Latest news

കരിയില കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാനില്ല

കൊല്ലം: കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലകൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാനില്ല. അറസ്റ്റിലായ രേഷ്മയുടെ ഭ‌‌ർത്താവിന്റെ സഹോദരൻ്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. യുവതികൾക്കായി ഇത്തിക്കരയാറിൽ പൊലീസ് തെരച്ചിൽ തുടങ്ങി. ഈ വർഷം...

ലക്ഷദ്വീപ്: ഫാസിസ്റ്റ് കടന്ന് കയറ്റം ചെറുക്കണം – എം.എ നജീബ്

ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്ക്കാരത്തിനുമെതിരെയുള്ള കടന്ന് കയറ്റം ചെറുക്കണമെന്ന് മുസ്ലിംയൂത്ത് ലീഗ്‌ ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നജീബ് ആവശ്യപ്പെട്ടു. എസ് കെ എസ് എസ് എഫ് കുന്നിൽ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാആക്ട് പാസാക്കിയ നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്.ബീഫ് നിരോധനം നടപ്പിലാക്കിയും...

‘നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് എനിക്ക് അറിയാം’; അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്

കണ്ണൂര്‍: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയുടേതെന്ന് കരുതുന്ന ഭീഷണി ശബ്ദ സന്ദേശം പുറത്ത്. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പാനൂരും മാഹിയിലുമുള്ള പാര്‍ട്ടിക്കാരും സംഘത്തിലുണ്ടെന്നും, രക്ഷിക്കാന്‍ ആരുമുണ്ടാവില്ലെന്നുമാണ് പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു. ‘നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന്...

കൊവിഡ് ബാധിച്ച് ഉമ്മ മരിച്ചു, ഒന്ന് കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ കഴിയാതെ നെഞ്ച് പൊട്ടുന്ന വേദന; നൊമ്പര കുറിപ്പുമായി കണ്ണൂര്‍ ഷരീഫ്

പ്രിയ മാതാവിന്റെ അപ്രതീക്ഷ വിയോഗത്തില്‍ നൊമ്പരകുറിപ്പുമായി ഗായകന്‍ കണ്ണൂര്‍ ഷരീഫ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷരീഫിന്റെ മാതാവ് അഫ്‌സത്ത് പുത്തോന്‍ മരിച്ചത്. താനും കുടുംബവും ക്വാറന്റീനില്‍ ആയിരുന്നതിനാല്‍ അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒരു നോക്കു കാണാന്‍ സാധിച്ചില്ലെന്ന് ഷരിഫ് വേദനയോടെ കുറിച്ചു. ഉമ്മ ജീവിതത്തിലേയ്ക്കു മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ക്കഴിയവേയാണ് അപ്രതീക്ഷിതമായി വിയോഗവാര്‍ത്ത തന്നെ തേടിയെത്തിയതെന്നും അതുമായി...

കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു, ആദ്യസർവീസ് ജൂലായ് ഏഴിന്

ദുബായ്: കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ ആരംഭിക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കേരളത്തില്‍ നിന്നു ദുബായിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ നിര്‍ദ്ദേശം...

വനിതാ കമ്മീഷനിൽ നിന്നും പുറത്താക്കും വരെ ജോസഫൈനെതിരെ വഴി തടയൽ സമരം പ്രഖ്യാപിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി ആദ്യസമര പ്രഖ്യാപനം നടത്തി കെ.സുധാകരൻ. വിവാദ പ്രസ്താവനകളിലൂടെ ചർച്ചയായ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെതിരെ കെ.സുധാകരൻ വഴി തടയൽ സമരം പ്രഖ്യാപിച്ചു. ഇതാദ്യമായല്ല എം.സി ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് കെ.സുധാകരൻ...

കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെയും മൃതദേഹം കിട്ടി; ഒരാളെ രക്ഷപ്പെടുത്തി

മഞ്ചേരി (മലപ്പുറം): ആനക്കയം പന്തല്ലൂര്‍ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈ​െന്‍റ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈ​െന്‍റ സഹോദരന്‍ അബ്​ദുറഹ്മാ​​െന്‍റ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്‍വറി​െന്‍റ മകള്‍ ഫസ്മിയ ഷെറിന്‍ (15) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത്...

ലോക്ഡൗൺ ഇളവുകൾ പ്രകാരം ഫുട്‌ബോള്‍ കളി അനുവദനീയമല്ലെന്ന് ജില്ലാ ഭരണകൂടം

കാസര്‍കോട് (www.mediavisionnews.in) : സംസ്ഥാന സര്‍ക്കാറിന്റെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രകാരം ഫുട്‌ബോള്‍ കളി അനുവദനീയമല്ലെന്ന് കൊറോണ ഐ.ഇ.സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു. ജില്ലയില്‍ പലയിടത്തും ഫുട്‌ബോള്‍ കളി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരസ്പര സമ്പര്‍ക്കമില്ലാതെയുള്ള കായിക പരിശീലനത്തിനാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. ഫുട്‌ബോള്‍ അടക്കമുള്ളവ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം...

കോവിഡ് അതിജീവനം: അണ്‍എയ്ഡഡ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കി മുഹിമ്മാത്ത്

കുമ്പള:(www.mediavisionnews.in) കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ രക്ഷിതാക്കള്‍ക്ക് വിപ്ലവകരമായ അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം. മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ്് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കിയാണ് മുഹിമ്മാത്ത് മാതൃക സൃഷ്ടിച്ചത്. 2021-22 വര്‍ഷം സ്ഥാപനത്തില്‍ പഠിക്കുന്നതും പുതുതായി പ്രവേശനം നേടുന്നതുമായ മലയാളം, കന്നട മീഡിയം വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യം ബാധകമാവുക. നേരത്തെ സ്ഥാപനത്തില്‍...

ബംഗളൂരുവില്‍ പട്ടാപ്പകല്‍ മുന്‍ കോര്‍പറേറ്ററെ വെട്ടിക്കൊന്നു; മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവും കൊല്ലപ്പെട്ടത് ഇതേ രീതിയില്‍

ബംഗളുരു: ബ്രുഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ചാലവാടിപല്യ വാര്‍ഡില്‍ നിന്ന് രണ്ടുതവണ കോര്‍പ്പറേറ്ററായിരുന്ന യുവതി പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചു. ആര്‍ രേഖ കദിരേഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30 ന് അഞ്ജനപ്പ ഗാര്‍ഡനില്‍ പലചരക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം. നാട്ടുകാര്‍ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നു. രേഖയുടെ ഭര്‍ത്താവ് കദിരേഷിനെ 2018...
- Advertisement -spot_img

Latest News

‘ജനവിധി വലിയ ഉത്തരവാദിത്തം, ജനക്ഷേമത്തിനാകട്ടെ ഭരണം’; മുഖ്യമന്ത്രി വിജയിക്ക് ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...
- Advertisement -spot_img