Latest news

കൊവിഡ് കൂടുന്നു, സംസ്ഥാനത്ത് ഇന്നുമുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ നിയന്ത്രണങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ടു മണിക്കൂർ ആക്കി ചുരുക്കി. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി 9 മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ അൻപത് ശതമാനം പേർക്ക് പ്രവേശനം പരിമിതപ്പെടുത്തും. അതെ സമയം...

ആദ്യം ആര് പെട്രോള്‍ അടിക്കും? തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍

കൊല്ലം: പെട്രോൾ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം ഓച്ചിറയിൽ രണ്ടു പേർക്ക് കത്തിക്കുത്തേറ്റു. ഞായറാഴ്ച രാത്രിയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെട്രോൾ നിറയ്ക്കാൻ ഓച്ചിറയിലെ പമ്പിലെത്തിയ യുവാക്കളുടെ രണ്ടു സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ആദ്യം ആരുടെ വാഹനത്തിൽ പെട്രോൾ നിറയ്ക്കണം എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. വാക്കുതർക്കം കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീളുകയായിരുന്നു. സുമേഷ്,...

ഇടിമിന്നലേറ്റ് കേരളത്തിൽ മൂന്ന് മരണം

തിരുവനന്തപുരം: ഇന്ന്  ഇടിമിന്നലേറ്റ് സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മലപ്പുറത്ത് രണ്ട് പേരും പാലക്കാട്ട് ഒരാളുമാണ് മരിച്ചത്. രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ  ഷമീം ആണ് മരിച്ചവരിൽ ഒരാൾ. വീട്ടിൽ വെച്ചാണ് മിന്നലേറ്റ് അപകടമുണ്ടായത്. എടവണ്ണയിൽ ചുങ്കത്തറ സ്വദേശി ദിവാകരനും മിന്നലേറ്റ് മരിച്ചു. പാലക്കാട്ട് തച്ചമ്പാറക്ക് സമീപം കാഞ്ഞിരപ്പുഴ സ്വദേശി ഗണേശൻ മിന്നലേറ്റ് മരിച്ചത്. കാഞ്ഞിരപ്പുഴ ഡാമിൽ മീൻ...

മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് പോയത് കോൺഗ്രസ് വോട്ടല്ല, എൽ.ഡി.എഫ് വോട്ടെന്ന് മുസ്ലിം ലീഗ്

ഉപ്പള: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.ജെ.പി എൽ.ഡി.എഫ് രഹസ്യധാരണയുടെ ഭാഗമായി വോട്ട് കച്ചവടം നടന്നതായി സംശയിക്കുന്നുവെന്നും പല കേന്ദ്രങ്ങളിലും എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകൾ ബി.ജെ.പിക്ക് പോയതായും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ടി.എ മൂസ, ജന:സെക്രട്ടറി എം. അബ്ബാസും പ്രസ്താവനയിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം സി.പി.എം നിഷ്ക്രിയമായി കാണപ്പെട്ടത് ഈ രഹസ്യ ബാന്ധവത്തിൻ്റെ ഭാഗമാണെന്ന്...

യു.എം മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ഉപ്പള: പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ഉപ്പള കുന്നിൽ ജുമാ മസ്ജിദിന് സമീപത്തെ യു.എം മുഹമ്മദ് കുഞ്ഞി ഹാജി (85) നിര്യാതനായി. മത,രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വിവിധ പദവികൾ വഹിച്ചിരുന്നു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം മുൻ ട്രഷററും, ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും ഉപ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ...

നായകനായി സ​ഞ്​​ജു​വി​ന് ഇന്ന്​​ അ​ര​ങ്ങേ​റ്റം; പ്രതീക്ഷയോടെ മലയാളികള്‍

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്​​ജു സാം​സ​ണ്​ ഇന്ന്​​ ഐ.​പി.​എ​ല്ലില്‍ ക്യാ​പ്​​റ്റ​ന്‍ കു​പ്പാ​യ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം. സീ​സ​ണി​ല്‍ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ​ഞ്​​ജു​വി​‍െന്‍റ രാ​ജ​സ്​​ഥാ​ന്‍​ റോ​യ​ല്‍​സി​ന്​ പ​ഞ്ചാ​ബ്​ കി​ങ്സാ​ണ്​ എ​തി​രാ​ളി. സിനിമ താരങ്ങളായ പൃഥ്വിരാജ്​, ടൊവിനോ തോമസ്​ അടക്കമുള്ളവര്‍ സഞ്​ജുവിന്​ ആശംസകള്‍ നേര്‍ന്നു. വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിഗണിക്കപ്പെടാന്‍ സഞ്​ജുവിന്​ ഈ സീസണില്‍...

മാസപ്പിറവി കണ്ടു; നാളെ റമദാന്‍ വ്രതാരംഭം

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,...

ബട്‌ലര്‍ ഐപിഎല്ലിന് എത്തിയിരിക്കുന്നത് ഒന്നൊന്നര ആഗ്രഹവുമായി

മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ വലിയ പ്രഹരശേഷിയുള്ള ബാറ്റ്സ്‌മാനാണ് ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ഈ സീസണിലും ബട്‌ലര്‍ കളിക്കുന്നത്. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ ഇറങ്ങാനിരിക്കേ പതിനാലാം സീസണിലെ തന്‍റെ വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍. ഐപിഎല്ലിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന നേട്ടം സ്വന്തമാക്കണം എന്നാണ്...

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; ഹോട്ടലുകളും കടകളും രാത്രി 9 മണിവരെ മാത്രം, പൊതുപരിപാടികളിൽ 200 പേർ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണം. കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും.പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ. ഹോട്ടലുകളിൽ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം:  കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  ഇതേ തുടര്‍ന്ന്  ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും തീയതിയും ഏപ്രില്‍ 12: കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ഏപ്രില്‍ 13:വയനാട് ഏപ്രില്‍ 14: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഏപ്രില്‍ 15: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,...
- Advertisement -spot_img

Latest News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...
- Advertisement -spot_img