Latest news

ലോക്ഡൗണിന്‌ സാധ്യതയില്ല, വാരാന്ത്യ കർഫ്യൂ തുടർന്നേക്കും; ഇന്നത്തെ സർവകക്ഷിയോഗം നിർണായകം

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനും സാധ്യത. ലോക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. തിങ്കളാഴ്ച ചേരുന്ന സർവകക്ഷിയോഗം നിർണായകമാണ്. ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളോട് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂർണമായ...

ഓക്സിജനുമായി വലിയ ടാങ്കർ; ആശുപത്രി ഭിത്തി പൊളിച്ച് വഴി; കാത്തത് നൂറോളം ജീവൻ

ഓക്സിജൻ കിട്ടാതെ ഡൽഹിയിൽ രോഗികൾ മരിച്ച സംഭവം രാജ്യത്ത് വൻ നടുക്കമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ നൂറോളം പേരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം െപാളിച്ച് നീക്കാൻ തയാറായ സംഭവമാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. ഡൽഹിയിലെ സരോജ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതരാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തന്നെ പൊളിച്ച്...

യാത്ര നിയന്ത്രണം കടുപ്പിച്ച്‌ ഖത്തര്‍; കോവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധം

ദോഹ: രാജ്യത്തേക്ക് വരുന്നവര്‍ക്ക് നെഗറ്റീവ് കോവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കി ഖത്തര്‍. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ അംഗീകൃത ലബോറട്ടറിയില്‍ നിന്നും ലഭിച്ച പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും പി.സി.ആര്‍ പരിശോധനാ പരിശോധനാ ഫലം നിര്‍ബന്ധമാണ്. അതേസമയം ഖത്തറില്‍ നിന്ന് ആറ് മാസത്തിനിടെ വാക്സിനെടുത്തവര്‍ രാജ്യത്തുനിന്ന് പുറത്തുപോയി തിരികെ വരികയാണെങ്കില്‍ ക്വാറന്റീന്‍ ഇളവ്...

‘പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് കമന്റ്’; കലാപാഹ്വാനത്തിന് കേസെടുത്തു

തിരുവനന്തപുരം: പൊലീസുകാർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപ ആഹ്വാനം നടത്തിയതിനാണ് Cr.229 /2021 പ്രകാരം കേസെടുത്തിരിക്കുന്നത്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടിരിക്കുന്നത്. പൊലീസുകാരുടെ മക്കൾ പുറത്തിറങ്ങുമ്പോൾ അവരെ വണ്ടി കയറ്റിക്കൊല്ലണമെന്നായിരുന്നു യുവാവിന്റെ കമൻറ്....

കോവിഡ് ബാധിതയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഇരിട്ടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് മരണപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മന്‍സിലില്‍ പികെ റിയാസ് - ഫൗസിയ ദമ്പതികളുടെ മകള്‍ റഷ ഫാത്തിമ (25)യാണ് മരണപ്പെട്ടത്. മൈഗ്രെയിന്‍ രോഗബാധിതയായ യുവതി ഒരാഴ്ച മുന്‍പ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ...

18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രം: കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്തെ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനുള്ള നടപടികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷൻ. വാക്സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 28 ബുധനാഴ്ച മുതൽ യുവജനങ്ങൾക്ക് വാക്സിനായി രജിസ്ട്രർ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച...

ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്നമാണ്: സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണമെന്ന് മഅ്ദനി

ബംഗളൂരു: യു.എ.പി.എ ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അബ്ദുന്നാസർ മഅ്ദനി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്‍റെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് മഅ്ദനിയുടെ പ്രതികരണം. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട...

ശ്വാസം മുട്ടിച്ച് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 771 പേര്‍ക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മകള്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു; തീരാവേദന പങ്കുവെച്ച് പോലീസ് ഉദ്യോഗസ്ഥന്‍

ഏവരെയും നടുക്കിയ സംഭവമായിരുന്നു വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ കൊലപാതകം. കാണാതായി 40 ദിവസം പിന്നിട്ടതിന് ശേഷമാണ് വീടിന് തൊട്ടടുത്ത പറമ്പിൽ സുബീറയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നത്. പ്രതിയായ അയൽക്കാരൻ അൻവറിനെ പോലീസ് പിടികൂടുകയും ചെയ്തു. ഏറെ വെല്ലുവിളികൾ നിറഞ്ഞ കേസിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സുബീറയെ കൊലപ്പെടുത്തിയത് അൻവറാണെന്ന് പോലീസിന് കണ്ടെത്താനായത്. വെറും...

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ബിയോൺ ഫോർച്യുൻ ഇസ്‌ലാം സ്വീകരിച്ചു

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ബിയോൺ ഫോർച്യുനും ഭാര്യയും ഇസ്‌ലാം മതം സ്വീകരിച്ചു. ഇമാദ് എന്നാണ് പുതിയ പേര്. സുഹൃത്ത് പങ്കുവച്ച വാർത്ത ഇൻസ്റ്റഗ്രാമിൽ താരം സ്ഥിരീകരിച്ചു. ഫോർച്യുനിന്റെ സഹതാരം തബ്രീസ് ഷംസിയുടെ ഭാര്യയാണ്, ഇസ്ലാം സ്വീകരിച്ച ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചത്. താരം അത് റീഷെയർ ചെയ്തിട്ടുണ്ട്. ' വിശുദ്ധ റമസാനിലെ കഴിഞ്ഞ രാത്രി ബിയോൺ...
- Advertisement -spot_img

Latest News

തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം, പിന്തുണ നൽകി കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ...
- Advertisement -spot_img