Latest news

ഹൊസങ്കടി വാമഞ്ചൂര്‍ ദേശീയപാതയില്‍ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ പോയ മദ്യക്കടത്ത് കാര്‍ നിരവധി വാഹനങ്ങളിലും യാത്രക്കാരനെയും ഇടിച്ച് മറിഞ്ഞു, വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: പരിശോധനക്കിടെ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ പോയ മദ്യക്കടത്ത് കാര്‍ നിരവധി വാഹനങ്ങളിലും യാത്രക്കാരനേയും ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് 15 ബോക്‌സ് കര്‍ണാടക നിര്‍മ്മിത മദ്യം കണ്ടെത്തി. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം. മഞ്ചേശ്വരം അഡീ. എസ്.ഐ ഗംഗാധരന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊസോട്ട് ദേശീയപാതയില്‍ നടത്തിയ...

‘പാലൊഴുകും പുഴ…’ ; അമ്പരന്ന് നാട്ടുകാർ, വെെറലായി വീഡിയോ

യുകെയിലെ ലാൻ‌വർ‌ഡയിലെ പ്ര​ദേശവാസികൾ രാവിലെ കണ്ടത് പാലൊഴുകുന്ന പുഴ.  പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്‌സ് നദിയാണ് ഒരു പാൽപ്പുഴയായി മാറിയത്. ഇത് എന്താണ് സംഭവം എന്നറിയാതെ  നാട്ടുകാർ ശരിക്കുമൊന്ന് അമ്പരന്നു. സംഭവം ഒരു അപകടമായിരുന്നു. പാൽ വണ്ടി മറിഞ്ഞുണ്ടായ അപകടം. നിറയെ പാലുമായി വന്ന ടാങ്കർ മറിഞ്ഞാണ്  അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാൽ മൊത്തം നദിയിലേക്ക്...

കൊവിഡ് ബാധ രൂക്ഷമാകുന്നു; രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് മോദിയോട് കപില്‍ സിബല്‍

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ ക്രമാതീതമായി കൂടുന്നതിനെ തുടര്‍ന്നാണ് കപില്‍ സിബല്‍ ആവശ്യമുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടു. കോടതി -ജനങ്ങളുടെ ജീവന്‍...

സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹന്‍ കര്‍ണാടകയില്‍ പിടിയില്‍. സനുമോഹനെ പോലീസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തതായാണ് വിവരം. സനുമോഹനെ കേരള പോലീസ് പിടികൂടിയതായി കര്‍ണാടക പോലീസും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സനുമോഹനെ കൊച്ചി പോലീസ് കര്‍ണാടകയില്‍ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം. എന്നാല്‍ കൊച്ചി സിറ്റി പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. അല്പസമയം കൂടി...

‘ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ് കോവിഡ് വ്യാപനം കുറയ്ക്കാനുള്ള പോംവഴി’; ഡോ. ശ്യാം അഗർവാൾ

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം റെക്കോർഡുകൾ കടന്ന്​ മുന്നേറുന്നതിനിടെ രോഗവ്യാപനം കുറക്കാൻ ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ്​ പോംവഴിയെന്ന്​ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോ. ശ്യാം അഗർവാൾ. ശനിയാഴ്ച്ച 2.34 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 1,300 ൽ അധികം മരണങ്ങളും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡോക്ടറുടെ നിർദ്ദേശം. “കേസുകളുടെ എണ്ണം ഇരട്ടിയാകാൻ ഇപ്പോൾ നാലോ...

‌സ്വർണം പശരൂപത്തിലാക്കി സോക്സിനുള്ളിൽ കടത്താൻ ശ്രമം; കാസർകോട് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

മംഗളൂരു∙ കള്ളക്കടത്ത് സ്വർണവുമായി മലയാളി യുവാവ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദ് ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ ദുബായിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാളിൽനിന്ന് 504 ഗ്രാം (63 പവൻ) സ്വർണം പിടികൂടി. പിടികൂടിയ സ്വർണത്തിന് 24.44 ലക്ഷം രൂപ വില വരും. രാസവസ്തുക്കൾ ചേർത്തു...

കോവിഡ് വ്യാപനം രൂക്ഷം: കുമ്പളയില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് പഞ്ചായത്ത് തീരുമാനം

കുമ്പള: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും അതിരൂക്ഷമായ രീതിയില്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനും ടൗണുകളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കുമ്പള ഗ്രാമപഞ്ചയാത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, പോലീസ് അധികാരികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ തീരുമാനിച്ചു. കുട്ടികളും 60 വയസിന് മുകളിലുള്ള ആളുകളും...

‘ലവ് ജിഹാദ് എതിര്‍ത്തത് കൊണ്ട് ഹിന്ദു പെണ്‍കുട്ടി കൊല്ലപ്പെട്ടോ?’; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത് ?

‘ലവ് ജിഹാദിന് സമ്മതിച്ചില്ല, അതുകൊണ്ട് ഹിന്ദു പെണ്‍കുട്ടിയെ നടുറോഡില്‍ ഇട്ട് പിച്ചാത്തി കൊണ്ട് കുത്തി കൊന്നു’. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഒരു വീഡിയോയും അതിനുള്ള വിശദീകരണവുമാണിത്. സംഭവം തടയാന്‍ ആരും വന്നില്ലെന്നും ഇതാണ് മുസ്‌ലീം ഭൂരിപക്ഷം ആയാല്‍ കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികള്‍ക്കും ഉണ്ടാകാന്‍ പോകുന്ന അവസ്ഥയെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. ഇതിന്...

മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫിൻ്റെ മാതാവ് ഖദീജ നിര്യാതയായി

കുമ്പള: ആരിക്കാടി കുന്നിൽ കെ.ജി.എൻ ഹൗസിലെ പരേതനായ എ.ടി അബ്ദുൽ കാദറിൻ്റെ ഭാര്യ ഖദീജ (78) നിര്യാതയായി മക്കൾ: എ.കെ. മുഹമ്മദ്, എ.കെ.ഉമ്മർ, എ.കെ. ആരിഫ് (സെക്രട്ടറി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി), നഫീസ, സുഹറ.മരുമക്കൾ: ഉമ്മർ വിട്ല, അബൂബക്കർ പൈവളിഗെ, ആയിഷ, കദീജത്ത്കുബ്റ, അനീസ. സഹോദരങ്ങൾ: മുഹമ്മദ്, മൂസ, കുഞ്ഞാമിന, പരേതരായ അബ്ദുല്ല,...

മാലിന്യമുണ്ടാക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കാൻ സർക്കാർ നിർദേശം

സംസ്ഥാനത്ത് മാലിന്യമുണ്ടാക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കണമെന്ന് സർക്കാർ നിർദേശം. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്താൻ അനുവദിക്കില്ല. പൊതു നിരത്തുകളിൽ മാലിന്യം കത്തിക്കരുതെന്നും സർക്കാർ നിർദേശം നൽകി. ഖരമാലിന്യ നിർമാർജ്ജനത്തിനു ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതി തയാറാക്കണം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശിക്ഷാ നടപടി ഭയന്നാണ് സർക്കാർ കർശന നടപടിയിലേക്ക് കടന്നത്. ഖരമാലിന്യ നിർമാർജ്ജനത്തിന് കേന്ദ്ര...
- Advertisement -spot_img

Latest News

ഗ്യാസ് വില വർധന; ഹോട്ടലുടമകൾ സമരത്തിലേക്ക്, ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച്...
- Advertisement -spot_img