Latest news

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; രണ്ടാഴ്ചക്കിടെ ആയിരത്തിലധികം രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ. മേയിൽ...

ഗാസയിലെ വീടുകള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍; ബോംബാക്രമണത്തില്‍ ഒറ്റ ദിവസം 42 മരണം

ഗാസ: ഫലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രാഈല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 192...

കേരളത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങും. കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും വാക്സിൻ. ഡോക്ടർ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടാം ഡോസിന് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാർക്കും...

ഫലസ്തീന്‍ മണ്ണില്‍ കൂട്ട മയ്യത്ത് നിസ്‌കാരങ്ങള്‍; ഇന്നു മാത്രം കൊല്ലപ്പെട്ടത് 42 പേര്‍, തകര്‍ത്തത് മൂന്നു കെട്ടിടങ്ങള്‍

ഗസ്സ: ഫലസ്തീന്‍ നഗരമായ ഗസ്സയ്ക്കു നേരെയുള്ള ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ദിവസമാണിന്ന്. 42 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും മൂന്നു കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ച്ചയാണ് ഏഴാം ദിവസമാണ് ഗസ്സയ്ക്കു നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഇന്ന് തകര്‍ത്തവയില്‍ രണ്ട് കെട്ടിടങ്ങളും താമസകേന്ദ്രങ്ങളാണ്. ഫലസ്തീന്‍ പോരാളിസംഘമായ ഹമാസ്...

കോവിഡ്​ ബാധിച്ച്​ അച്ഛൻ മരിച്ചു; ബി.ജെ.പി നേതാവ്​ ആശുപത്രിയിലേക്ക്​ കാർ ഇടിച്ചുകയറ്റി -വീഡിയോ വൈറൽ

കോവിഡ്​ ബാധിച്ച്​ അച്ഛൻ മരിച്ചതിനെ തുടർന്ന്​ ബി.ജെ.പി നേതാവ് ആശുപത്രിയിലേക്ക്​ കാർ ഇടിച്ചുകയറ്റി. ​ശനിയാഴ്ച മഹാരാഷ്​ട്രയിലെ നാസിക്​ കോവിഡ്​ ആശുപത്രിയിലാണ്​ സംഭവം. ബിജെപി നേതാവ് രാജേന്ദ്ര താജ്‌നെ ആശുപത്രിയിലേക്ക്​ കാർ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവം ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിയുകയും പിന്നീട്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്​തു. റിപ്പോർട്ടുകൾ പ്രകാരം താജ്‌നെയുടെ പിതാവിനെ നഗരത്തിലെ ബൈക്റ്റോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം...

ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് തുർക്കി

ഗസ്സയിൽ ഇസ്രായേൽ നരമേധം തുടരവേ പ്രശ്നപരിഹാരത്തിനായി ചേർന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക കൺട്രീസ് (ഓ.ഐ.സി) യോഗത്തിൽ പൊട്ടിത്തെറിച്ച് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലത്ത് കാവുസോഗ്ലു. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. "അമേരിക്കയുടെ സമ്മർദം കാരണം ഒരു പ്രസ്താവന പുറത്തിറക്കാൻ പോലും...

പ്രയാഗ്‌രാജില്‍ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച യു.പിയിലെ ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിയെത്തിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ജനങ്ങളുടെ...

കുത്തിയിരുപ്പ് സമരം നടത്തി ബി.ജെ.പി എം.എല്‍.എമാര്‍; ലോക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് പൊലീസ്

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്ന് ബി.ജെ.പി എം.എല്‍.എമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ഡൗണ്‍ ലംഘിച്ച് കുത്തിയിരിപ്പ് നടത്തിയതിനാണ് അറസ്റ്റ്. 15 ദിവസത്തേക്ക് ബംഗാളില്‍ ഭാഗികമായ ലോക് ഡൗണാണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊവിഡ് വ്യാപനം രൂക്ഷമാകുന്നെന്നും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിയന്ത്രണങ്ങള്‍ മറികടന്ന് എം.എല്‍.എമാരായ ശങ്കര്‍ ഘോഷ്, ശിഖ ചാറ്റര്‍ജി, ആനന്ദമോയ് ബര്‍മന്‍ എന്നിവര്‍...

സിപിഎമ്മിന് 12 മന്ത്രിമാര്‍: എല്ലാവരും പുതുമുഖങ്ങളാകുമോ? ശൈലജയുടെ കാര്യത്തില്‍ ചര്‍ച്ച

കോഴിക്കോട്‌: സിപിഎമ്മില്‍ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. മന്ത്രിമാര്‍ ആരൊക്കെയെന്ന് അന്തിമ തീരുമാനം നാളെയുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര്‍ സിപിഎമ്മില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്ളതിനാല്‍ എംഎല്‍എമാര്‍ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം വിട്ടുകൊടുക്കാന്‍ സിപിഎം തത്വത്തില്‍ ധാരണയിലെത്തിയതായാണ് വിവരം. പിണറായി ഒഴികെ മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളാവുക, അല്ലെങ്കില്‍ ഒന്നോ...

ട്രാക്ടറിലിരുന്ന് സെല്‍ഫി; പിന്നോട്ടുനീങ്ങിയ ട്രാക്ടര്‍ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക്; ഇരുപതുകാരന് ദാരുണാന്ത്യം

ചെന്നൈ: ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുത്ത 20കാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തിലാണ് സംഭവം. കാറ്ററിങ് ജോലിക്കാരനായ കെ സജീവ് എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം. വീടിന് സമീപമുള്ള പാടത്ത് ട്രാക്ടറിന് മുകളില്‍ കയറിയാണ് സജീവ് ആദ്യം സെല്‍ഫിയെടുത്തത്. ഈ ചിത്രം തന്റെ പ്രൊഫൈല്‍ പിക് ആക്കുകയും ചെയ്തു. ചിത്രം...
- Advertisement -spot_img

Latest News

സ്വന്തം ബൂത്തിൽ സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 93 വോട്ട്; മഞ്ചേശ്വരത്ത് എൽഡിഎഫിന് കെട്ടിവെച്ച കാശുപോയി

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി. ആകെ പോൾചെയ്ത സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ ലഭിച്ചില്ലെങ്കിലാണ് സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ്...
- Advertisement -spot_img