വാട്സാപ്പിന് പകരക്കാരനായി സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ആണ് സന്ദേശ് ആപ്പ് പുറത്തിറക്കിയത്. കേന്ദ്ര ഐ.ടി. ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വാട്സപ്പിലേത് പോലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്താൻ നേരത്തെ വികസിപ്പിച്ച ഗവണ്മെന്റ് ഇൻസ്റ്റന്റ്...
ദോഹ: ഖത്തറില്‍ പുതിയ യാത്രാ നിബന്ധനകള്‍ ഓഗസ്റ്റ് രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന, വാക്സിനെടുത്തവര്‍ക്ക് ഉള്‍പ്പെടെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിബന്ധനകള്‍ ഇവയാണ്...
1. താമസ വിസയുള്ളവര്‍, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള...
എറണാകുളം കോതമംഗലത്ത് അരുംകൊല. ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകൻ ജീവനൊടുക്കി.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജ് ഹോസ്റ്റലിൽവച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...
തിരുവനന്തപുരം : പ്രതിപക്ഷ നിരയിൽ നിന്നും സർക്കാരിനെതിരെ വിമർശനം ഉയരുന്നതിൽ പുതുമയില്ല, എന്നാൽ അത് ഭരണപക്ഷത്ത് നിന്നുമായാലോ. മുൻ സർക്കാരിലെ സമർത്ഥയായ മന്ത്രി എന്ന വിശേഷണം സ്വന്തമാക്കിയ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് സർക്കാരിനെ വിമർശിച്ച് ശ്രദ്ധേയയായത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജന വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അപര്യാപ്തമാണെന്നായിരുന്നു മുഖം നോക്കാതെ...
തിരുവനന്തപുരം: ഐഎന്‍എല്‍ പ്രശ്നത്തില്‍ കടുപ്പിച്ച് സിപിഎം. ഒറ്റപാര്‍ട്ടിയായാല്‍ മാത്രം മുന്നണിയില്‍ തുടരാമെന്ന് ഐഎന്‍എല്ലിന് സിപിഎം അന്ത്യശാസനം നല്‍കി. ഇരു വിഭാഗവും പ്രശ്നങ്ങൾ തീർത്ത് ഒന്നിക്കണമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. താക്കീത് നിലനിൽക്കെ പരസ്യപ്പോര് തുടർന്നാൽ മുന്നണി യോഗത്തിൽ ഇരു വിഭാഗങ്ങളെ മാറ്റി നിർത്തുന്നതടക്കം കടുത്ത നടപടികളും സിപിഎം ആലോചിക്കുന്നുണ്ട്.
എന്നാല്‍ മുന്നണിക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഐഎൻഎൽ തമ്മിൽ തല്ലിൽ...
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടാമത്തെ ആഴ്ചയിലും കുറവില്ല. പന്ത്രണ്ടു ദിവസമായി ഇന്ധന വിലയില്‍ എണ്ണക്കമ്പനികള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈയാഴ്ച വില കുറഞ്ഞേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബ്രെന്റ് ക്രൂഡില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് ഇന്ത്യയില്‍ സര്‍വകാല റെക്കോഡില്‍ നില്‍ക്കുന്ന ഇന്ധന...
ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകും. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു.
വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത്.
വിലക്ക് ഈ മാസം 31...
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പതിനേഴ് മാസത്തെ അടച്ചിടലിന് ശേഷം രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുമെന്ന് സൗദി അറേബ്യ. എന്നാൽ ഉംറ തീർത്ഥാടനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ സൗദി അറേബ്യ പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.
വിദേശ വിനോദ സഞ്ചാരികൾക്കായി രാജ്യത്തിന്റെ വാതിൽ തുറക്കുമെന്നും ടൂറിസ്റ്റ് വിസയുള്ളവർക്കുള്ള താൽക്കാലിക പ്രവേശന വിലക്ക് ഓഗസ്റ്റ്...
ന്യുഡല്‍ഹി: ദിനംപ്രതിയെന്നോണമുള്ള ഇന്ധനവില വര്‍ധനവില്‍ ഒടുവില്‍ ഇടപെട്ട് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോടും ജി.എസ്.ടി കൗണ്‍സിലിനോടുമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് വിശദീകരണം തേടിയത്. മൂന്നാഴ്ചക്കകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാനാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള കാത്തലിക് ഫെഡറേഷനാണ് ഇന്ധന വില നിയന്ത്രിക്കാന്‍ കോടതി ഇടപെടണമെന്ന ഹരജി സമര്‍പ്പിച്ചത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ്...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...