Latest news

കോവി‍ഡ് സി.1.2; ഏഴ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ കൂടി ആർ.ടി.പി.സി.ആർ പരിശോധന​ നിർബന്ധമാക്കി ഇന്ത്യ

ന്യൂഡൽഹി: വിദേശത്ത് നിന്ന്​​ വരുന്നവർക്ക്​ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്​ നിബന്ധന കൂടുതൽ കർശനമാക്കി ഇന്ത്യ. ഏഴ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ കൂടി ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയാണ്​ പുതിയ ഉത്തരവ്​. സി.1.2 കോവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി. 72 മണിക്കൂർ മു​െമ്പങ്കിലും എടുത്ത ആർ.ടി.പി.സി.ആർ പരിശോധനഫലമാണ്​ വേണ്ടത്​. നേരത്തെ യു.കെ, യുറോപ്യൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്​ എന്നിവിടങ്ങളിൽ നിന്നും എത്തുന്നവർക്ക്​...

Nokia 3310 മോഡലിന് 21 വയസ്; മനസ്സില്‍ ഇന്നും ‘തകര്‍ക്കാനാവാത്ത’ സ്ഥാനം

രണ്ടായിരങ്ങളുടെ അവസാന കാലത്ത് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ഒരു തമാശയുണ്ട്, ''നിങ്ങളുടെ ഐഫോണ്‍ നിലത്തു വീണാല്‍ അത് പൊട്ടും, നിങ്ങളുടെ നോക്കിയാ ഫോണ്‍ നിലത്തു വീണാല്‍ നിലം പൊട്ടും.'' ഐഫോണിന്റെയും സാംസങ്ങിന്റെയും മറ്റും ദീര്‍ഘചതുരകട്ടകള്‍ നമ്മെ തളച്ചിടുന്നതിനും ഏറെ മുമ്പ് അത്രയൊന്നും മികച്ച സാങ്കേതിക വിദ്യകള്‍ ഇല്ലാതെ തന്നെ നമ്മളെ ആ ചതുരക്കട്ടയില്‍ തളച്ചിട്ടവരാണ്...

വാക്‌സിനെടുത്ത യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കി

അബുദാബി: കൊവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. പുതിയ തീരുമാനം സെപ്റ്റംബർ അഞ്ചു മുതൽ പ്രാബല്യത്തിൽ വരും. ഗ്രീൻ ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിൻ സ്വീകരിക്കാത്ത യാത്രക്കാർക്ക് 10 ദിവസം ക്വാറന്റീൻ തുടരും. ഇവർ ഒമ്പതാമത്തെ ദിവസം പിസിആർ പരിശോധന നടത്തണം. വാക്‌സിൻ...

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനം, മരണം 188

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 18.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണം കൂടി കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചു ഇതോടെ ആകെ മരണം 21,149 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേര്‍ രോഗമുക്തി നേടി. ജില്ല തിരിച്ചുള്ള കണക്ക് തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട്...

ഫ്രിഡ്ജിന്റെ പിന്നിൽ ഒളിച്ചുകളിക്കുന്നതിനിടെ ഷോക്കേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: വീട്ടിൽ ഒളിച്ചുകളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയമാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളിക്കുന്നതിനിടെ കുട്ടി അപകടത്തിൽ പെട്ടത്. അയൽവക്കത്തെ കുട്ടികളും ഒന്നിച്ച് സാറ്റ് കളിക്കുന്നതിനിടയിൽ ആണ് കുഞ്ഞിന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന്റെ പിന്നിൽ  കുട്ടി...

ജിയോയും എയര്‍ടെല്ലുമായി പുതിയ കരാര്‍; കാണാനിരിക്കുന്നത് വന്‍ ഡാറ്റാ വെടിക്കെട്ട്.!

റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എയര്‍ടെല്‍ ലിമിറ്റഡുമായി ഒരു സ്‌പെക്ട്രം വ്യാപാര കരാര്‍ ഒപ്പിട്ടതായി പ്രഖ്യാപിച്ചു. 'ആന്ധ്രയിലെ (2-3.75 മെഗാഹെര്‍ട്‌സ്), ഡല്‍ഹി (2-1.25 മെഗാഹെര്‍ട്‌സ്), മുംബൈ (2-2.5 മെഗാഹെര്‍ട്‌സ്) സര്‍ക്കിളുകളില്‍ സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് സ്‌പെക്ട്രം ട്രേഡിങ്ങിലൂടെ നേടിയെടുത്തത്. പ്രഖ്യാപനമനുസരിച്ച് ഭാരതി എയര്‍ടെല്ലിന് മൊത്തം 1,183.3 കോടി രൂപ (നികുതി ഉള്‍പ്പെടെ) രൂപയാണ് നല്‍കുന്നത്....

വെടിവെപ്പ് കേസിലും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസിലും ഒളിവിലായിരുന്ന രണ്ട് യുവാക്കള്‍ പിടിയില്‍

ഉപ്പള:(mediavisionnews.in) വെടിവെപ്പ് കേസിലും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസിലും ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികളെ കാസര്‍കോട് ഡി.വൈ.എസ്.പി. പി.ബാലകൃഷണ നായരുടെ നേതൃത്വത്തിലുള്ള സംഘവും മഞ്ചേശ്വരം സ്റ്റേഷന്‍ ഓഫീസര്‍ എ. സന്തോഷ് കുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വെടിവെപ്പ് കേസില്‍ മിത്തിനടക്കയിലെ നവാഫി(33) നെയും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസില്‍ ഉപ്പളയിലെ മുഷാഹിദി (30) നെയുമാണ്...

ഉപ്പളയിൽ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

ഹൊസങ്കടി:(mediavisionnews.in) പ്രസവത്തെ തുടര്‍ന്ന് ഉമ്മയും കുഞ്ഞും മരിച്ചു. ആനക്കല്ലിലെ അബ്ബാസ്-മറിയമ്മ ദമ്പതികളുടെ മകളും ഹൊസബെട്ടു പാണ്ടിയാല്‍ റോഡില്‍ കെ.ഇ വളപ്പിലെ ബാവയുടെ ഭാര്യയുമായ സുമയ്യ (31)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച്ച പ്രസവവേദനയെ തുടര്‍ന്ന് സുമയ്യയെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴര മണിയോടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എട്ടര മണിയോടെ കുഞ്ഞിന് ശ്വാസതടസം അനുഭപ്പെട്ടതിനെത്തുടര്‍ന്ന്...

ഐഎസിൽ ചേർന്ന മലയാളികളടക്കം മടങ്ങിയെത്താം; രാജ്യത്ത് ജാഗ്രത

കാബൂൾ ∙ ഐഎസിൽ ചേർന്ന മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍നിന്ന് മടങ്ങിയെത്തുമെന്ന് സൂചന. തുടർന്ന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നല്‍കി. മലയാളികൾ അടക്കം എൻഐഎ കേസിൽപ്പെട്ട 25 പേരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവർ തിരിച്ചെത്താൻ പദ്ധതിയിടുന്നതെന്നാണ് സൂചന. അതിർത്തിയിൽ അടക്കം പരിശോധന കർശനമാക്കി. നിലവിൽ ഇവരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ...

‘യൂട്യൂബ് ചാനല്‍ തുടങ്ങി എന്തും പറയാമെന്ന അവസ്ഥ’; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നടപടിയെന്ത്? കേന്ദ്രത്തോട് കോടതി

ദില്ലി: സമൂഹമാധ്യമങ്ങളിലെ വാർത്താ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്. വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജവാർത്തകളാൽ നിറഞ്ഞിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിമർശനം. സ്വകാര്യ മാധ്യമങ്ങൾ നൽകുന്ന വാർത്തകളിൽ വർഗീയതയുണ്ട്. ആർക്കും യുട്യൂബ് ചാനൽ തുടങ്ങി എന്തും വിളിച്ചു പറയാമെന്ന സ്ഥിതിയാണ്. ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാൻ എന്ത്...
- Advertisement -spot_img

Latest News

പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...
- Advertisement -spot_img