ദുബൈ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് മെയ് നാലിന് അവസാനിക്കാനിരിക്കെ മെയ് അഞ്ചു മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികള്‍. മെയ് അഞ്ചു മുതലുള്ള ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ക്ക് ഇരുരാജ്യങ്ങളിലെയും എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി.
മെയ് അഞ്ചിന് മുംബൈയില്‍ നിന്നും ദുബൈയിലേക്കുള്ള സര്‍വീസിലെ ബിസിനസ് ക്ലാസ് ടിക്കറ്റിന് 146,000 (7,170...
വാട്സാപ്പ് ഗ്രൂപ്പുകളിൽ അഡ്മിന്റെ അറിവോ പങ്കാളിത്തമോ ഇല്ലതെ ചില അംഗങ്ങള്‍ ചെയ്യുന്ന കുറ്റത്തിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനുണ്ടാകില്ലെന്ന് കോടതി. ഗ്രൂപ്പിലിടുന്ന ആക്ഷേപകരമായ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനുണ്ടാകില്ലെന്നും അതിന്റെ പേരില്‍ അവരെ കുറ്റവാളിയായി മുദ്രകുത്താനാവില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിരീക്ഷിച്ചു.
ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗമായ വനിതയ്‌ക്കെതിരെ മറ്റൊരു ഗ്രൂപ്പ് അംഗം നടത്തിയ അധിക്ഷേപകരമായ...
ഭയാനകമാണ് അനുനിമിഷം പുറത്തുവരുന്ന കോവിഡ് കണക്കുകള്‍. ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചു വീഴുന്നു. വെന്‍റിലേറ്റര്‍ സൌകര്യം ലഭിക്കുക എന്നത് തന്നെ ഒരു കോവിഡ് രോഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് രോഗിയായാലും രോഗം ബാധിച്ച ഡോക്ടറായാലും. അത്തരമൊരു ദാരുണ മരണമാണ് യുപിയില്‍ അമ്പത് വര്‍ഷം ഡോക്ടറായി സേവനമനുഷ്ഠിച്ച ഡോക്ടര്‍ ജെ.കെ മിശ്രക്കുണ്ടായത്....
തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇപ്പോൾ ഏർപ്പെടുത്തേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി.
സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍
വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 20...
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പള്ളികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ:
പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ
ചെറിയ പള്ളികളില്‍ എണ്ണം ചുരുക്കണം. ഇക്കാര്യം ജില്ലാ കലക്ടര്‍മാര്‍ അതാതു സ്ഥലത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം
പായ സ്വന്തമായി കൊണ്ടുപോകണം
ദേഹശുദ്ധിക്കായി പൈപ്പുകള്‍ ഉപയോഗിക്കണം
കുമ്പള: ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നു. സംഭവമറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെ മൃതദേഹം കിട്ടി.
കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കുമ്പളയില്‍ ഒരു കല്ല്യാണത്തില്‍ സംബന്ധിക്കാനാണ് കര്‍ണാടക സ്വദേശികളായ മൂവരും എത്തിയത്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,32,812...
ദില്ലി: രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് മാരകമായതിനാൽ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാൽ നല്ലത്. രോഗലക്ഷണം കണ്ടാൽ അപ്പോൾ തന്നെ സ്വയം നിരീക്ഷണത്തിലേക്ക് മാറണം. അതിനായി പരിശോധന ഫലം വരാൻ കാത്തിരിക്കരുത് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആശുപത്രികളിൽ എന്ത്...
കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവമാടുന്നതിനിടെ പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50000 ഡോളര്‍ സംഭാവന ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്. ഇന്ത്യന്‍ ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്നതിനാണ് പി എം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമിന്‍സ് വ്യക്തമാക്കി.
ഇന്ത്യയെയും ഇന്ത്യക്കാരെയും എനിക്ക് ഒരുപാടിഷ്ടമാണ്. ലോകത്തേറ്റവും...
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ...