര്‍ ആയാല്‍ പോലും നോമ്പ് തുറ, അത്താഴം എന്നിവ പള്ളികള്‍ക്കകത്ത് വെച്ച് സ്വീകരിക്കരുതെന്നും പള്ളികളിലെ പൊതു ഇഫ്ത്വാര്‍, അത്താഴം തുടങ്ങിയവ അനുവദിക്കുകയില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. 5 ശതമാനത്തിൽ താഴെ മാത്രം പോളിങ്ങുള്ള ബൂത്ത്; ആകെ വോട്ട്...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img