തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. നാല് പ്രതികളാണ് പോലീസ് കസ്റ്റഡിയിലായത്. തൃശ്ശര്‍ അയ്യന്തോളിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം...
അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ അബ്ദുള്ള മുഹമ്മദ് അല്‍ മസ്‌റോയിയാണ് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍.
യൂസഫലിയോടൊപ്പം അലി ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരി വൈസ് ചെയര്‍മാനായും, മസൂദ്...
കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡി.വൈ.എസ്.പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ...
ടോക്യോ: ടോക്യോ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ചാനു സ്വന്തമാക്കിയത്. 49 കിലോ വിഭാഗത്തിലാണ് താരം ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയത്.
2020 ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ ആദ്യ താരമായ ചാനു കര്‍ണം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
വഴിയോരക്കച്ചവടക്കാരുടെ കഷ്ടപ്പാടിന്റെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ, വഴിവക്കിൽ തട്ടുകട നടത്തുന്നവരും, പാൻ വിൽക്കുന്നവരും, ചായ അടിക്കുന്നവരും ഔഡിയിലും, ബെൻസിലും വന്നിറങ്ങുന്നത് ചിന്തിക്കാനാകുമോ? വഴിയോരക്കച്ചവടം നടത്തുന്നവരിൽ കൂടുതലും അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവരാണ്. എന്നാൽ, പക്ഷേ അവർക്കിടയിലും കോടികളുടെ സമ്പാദ്യമുള്ളവരുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് നികുതി വകുപ്പ് പുറത്ത് വിടുന്നത്. ഉത്തർപ്രദേശിലെ കാൺപൂരിൽ...
പുത്തിഗെ: പുത്തിഗെ ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പുത്തിഗെ പഞ്ചായത്തിലെ ഉറുമിയിൽ അബ്ദുല്ല മുസല്യാറിൻ്റെ മകൻ നിസാർ (35)ആണ് സഹോദരൻ റഫീഖിന്റെ കുത്തേറ്റ് മരിക്കുന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചു.
ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ആരാധനാലയങ്ങള്‍ക്കും വിനോദ പാര്‍ക്കുകള്‍ക്കും നാളെ മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയാണ് പുതിയ ഉത്തരവ്.
അമ്പലങ്ങളും പള്ളികളുമടക്കം എല്ലാ ആരാധനാലയങ്ങളും തുറക്കാമെന്നും ഇവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഉത്സവങ്ങളും പ്രദക്ഷിണം പോലുള്ള പരിപാടികളും അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നു നിര്‍ദേശമുണ്ട്. നേരത്തെ ജൂലൈ...
കുട്ടികൾക്കായുള്ള കോവിഡ് പ്രതിരോധ വാക്സീൻ സെപ്റ്റംബർ മാസത്തോടെ സജ്ജമാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. സെപ്റ്റംബർ ആദ്യവാരത്തോടെ ഫൈസർ, കോവാക്സീൻ, സൈഡസ് എന്നിവയുടെ ഡോസുകൾ കുട്ടികള്‍ക്ക് നൽകിത്തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 42 കോടി വാക്സീനാണ് ഇന്ത്യ ഇതിനകം വിതരണം ചെയ്തത്. രാജ്യത്തെ മുതിർന്നവരുടെ വാക്സീനേഷൻ ഈ വർഷം...
നാസിക്: ക്ഷണക്കത്ത് ലൗ ജിഹാദ് വിവാദത്തിലേക്ക് വഴിമാറിയതോടെ വിവാഹച്ചടങ്ങ് ഉപേക്ഷിക്കേണ്ട വന്ന യുവാവിന്റെയും യുവതിയുടേയും വിവാഹം വിവാദം കെട്ടടങ്ങിയതോടെ മംഗളകരമായി നടന്നു. മതസൗഹാര്‍ദത്തിന്റെ പ്രതീകമായി മാറി ഇവരുടെ വിവാഹം.
നാസിക്കില്‍ ജൂവലറി നടത്തുന്ന പ്രസാദ് അഡ്ഗാവുങ്കറുടെ മകള്‍ രസികയും കുടുംബസുഹൃത്ത് മംസൂര്‍ഭായ് മക്ബൂല്‍ ഭായ്ഖാന്റെ മകന്‍ ആസിഫും തമ്മിലുള്ള വിവാഹമാണ് ഇരുവീട്ടുകാരുടേയും വിശ്വാസആചാരങ്ങള്‍ പ്രകാരം നടന്നത്....
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...