കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ ജാനകി എന്നിവര്‍ 'റാസ്പുടിന്‍' എന്ന ഗാനത്തിന് ചുവടുവച്ചത് കേരളത്തില്‍ തരംഗമായിരുന്നു. പിന്നീട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ റാസ്പുടിന്‍ സ്റ്റെപ്പുകള്‍ വീണ്ടുംവച്ചു. ഇതിന്‍റെ പല വീഡിയോകളും പിന്നീടും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ റാസ് പുടിന്‍ പതിപ്പ് ഹിറ്റാകുന്നു. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഈ...
ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് വ്യാപനം വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്ത് അന്തര്‍ദേശീയ മാധ്യമങ്ങള്‍. ദ ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഗാര്‍ഡിയനും ടൈമും പറഞ്ഞുവെക്കുന്നത്.
രാജ്യത്തെ നയിക്കുന്നതില്‍ മോദി പരാജയപ്പെട്ടതാണ് ഇന്ത്യയിലെ കൊവിഡ്...
റിയാദ്:ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്. 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനാണ് തീരുമാനം.
റിയാദിലെ ഇന്ത്യൻ എംബസിയാണ് ചിത്രങ്ങൾ സഹിതം ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തത്. അദാനിയുമായും ലിൻഡെയുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും എംബസി...
മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഫ്യൂ നിയമങ്ങള്‍ തെറ്റിച്ച് മാസ്ക് ഇല്ലാതെ ക്രിക്കറ്റ് കളിച്ച 20കാരന് ജാമ്യം നല്‍കാതെ മുംബൈ കോടതി. മുംബൈ സെഷന്‍ കോടതിയാണ് നവീദ് ഖുറേഷി എന്ന ഇരുപതുകാരനാണ് സെഷന്‍ കോടതി ജഡ്ജി അഭിജീത്ത് നന്ദഗനോക്കര്‍ ജാമ്യം നിഷേധിച്ചത്.
നവീദിന് ജാമ്യം നല്‍കിയാല്‍ പൊതുജനങ്ങള്‍ക്ക് അത് തെറ്റായ സന്ദേശമാണ് നല്‍കുക. നവീദ് ഖുറേഷിയും ഒപ്പമുള്ള കുട്ടികളും...
സമൂഹമാധ്യമങ്ങളോട് വിട പറഞ്ഞ് ബോളിവുഡ് നടി വരീന ഹുസൈൻ. ഇൻസ്റ്റഗ്രാമിൽ 1.9 ദശലക്ഷം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് വരീന. ആമിർഖാന്റെ പാത പിന്തുടർന്ന് സമൂഹമാധ്യമ അക്കൌണ്ടുകള്‍ ഉപേക്ഷിക്കുകയാണ് എന്നാണ് അവർ കുറിച്ചത്.
വ്യക്തിഗത അക്കൗണ്ടുകൾ ഉപേക്ഷിക്കുകയാണ് എന്നാണ് നടി അറിയിച്ചത്. സിനിമാ സംബന്ധമായ വിവരങ്ങൾ തന്റെ സോഷ്യല്‍ മീഡിയ ടീം പങ്കുവയ്ക്കുമെന്നും അവർ വ്യക്തമാക്കി.
https://twitter.com/Warina_Hussain/status/1385847623194537985?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1385847623194537985%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaonetv.in%2Fentertainment%2Fwarina-hussain-quits-social-media-following-in-the-footsteps-of-aamir-khan-138501
'നിങ്ങളുടെ പുറപ്പാടിനെ കുറിച്ച്...
കോഴിക്കോട്: യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില കൊവിഡ് ബാധിച്ചതിന് പിന്നാലെ അപകടത്തിലായെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. ഹോസ്പിറ്റലില്‍ നിന്നും സിദ്ദീഖ് കാപ്പന്‍ എങ്ങനെയോ ഇന്നലെ രണ്ട് മിനിറ്റ് തന്നോട് സംസാരിച്ചതായി റൈഹാന സിദ്ദീഖ് പറഞ്ഞു.
ജയിലില്‍ നിന്നും വീണ വീഴ്ചയില്‍ താടിയെല്ലിനു പൊട്ടോ, അല്ലെങ്കില്‍ കാര്യമായ മുറിവോ ഉണ്ട്. മുഖം വേദനിച്ചിട്ട്...
ന്യൂദല്‍ഹി: ഐ.പി.എല്‍ ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.
രാജ്യത്തെ മനുഷ്യരുടെ ജീവിതത്തിലേക്കും മരണത്തിലേക്കും ശ്രദ്ധതിരിക്കാന്‍ വേണ്ടി തങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു നീക്കമാണ് ഇതെന്നും പത്രം വ്യക്തമാക്കി. ഒരു ദേശമായി, നിശ്ചയദാര്‍ഢ്യത്തോടെ നില്‍ക്കേണ്ട സമയമാണ് ഇതെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. പാല്‍, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന്‍ അനുമതി. വീടുകളില്‍ മീന്‍ എത്തിച്ചുള്ള വില്‍പ്പനയും നടത്താം. ഹോട്ടലുകളില്‍ പാഴ്സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
കെഎസ്‌ആര്‍ടിസി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും. ട്രെയിന്‍ ദീര്‍ഘദൂരസര്‍വീസുകളുമുണ്ടാകും. ഓട്ടോ, ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രം അനുവദിക്കും....
ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത്. കുറഞ്ഞ പ്രതിരോധശേഷി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ആരോഗ്യം കാത്ത് സൂക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...
ജങ്ക് ഫുഡ് ഒഴിവാക്കൂ...
ജങ്ക് ഫുഡ് പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. രുചി മാത്രമേ ഇത്തരം ഭക്ഷണങ്ങൾ നൽകുന്നുള്ളൂ. ആരോഗ്യം നൽകുന്നില്ല എന്നത് പലരും...
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ...