Latest news

കൊവി‍ഡ് വാക്സിൻ പാർശ്വഫലത്താൽ രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കൊ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നുണ്ടായ പാര്‍ശ്വഫലത്താല്‍ അറുപത്തിയേട്ടുകാരന്‍ മ​രി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ഥി​രീ​ക​ര​ണം. വാ​ക്‌​സി​ന്‍ സ്വീക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഗു​രു​ത​ര പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന കേ​ന്ദ്ര​സ​മി​തി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. 31 കേ​സു​ക​ളു​ടെ പ​ഠ​ന​ത്തി​ലാ​ണ് ഇ​തി​ല്‍ ഒ​രാ​ളു​ടെ മ​ര​ണം വാക്സിൻ എടുത്ത ശേഷം ഉണ്ടായ അ​ന​ഫെ​ലാ​ക്‌​സി​സ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 2021 മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് അ​റു​പ​ത്തി​യെ​ട്ടു​കാ​ര​ന്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്....

ലോക്ഡൗൺ നാളെ രാത്രി പിൻവലിച്ചേക്കും; ഇളവുകൾ ടിപിആർ അടിസ്ഥാനത്തിൽ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അർധരാത്രി പിൻവലിച്ചേക്കും. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകൾ തുറക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ടിപിആർ കൂടിയ സ്ഥലങ്ങളിൽ ലോക്ഡൗൺ തുടരാനും ആലോചനയുണ്ട്. ടിപിആർ അനുസരിച്ച് നാലായി മേഖലകളായി തിരിച്ച് ഇളവുകൾ നൽകാനാണ് സാധ്യത. ടിപിആർ 30 ന് മുകളിൽ, ടിപിആർ 20 നും 30 നും ഇടയിൽ, ടിപിആർ...

നിരവധി കേസുകളിലെ പ്രതിയായ പൈവളികെ അട്ടഗോളി സ്വദേശിയെ ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി

മഞ്ചേശ്വരം:(mediavisionnews.in) ഏതാനും മാസം മുമ്പ് പൊലീസിനെ അക്രമിച്ച് തോക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി അട്ടഗോളിയിലെ അമീര്‍ എന്ന ഗുജിരി അമ്മി(32)യെ ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. ഏതാനും മാസംമുമ്പ് മൊറത്തണയിലെ ഒരു വീട്ടില്‍ പരിശോധനക്കെത്തിയപ്പോഴാണ് പൊലീസുകാരെ അക്രമിച്ച് അമീര്‍ രക്ഷപ്പെട്ടത്. സംഘത്തിലെ നാലുപേരെ അന്ന് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് പൊസടിഗുമ്പെയില്‍ അമീര്‍ ഉണ്ടെന്ന...

യൂറോ സ്പോൺസർമാരായ കൊക്കകോളയുടെ കുപ്പികൾ എടുത്ത് മാറ്റി റൊണാൾഡോ, വെള്ളം കുടിക്കാൻ ആഹ്വാനം (വിഡിയോ)

ബുഡാപെസ്റ്റ്: യൂറോ കപ്പ് നിലവിലെ ചാമ്പ്യന്മാരായ പോർചുഗൽ ക്യാപ്ടൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടൂർണമെന്റ് സ്പോൺസർമാരായ കൊക്ക കോളയുടെ ബോട്ടിലുകൾ എടുത്ത് മാറ്റി പകരം വെള്ളകുപ്പികൾ വച്ചു. യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹംഗറിയെ നേരിടുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിന് ഇടയിലായിരുന്നു സംഭവം. കൊക്ക കോളയുടെ ബോട്ടിലുകൾ എടുത്തു മാറ്റിയ റൊണാൾഡോ തൊട്ടടുത്ത് ഇരുന്ന വെള്ളത്തിന്റെ...

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിലെ പാലം തകർന്നു

മംഗളൂരു∙ നഗരത്തിൽനിന്നു മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിലെ മറവൂർ പാലം തകർന്നു. മംഗളൂരുവിൽനിന്നു വിമാനത്താവളത്തിലേക്കു പോകുമ്പോൾ പാലത്തിലെ ആദ്യ സ്പാൻ അര മീറ്ററോളം താഴ്ന്നു പോവുകയായിരുന്നു. ഇതേ തുടർന്നു പാലത്തിൽ വിള്ളലും വീണിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് തകർന്നത്. ഇതോടെ പാലത്തിൽ ഗതാഗതം നിരോധിച്ചു. ബജ്‌പെ, കാവൂർ സ്റ്റേഷനിൽനിന്നുള്ള പൊലീസുകാർ പാലത്തിന്റെ ഇരുവശത്തും കാവൽ...

മത സൗഹാര്‍ദ്ദത്തിന്റെ മാതൃക; നാല് മുസ്ലിം കുടുംബങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ ഒന്നിച്ചിറങ്ങി ഗ്രാമം

ഛണ്ഡീഗഢ്: മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയുമായി പഞ്ചാബിലെ മോഗ ഗ്രാമം. ഗ്രാമത്തിലെ നാല് മുസ്ലിം കുടുംബങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാനായി ജാതിമത വ്യത്യാസമില്ലാതെ ഗ്രാമവാസികള്‍ ഒന്നിച്ചിറങ്ങി. വിഭജനകാലത്തും പാകിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ നിന്ന കുടുംബങ്ങള്‍ക്കാണ് ഗ്രാമം പള്ളി നിര്‍മ്മിച്ച് നല്‍കുന്നത്. നൂറു രൂപമുതല്‍ ഒരു ലക്ഷം രൂപവരെ പള്ളിനിര്‍മ്മാണത്തിന് സംഭാവന നല്‍കി ആളുകള്‍ മുന്നോട്ടുവന്നു. ഞായറാഴ്ചയാണ് പള്ളി നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്....

പൗരത്വ വിജ്ഞാപന കേസ്: കേന്ദ്ര സത്യവാങ്മൂലത്തിന് മറുപടി നൽകാൻ രണ്ടാഴ്ച സമയം തേടി മുസ്ലിം ലീഗ്

ദില്ലി:  കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മുസ്ലിം ലീഗിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു. സിഎഎ കേസ് നിലനിൽക്കെ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ് ഹർജി നൽകിയിരുന്നത്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന്...

സൗദിയിൽ നിന്നും നാട്ടിലെത്തി ഭാര്യയുമൊത്തുള്ള ആദ്യയാത്രയിൽ അപകടം, കണ്ടെയ്നർ ലോറിയിടിച്ച് യുവ ദമ്പതികൾ മരിച്ചു

കൊടുങ്ങല്ലൂർ : ആശുപത്രിയിൽ പോയി മടങ്ങും വഴി കോട്ടപ്പുറം പാലത്തിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികരായ യുവ ദമ്പതികൾ മരിച്ചു. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശി നെടുംപറമ്പിൽ കരീമിന്റെ മകൻ മുഹമ്മദ് ഷാൻ (34), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ലോറിയുടെ പിൻചക്രം...

‘ശൂ.. ശൂ…. സീറ്റുമാറി’; പഴയ ഓര്‍മയില്‍ നെതന്യാഹു ചെന്നിരുന്നത് പ്രധാനമന്ത്രിയുടെ സീറ്റില്‍, വൈറല്‍ വീഡിയോ

ടെല്‍ അവീവ്: ഇസ്രാഈലില്‍ പതിയ ഗവണ്‍മെന്റിനെ തെരഞ്ഞെടുത്ത വിശ്വാസ വോട്ടെടുപ്പിന് ശേഷം മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാര്‍ലമെന്റിലെ സീറ്റ് മാറി ഇരുന്ന വീഡിയോ വൈറലാകുന്നു. പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇരിക്കേണ്ട സീറ്റിലായിരുന്നു പഴയ ഓര്‍മയില്‍ നെതന്യാഹു ചെന്നിരുന്നത്. പിന്നീട് അബദ്ധം മനസ്സിലാക്കിയതോടെ ഉടന്‍ പ്രതിപക്ഷ നിരയിലേക്ക് മാറിയിരിക്കുകയായിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ അബദ്ധം...

ജ്വല്ലറികള്‍ തുറക്കാന്‍ അനുവദിക്കണം-ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: സ്വര്‍ണ്ണ വ്യാപാരശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍കരീം സിറ്റിഗോള്‍ഡ്, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബി.എം അബ്ദുല്‍കബീര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് റോയി ജോസഫ്, യൂണിറ്റ് പ്രസിഡണ്ട് ജി.വി നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണവ്യാപാര മേഖലയില്‍ ചെറുകിട വ്യാപാരികളുടെ...
- Advertisement -spot_img

Latest News

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...
- Advertisement -spot_img