കോവിഡ് പ്രോട്ടോക്കോൾ നിയമലംഘകർക്കുള്ള പിഴ നിരക്കുകൾ പ്രസിദ്ധീകരിച്ചതിനു പിന്നാലെ കേരള പൊലിസിനെ ട്രോളി കമന്റുകൾ നിറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മാസ്ക് പരിശോധന പോലും നടത്താത്തതിനെതിരെയാണ് ഭൂരിഭാഗം കമന്റുകളും. ഈ ഉത്സാഹം അന്ന് വോട്ടെടുപ്പ് കാലത്ത് കണ്ടിരുന്നെങ്കില്‍ ഒന്നുമില്ലേലും ഇന്ന്് വാക്സീൻ വാങ്ങാനുളള കാശെങ്കിലും തരപ്പെടില്ലായിരുന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് നിറയുന്നത്. മാത്രമല്ല മെയ് രണ്ടിനൊന്ന്...
ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്. രാജ്യത്തുനിന്നുള്ള വിമാനങ്ങൾക്കാണു പൂർണമായും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക വിമാനങ്ങൾക്കും കുവൈത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രണാതീതമായതിനു പിറകെയാണ് കുവൈത്ത് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കു പുറമെ മറ്റ് 33 രാജ്യങ്ങൾക്കും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, ആരോഗ്യ പ്രവർത്തകർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക്...
കൊച്ചി: അഞ്ചരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ എക്‌സൈസിന്റെ പിടിയിലായി. കാസര്‍കോട് കോയിപ്പാടി മുളയടുക്കം വീട്ടിലെ മുഹമ്മദ് സുബൈറിനെ(23)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. എറണാകുളം എക്‌സൈസ് സ്പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം കൊച്ചി കുളങ്ങരപ്പടിയില്‍ നിന്നാണ് സുബൈറിനെ പിടികൂടിയത്. കാസര്‍കോട്ടെ ഹോട്ടലില്‍ ജീവനക്കാരനാണ് സുബൈര്‍. മംഗളൂരുവിലെ സുഹൃത്ത് കൊച്ചി...
കോവിഡ് പ്രൊട്ടോക്കോൾ ലംഘിക്കുന്നതിന് ഏർപ്പെടുത്തുന്ന പിഴയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് പൊലീസ്. കേരള പൊലീസ് ഫേസ്ബുക്ക് പേജിലാാണ് കുറ്റങ്ങളുടെയും അവ ഉൾപ്പെടുന്ന വകുപ്പുകളുടെയും വിശദാംശങ്ങൾ സഹിതം പിഴ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 500, 2000, 5000 എന്നിങ്ങനെ മൂന്ന് പിഴശിക്ഷകളാണുള്ളത്.
മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, നിയമം ലംഘിച്ച് കട തുറക്കുക, റോഡിൽ തുപ്പുക, അടിയന്തര സാഹചര്യങ്ങളിലല്ലാതെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്.
പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം. വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം. ഹോട്ടലുകളിൽ പാഴ്സൽ ഓൺലൈൻ സേവനങ്ങൾ മാത്രം. കെഎസ്ആർടിസി അറുപത്...
ന്യൂദല്‍ഹി: 24 മണിക്കൂറിനിടെ ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 ആയി. 24,331 പുതിയ കൊവിഡ് കേസുകളാണ് ദല്‍ഹിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
32 ശതമാനമാണ് ദല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി റേറ്റ്. നിലവില്‍ ദല്‍ഹിയില് 92000 ആക്ടീവ് കേസുകളാണുള്ളത്.
അതേസമയം, ദല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. കേന്ദ്രത്തിന്റെ പക്കല്‍ നിന്ന് ഓക്സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍...
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് ദേവസ്വം അംഗങ്ങള്‍ മരിച്ചു. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. . നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല്‍ ശാഖ പൊട്ടി വീണ് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്.
ഏകദേശം 25 ഓളം പേര്‍ക്കാണ്...
കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. നിരവധി പേര്‍ രോഗത്തിന്റെ പിടിയിലാണ്. ഇന്ത്യയൊട്ടാകെയും സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നു. കൊവിഡ് ഇപ്പോള്‍ പലര്‍ക്കും മാനസികമായ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇത് ഭയമായി പലരിലും പടര്‍ന്നു കയറുന്നു.
തങ്ങള്‍ക്ക് ഏതു നിമിഷവും രോഗം വരാമെന്ന ചിന്ത, എന്തെങ്കിലും ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ അത് കൊവിഡാണോയെന്ന ഭയം. ഇതിന്റെ പേരില്‍...
‘ഒരു ഓഫിസ് ജോലിയിലായിരുന്നെങ്കിൽ ഞാൻ വിഷമിച്ചേനെ. എപ്പോഴും എന്തെങ്കിലുമൊക്കെ കഴിച്ചു കൊണ്ടിരിക്കാൻ തോന്നും. ക്രിക്കറ്റിലായതു കൊണ്ടു കുഴപ്പമില്ല. അത്തരം ചിന്തകളൊന്നും മനസിലേക്കു വരില്ല. അതു കൊണ്ട് നോമ്പെടുക്കുന്നതും വിഷമമല്ല’- റമസാൻ വ്രതവും ക്രിക്കറ്റും ഒന്നിച്ചു വന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലിഷ് ഓൾറൗണ്ടർ മൊയീൻ അലിയുടെ...
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ...