ന്യൂദല്‍ഹി: സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ച യുവതിയുടെ ബന്ധുക്കളെ വിവാഹ വിവരം അറിയിച്ച ജില്ലാ മജിസ്ട്രേറ്റിന് ദല്‍ഹി ഹൈക്കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.
ദല്‍ഹി സൗത്ത് വെസ്റ്റ് സ്പെഷ്യല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ചന്ദ്രശേഖറിനാണ് കോടതി നോട്ടീസ് അയച്ചത്. വിവാഹ ശേഷം ദമ്പതികള്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നടപടി.
ഇത്തരമൊരു നീക്കം മജിസ്‌ട്രേറ്റിന്റെ...
ന്യൂദല്‍ഹി: കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊരുങ്ങി സി.പി.ഐ.എം. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
നിലവില്‍ കേരളത്തിലെ മുസ്‌ലിം മേഖലകളിലെ മധ്യവര്‍ഗ വിഭാഗം പാര്‍ട്ടിയോട് കൂടുതല്‍ അടുത്തിട്ടുണ്ടെന്നും അവരില്‍ നിന്ന് മികച്ച കേഡര്‍മാരെ കണ്ടെത്തി ആ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈസ്തവരില്‍ കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എടുക്കാനും...
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ വില 34960 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4370 ആയി.
മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ സ്വര്‍ണ വില പവന് 200 രൂപ കൂടിയിരുന്നു. തിങ്കളാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ...
റിയാദ്: സൗദി അറേബ്യയില്‍ ഭര്‍ത്താവിനെ ജോലിക്ക് അയച്ച ശേഷം ഉറങ്ങാന്‍ കിടന്ന മലയാളി വീട്ടമ്മ മരിച്ചു. ദമ്മാമിലെ തുഖ്ബ എന്ന സ്ഥലത്ത് മൂന്ന് പതിറ്റാണ്ടായി കാര്‍ സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന കാസര്‍കോട് ആലമ്പാടി സ്വദേശി ഷഹ്‌സാദ് വില്ലയില്‍ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം സൗദിയില്‍ പ്രവാസിയാണ് അവര്‍.
ബുധനാഴ്ച...
മലപ്പുറം: എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കി. യോഗത്തിനിടെ വനിതാ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം നേതാക്കളാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന് എതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്ക് എതിരെയുമാണ് പരാതി. നവാസ് അശ്ലീല ചുവയോടെ സംസാരിച്ചെന്നും ജന. സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം...
കാസർകോട്: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തലപ്പാടി സന്ദർശനം റദ്ദാക്കി. പ്രതിഷേധമുണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സന്ദർശനം വേണ്ടെന്ന് വച്ചത്. അതിർത്തിയിൽ കേരളം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ കടത്തി വിടൂ എന്നാണ് കർണാടകത്തിന്‍റെ നയം. തലപ്പാടിയിലെ പരിശോധന സംവിധാനങ്ങൾ വിലയിരുത്താനാണ് പുതിയ മുഖ്യമന്ത്രി സന്ദർശനം പദ്ധതിയിട്ടത്.
മന്ത്രി...
മുംബൈ: സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റം വരെയും പരിശ്രമിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ആ സ്വപ്‌നം തന്നെ സ്വന്തം ജീവനെടുത്താലോ? അത്തരത്തിലെ ദാരുണ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്.
മഹാരാഷ്ട്രയിലെ ഫുല്‍സാംവംഗി ഗ്രാമത്തില്‍ നിന്നുമാണ് അതിദാരുണ വാര്‍ത്ത.
ഷെയ്ക്ക് ഇസ്മായില്‍ ഷെയ്ക് ഇബ്രാഹിം എന്ന 24കാരനാണ് ഈ ദുര്‍ഗതി.
പരീക്ഷണത്തിനിടെ കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേയ്ഡ് കഴുത്തില്‍ വീണാണ് ദുരന്തം ഇസ്മായിലിന്റെ...
ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണോൾഡോയും ഒരേ ടീമിൽ പന്തു തട്ടുമോ? അസാധ്യമെന്ന് തോന്നുന്ന ഒരു ലക്ഷ്യത്തിലേക്ക് കണ്ണെറിഞ്ഞിരിക്കുകയാണ് ഈയിടെ മെസ്സിയെ സ്വന്തമാക്കിയ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. 2022ൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്ക് പകരം റൊണാൾഡോയെ ടീമിലെത്തിക്കാൻ പിഎസ്ജി ചരടുവലി ആരംഭിച്ചു കഴിഞ്ഞു. സ്പാനിഷ് മാധ്യമമായ എഎസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഈ സീസണിൽ പിഎസ്ജിയുമായുള്ള...
സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് ആദരവുമായി ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഒപ്പം ഓണക്കോടിയും സമ്മാനിച്ചു.
വൈകിട്ട് അഞ്ച് മണിയോടെയാണ് കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളും മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എത്തിയത്. 'മാമാങ്കം' നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും അവിടെ...
തിരുവനന്തപുരം∙ മുൻ മന്ത്രി കെ.ടി.ജലീലിന് ഫോണിൽ വധഭീഷണി. വാഹാനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജലീൽ ഡിജിപിക്കു പരാതി നൽകി. ഈ ദിവസം ഓർമയിൽ വച്ചോ ഹംസയാണ് പറയുന്നതെന്നാണ് സന്ദേശത്തിലുള്ളത്. ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നതെന്നു ശ്രദ്ധിച്ചോ എന്നാണ് സംഭാഷണത്തിന്റെ തുടക്കത്തിൽ പറയുന്നത്.സിപിഎമ്മിന്റെ കൂടെ ചേർന്നു ഓരോന്നു പറയുന്നത് ഓർത്തുവച്ചോ. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവനാണ്, ബ്രേക്ക് പോയാൽ മതി. തറവാട്...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...