Latest news

ഇനി വാര്‍ഡാകെ അടച്ചിടില്ല; ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ മാറ്റം

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ മാറ്റം. 10 അംഗങ്ങളിൽ കൂടുതലുള്ള ഒരു വീട്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ മൈക്രോ കണ്ടയിൻമെന്‍റ് സോണാക്കും. 100 മീറ്ററിനുള്ളിൽ അഞ്ച് പേരിൽ കൂടുതൽ പോസിറ്റീവായാൽ ആ മേഖലയെയും മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കാനാണ് തീരുമാനം. വാര്‍ഡ് ആകെ അടച്ചിടുന്നതിന് പകരം എവിടെയാണോ രോഗവ്യാപനമുള്ളത് അവിടെ മാത്രം അടച്ചിടുക എന്നതാണ് പുതിയരീതി. ഫ്ലാറ്റ്,...

സംസ്ഥാനത്ത് 21,445 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 160 മരണം, ടിപിആർ 14.73

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദില്ലി:  ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യുഎഇയിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാർക്ക് വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധന നടത്തും. യാത്രാ സമയത്തിന് നാല് മണിക്കൂർ മുമ്പ് പരിശോധ കൗണ്ടർ പ്രവർത്തിക്കും. യാത്രസമയത്തിന് 2...

ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് മൂന്ന് വോട്ട്; 50 ശതമാനം വോട്ടുവര്‍ദ്ധനവെന്ന് ട്രോളന്മാര്‍

കോട്ടയം: എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ 159 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിംസ് ജീരകത്തിന്റെ വിജയം. പിന്നിലെത്തിയ എല്‍ഡിഎഫിന്റെ കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി ടോമി ഇടയോടിയില്‍ 353 വോട്ടുനേടിയപ്പോള്‍ ജെയിംസ് 512 വോട്ടുകളോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടുനേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെയാണ്...

‘നീരജുമാര്‍ക്ക് മാത്രമല്ല ശ്രീജേഷുമാര്‍ക്കും സൗജന്യ പെട്രോള്‍ കിട്ടും’; ഗുജറാത്തിന് പുറകെ കേരളത്തിലും

തിരുവനന്തപുരം: അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്ന തിരക്കിലാണ് ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷ്. അതിനിടയില്‍ ശ്രീജേഷിനോടുള്ള ആദരവുകൊണ്ട് സൗജന്യ പെട്രോള്‍ നല്‍കാനൊരുങ്ങുകയാണ് തിരുവനന്തപുരത്തെ പെട്രോള്‍ പമ്പ് ഉടമ സുരേഷ്. ശ്രീജേഷ് എന്ന് പേരുള്ള ആര്‍ക്കും പെട്രോള്‍ സൗജന്യം നല്‍കുമെന്നാണ് കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോള്‍ പമ്പുടമ അറിയിച്ചിരിക്കുന്നത്. ശ്രീജേഷ്...

ജനം നട്ടം തിരിയുമ്പോൾ 5.2 ലക്ഷം ജീവനക്കാർക്ക് ഓണത്തിന് ബോണസ്; സർക്കാരിന് ചെലവ് 311 കോടി രൂപ

തിരുവനന്തപുരം: കോവിഡ് മഹാമാരിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സമ്മാനിച്ച ദുരിത കാലത്താണ് ഇത്തവണ ഓണം എത്തുന്നത്. വലിയൊരു വിഭാഗം ജനങ്ങളും വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. പുത്തൻ തുണിത്തരങ്ങളും സദ്യവട്ടങ്ങളും ഒക്കെ പലർക്കും ഇത്തവണ ഓർമ മാത്രമാകും. എന്നാൽ കേരളത്തിലെ 5.2 ലക്ഷം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സന്തോഷിക്കാം. അവർക്കായി ഓണം ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. 311...

“പറയാന്‍ എനിക്ക് മനസില്ല, കടക്ക് പുറത്ത്”; പി.ടി. തോമസിനോട് ‘മുഖ്യമന്ത്രിയായ’ ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി സമാന്തര നിയമസഭ നടത്തി പ്രതിപക്ഷം. മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍ സമാന്തര നിയമസഭയില്‍ മുഖ്യമന്ത്രിയായി. ലീഗ് എം.എല്‍.എയായ എന്‍. ഷംസുദ്ദീന്‍ സ്പീക്കറായി. പ്രതിഷേധസംഗമത്തില്‍ വെച്ച് എം.എല്‍.എ പി.ടി. തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ്...

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: നേട്ടം എല്‍ഡിഎഫിന്, എട്ടിടത്ത് ജയം; യുഡിഎഫിന് അഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നു തുടങ്ങി. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും  മൂന്ന് മുൻസിപ്പാലിറ്റി  വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 സീറ്റുകളിലെ ഫലം ഇതുവരെ അറിവായപ്പോൾ എൽഡിഎഫ് - 8, യുഡിഎഫ് - അഞ്ച്...

രണ്ട് ഡോസ് വാക്സിനെടുത്ത അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ പരിശോധന ഒഴിവാക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മറ്റ് നിബന്ധനകളില്ലാതെ അന്തർസംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരക്കാർക്ക് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാൻ ആർ ടി പി സി ആറിന്റെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. നേരത്തെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി കിഷൻ റെഡ്ഡി ഈ ആവശ്യം ലോക്‌സഭയിൽ...

കർണാടക മുഖ്യമന്ത്രി നാളെ തലപ്പാടി അതിർത്തിയിൽ

മംഗളൂരു : കോവിഡ് സ്ഥിതി വിലയിരുന്നതിനും മംഗളൂരുവിലെ ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനത്തിനുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച മംഗളൂരുവിലെത്തും. വെള്ളിയാഴ്ച രാവിലെ കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിൽ സന്ദർശനം നടത്തും. വ്യാഴാഴ്ച രാവിലെ മംഗളൂരുവിലെത്തുന്ന മുഖ്യമന്ത്രി 11.30-ന് ജില്ലാ പഞ്ചായത്ത് നേത്രാവതി ഹാളിൽ ചേരുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. വെൻലോക് ആസ്പത്രിയിൽ സ്ഥാപിച്ച ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img