അഹമ്മദാബാദ്: ഐപിഎല്‍ പതിനാലാം സീസണ്‍ നടത്തിപ്പിന് കൊവിഡ് ഭീഷണി. രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ കൊവിഡ് ബാധിതരായതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇന്നത്തെ മത്സരം മാറ്റിവച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്‌പിന്നര്‍ വരുൺ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മറ്റ് കൊൽക്കത്ത താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. ചില പരിശോധനകളുടെ ഭാഗമായി വരുൺ നടത്തിയ ആശുപത്രി സന്ദര്‍ശനത്തിടെ വൈറസ് ബാധയേറ്റെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. അഹമ്മദാബാദില്‍...
തിരുവനന്തപുരം : തുടർഭരണം ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴും നിയമസഭയിൽ സർക്കാരിനെതിരെ സ്ഥിരം വാളോങ്ങിയിരുന്ന പ്രതിപക്ഷത്തെ പോരാളികളെ ഏതുവിധേനയും തോൽപ്പിക്കുവാൻ പിണറായിയുടെ ക്യാമ്പ് ശ്രമിച്ചിരുന്നു. കെ എം ഷാജി, വി ടി ബൽറാം, ശബരീനാഥ്, അനിൽ അക്കരെ തുടങ്ങിയ പ്രതിപക്ഷനിരയിലെ യുവതുർക്കികളെ പരാജയത്തിന്റെ കയ്പ് കുടിപ്പിക്കുവാൻ ശക്തരായ സ്ഥാനാർത്ഥികളെയാണ് ഇടത്പക്ഷം ഇക്കുറി അണിനിരത്തിയത്. ഇതിൽ അവർ വിജയിക്കുകയും...
ബെംഗളൂരു: കർണാടക കേരള അതിർത്തി ജില്ലയിൽ ഓക്സിജൻ കിട്ടാതെ മരണം. ചാമരാജ നഗർ ജില്ലയിലെ ആശുപത്രിയിൽ നിരവധി കൊവിഡ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്.
24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മൈസൂരിൽ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
തുടര്‍ച്ചയായ ആറാം ദിനവും രോഗികളുടെ എണ്ണം 30000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്....
തൃശൂർ : കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ ബൂത്ത് നമ്പർ 19ൽ ഒരു വോട്ട് മാത്രം ലഭിച്ചതിൽ ബി.ജെ.പി നേതാക്കൾക്ക് ഞെട്ടൽ. ഇവിടെ ബി.ജെ.പി.ക്ക് ബൂത്ത് തലത്തിൽ നേതാക്കളോ പ്രവർത്തകരോ ഇല്ലെന്നാണ് വോട്ട് കണക്ക് സൂചിപ്പിക്കുന്നത്. ഈ മേഖലയിൽ എൻ.ഡി.എയ്ക്ക് രണ്ടക്കം തികയാത്ത ബൂത്തുകളുണ്ട്.
ബൂത്ത് 17ൽ മൂന്ന് വോട്ട്, 17 എ ബൂത്തിൽ ഒമ്പത്...
വാട്ട്സ്ആപ്പ് ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പാണ്. ഈ ആപ്പിലെ ഏറെ പ്രയോജനകരമായ ഒരു ഫീച്ചറാണ് വോയിസ് മെസേജ്. ഇന്ന് കൂടുതലായി അത് ഉപയോഗിക്കുന്നവരും ഉണ്ട്. ഈ ഫീച്ചറില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ആഗ്രഹിച്ച രീതിയില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ പോവുകയാണ് വാട്ട്സ്ആപ്പ്.
ചിലപ്പോള്‍ ഒരു വാട്ട്സ്ആപ്പ് വോയിസ് മെസേജ് റെക്കോഡ് ചെയ്ത് കഴിയുമ്പോള്‍ അയക്കും...
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ലീഗ് പ്രവർത്തകരുടെ രോഷ പ്രകടനം. തെരഞ്ഞടുപ്പിൽ മുസ്ലിം ലീഗ് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പ്രവർത്തകരുടെ പ്രതിഷേധം. 'ജനവിധി അംഗീകരിക്കുന്നു. കൂടെ നിന്നവരോട് നന്ദി' എന്നായിരുന്നു ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്.
'മന്ത്രി സ്ഥാനം കിട്ടാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടി മത്സരിക്കുന്ന നേതാക്കൾക്ക് പാഠം പഠിക്കാൻ അവസരമാണിത്,...
തുടർഭരണം ഉറപ്പായതിന് പിന്നാലെ രാഷ്ട്രീയ കേരളം നെഞ്ചിടിപ്പോടെ കാത്തിരുന്നത് നാല് മണ്ഡലങ്ങളുടെ വിധിയെന്താകുമെന്നറിയാനായിരുന്നു. പ്രബുദ്ധ കേരളം കാത്തിരുന്ന ഫലം തന്നെ ആ മണ്ഡലങ്ങളിൽ നിന്നൊടുവിൽ കേൾക്കാനായി എന്നത് ആശ്വാസമായി കാണുകയാണ് മലയാളികൾ. സോഷ്യൽ മീഡിയിൽ വർഗീയ -ഫാസിസ്റ്റ് രാഷ്ട്രീയത്തെ തുരത്തിയതിെൻറ ആഘോഷമാണ്.
ആർ.എസ്.എസ്- ബി.ജെ.പിയുടെ മുഴുവൻ സ്ഥാനാർഥികളെയും നിലം തൊടാതെ തോൽപ്പിച്ചത് മലയാളികളാണെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിൽ...
പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി വിജയിച്ചിരിക്കുകയാണ്. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനായതുമില്ല. സംസ്ഥാന വ്യാപകമായി യു.ഡി.എഫിന് വലിയ പരാജയം സംഭവിച്ചപ്പോഴും ബി.ജെ.പിക്കെതിരെ ശക്തമായ പ്രകടനം കാഴ്ചവെച്ച് താരങ്ങളായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ബി.ജെ.പി വിജയം പ്രതീക്ഷിച്ച നേമം, പാലക്കാട് മണ്ഡലങ്ങളില്‍ മത്സരിച്ച...
ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...