Latest news

സംസ്ഥാനത്ത് ഇന്ന് 15,600 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ രാജിവച്ചു; മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയാകും

ന്യൂഡൽഹി∙ കേന്ദ്രമന്ത്രിസഭാ വികസനം വൈകിട്ട് 6ന്. മന്ത്രിമാരാകാൻ സാധ്യതയുള്ളവരും സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുള്ളവരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി ചർച്ച നടത്തി. മുതിർന്ന മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത്ഷാ, നിതിൻ ഗഡ്കരി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും 7, ലോക് കല്യാൺ മാർഗ് വസതിയിലെത്തി. 43 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. ആരോഗ്യമന്ത്രി ഹർഷ് വർധനും...

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കും; ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി. സി.ബി.ഐ. പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കോടതിയെ സമീപിച്ചിരുന്നത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന കുപ്പി സുബീഷ് ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണ് എന്ന്...

കാസര്‍കോട്‌ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്‌ഡൗണ്‍

കാസര്‍കോട്‌:(mediavisionnews.in) ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 15 ശതമാനത്തില്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്‌ത കാസര്‍കോട്‌ ജില്ലയിലെ 18 ഗ്രാമ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്‌ നഗരസഭയിലും ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച്‌ പരിശോധന കര്‍ശനമാക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ പിഴയും നടപടിയും ഉണ്ടാകും. കാഞ്ഞങ്ങാട്‌ നഗരസഭ ഉദുമ, വെസ്റ്റ്‌ എളേരി, മടിക്കൈ, എന്‍മകജെ, കള്ളാര്‍, കോടോം ബേളൂര്‍, ചെമ്മനാട്‌, കിനാനൂര്‍...

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നുമുതൽ മാറ്റം ; നിയന്ത്രണങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ്  നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ  സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15-ന് മുകളിൽ ടിപിആർ ഉള്ള  പ്രദേശങ്ങൾ ഡി കാറ്റ​ഗറിയിൽ...

രാജ്യത്ത് ബാങ്കുകളില്‍ അടക്കം അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 82,025 കോടി രൂപ

മുംബൈ: അവകാശികള്‍ ഇല്ലാതെ രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി കെട്ടികിടക്കുന്നത്  82,025 കോടി രൂപയെന്ന് കണക്കുകള്‍. ഇക്കണോമിക് ടൈംസ് ആണ് ഈ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ് ഉടമകള്‍ ഇല്ലാതെ കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.  ഓരോ വര്‍ഷവും ഇത്...

കേരളം വീണ്ടും കൈകോര്‍ക്കട്ടെ, പ്രതീക്ഷയില്‍ ഇമ്രാനും; ചികിത്സയ്ക്ക് വേണ്ടത് 18 കോടി, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കോഴിക്കോട്: മുഹമ്മദിനായി കൈകോര്‍ത്ത കേരളം ഇമ്രാന്‍ എന്ന അഞ്ച് മാസം മാത്രം പ്രായമായ മകന് വേണ്ടിയും ഒത്തൊരുമിക്കുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫും കുടുംബവും. 18 കോടി രൂപ ചെലവ് ആവശ്യമായ മരുന്ന് മകന് എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം.  അതേസമയം സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍...

ഇന്ത്യയില്‍ 800ലധികം എസ്.എം.എ ബാധിതരായ കുട്ടികള്‍; ഇറക്കുമതി ചെയ്യുന്ന മരുന്നിന് നികുതിയായി കേന്ദ്രം ഈടാക്കുന്നത് ആറ് കോടി

സ്‌പൈനല്‍ മസ്‌ക്യൂലര്‍ അട്രോഫി രോഗബാധിതരായ നിരവധി കുട്ടികള്‍ രാജ്യത്തുണ്ടായിട്ടും ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഇല്ല. ഭീമമായ തുക മുടക്കി ഇന്ത്യയിലെത്തിക്കുന്ന മരുന്നിന് ഇറക്കുമതി നികുതി ഒഴിവാക്കണമെന്നാണ് ഇപ്പോള്‍ ആവശ്യമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. മഹാരാഷ്ട്ര സ്വദേശിയായ ടീരാ കമ്മത്ത് എന്ന ആറ് മാസം പ്രായമായ കുട്ടിക്ക് വേണ്ടി പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട്...

കുഞ്ഞുമുഹമ്മദിന് കിട്ടി കോടിപുണ്യത്തിന്റെ മരുന്ന്; ഇനിയെന്ത്? നിർണായകം 20 ദിവസം

കണ്ണൂർ∙ ഒരു നാടിന്റെ മുഴുവൻ മഹാകാരുണ്യത്തിന്റെ കരുത്തിൽ മരുന്നു വാങ്ങാനുള്ള പണം കണ്ടെത്തിയ കുഞ്ഞു മുഹമ്മദിന് ഒരു മാസം കഴിയുമ്പോൾ സ്വന്തമായി എണീറ്റു നിൽക്കാനായേക്കും. ജീൻ തെറപ്പിക്ക് ആവശ്യമായ സോൾജെൻസ്മ (zolgensma) മരുന്ന് അമേരിക്കയിലെ മരുന്നു കമ്പനിയിൽനിന്ന് കേരളത്തിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഇനി പൂർത്തിയാക്കണം. ഇതിനായി ഒട്ടേറെ വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. മാട്ടൂൽ സ്വദേശി പി.കെ.റഫീഖിന്റെയും പി.സി.മറിയുമ്മയുടെയും...

മുന്നറിയിപ്പ് അവഗണിച്ച് ‘വൈറൽ’ പുഴയിൽ കുളിക്കാനിറങ്ങി; 2 യുവാക്കൾ മുങ്ങിമരിച്ചു

ചെറുവാഞ്ചേരി (കണ്ണൂർ) ∙ പൂവ്വത്തൂർ പാലത്തിനു സമീപം കൊല്ലൻകുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. മാനന്തേരി വണ്ണാത്തി മൂല സ്വദേശികളായ ചുണ്ടയിൽ ഹൗസിൽ സി.സി.നാജിഷ് (22), പാലക്കൂൽ ഹൗസിൽ മൻസീർ (26) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ മുങ്ങിത്താണ രണ്ടുപേരെയും ഇതുവഴി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img