തിരുവനന്തപുരം ∙ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്.
യെലോ...
ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയില്‍ ആറ് മലയാളികള്‍ ഇടം പിടിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 37,500 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഫോബ്‌സിന്റെ പട്ടികയിൽ 38-ാം സ്ഥാനത്താണ് അദ്ദേഹം. 69 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാമത്. 2008 മുതൽ തുടർച്ചയായി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: അടുത്ത മാസം സ്കൂൾ തുറക്കുന്നതിന് (School Reopening) മുന്നോടിയായി കൊവിഡ് പ്രോട്ടോക്കോൾ (covid protocol) പാലിച്ചു കൊണ്ട് ക്ലാസുകൾ നടത്താനും സ്കൂളുകൾ പ്രവർത്തിപ്പിക്കാനുമുള്ള വിപുലമായ മാർഗ്ഗരേഖ (Guideline) സംസ്ഥാന സർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാർ (minister of education and minister of health) സംയുക്തമായാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. 'തിരികെ സ്കൂളിലേക്ക്' എന്ന പേരിലാണ് മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
സ്കൂളുകൾ...
ഐപിഎല്ലിന്റെ പല സീസണിലും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട് തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് അവസാന മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടി പ്ലേ ഓഫില്‍ എത്തുകയും പിന്നീട് കീരീടം നേടുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. ഈ സീസണിലും അതുപോലുള്ള പ്രതീക്ഷകള്‍ മുംബൈ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത -രാജസ്ഥാന്‍ മത്സരത്തോടെ മുംബൈയുടെ പ്രതീക്ഷകളെല്ലാം ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.
ഇന്ന് നടക്കുന്ന...
ദില്ലി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. നേരത്തെ ടാറ്റ എയർലൈൻസാണ് ദേശസാത്കരിച്ച് എയർ ഇന്ത്യയാക്കിയത്. 67 വർഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്ക് എത്തുന്നത്. കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയർ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നൽകിയത്.
എയർ ഇന്ത്യ, എയർ ഇന്ത്യ എന്നിവയുടെ 100 ശതമാനം...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിനിറങ്ങുക പുതിയ ജേഴ്സിയണിഞ്ഞ്. ഓസ്ട്രേലിയക്കെതിരായ പരമ്പര മുതല്‍ ഇന്ത്യ കടും നീല നിറത്തിലുള്ള ജേഴ്സിയാണ് അണിയുന്നത്. മുമ്പ് ഇന്ത്യന്‍ ടീം ഉപയോഗിച്ചിരുന്ന ജേഴ്സിയുടെ പുത്തന്‍ രൂപമാണിത്. ഇത്തവണ രൂപം മാറുമെന്നാന്ന് ബിസിസിഐ പറയുന്നത്. അടുത്ത ബുധനാഴ്ച്ച ജേഴ്സിയുടെ ചിത്രം ബിസിസിഐ പുറത്തുവിടും.
ബിസിസിഐയുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇക്കാര്യം വക്തമാക്കിയത്....
ബെംഗളൂരു ∙ ബാനസവാടിക്കു സമീപം കസ്തൂരിനഗർ ഡോക്ടേഴ്സ് ലേഔട്ടിൽ ഇന്നലെ അഞ്ചു നില അപ്പാർട്മെന്റ് കെട്ടിടം തകർന്നതോടെ നിർമാണരംഗത്തെ പാളിച്ചകൾ വീണ്ടും ചർച്ചയിലേക്ക്. ഇന്നലെ കെട്ടിടം തകരും മുൻപ് താമസക്കാരെ ഒഴിപ്പിച്ചതിനാലാണ് ആളപായം ഒഴിവായത്. നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്.
https://twitter.com/Tweetbengalooru/status/1446150898057564160?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1446150898057564160%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F10%2F08%2Fanothor-apartment-collapse-in-bengaluru.html
ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തിൽ പൊട്ടലുകൾ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പൊലീസും...
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യം ഇപ്പോഴും പുറത്തുകടന്നിട്ടില്ലെന്നും വരാനിരിക്കുന്ന ഉല്‍സവ സീസണില്‍ ജനങ്ങള്‍ കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കനത്ത പ്രതിദിന രോഗബാധയാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിന രോഗബാധ 4.5-5 ലക്ഷം വരെ ഉയരാം. ഇപ്പോള്‍ 20,000മാണ് ശരാശരി രോഗബാധ.
ദസറ, ദീവാലി, ദുര്‍ഗപൂജ, ക്രിസ്മസ്, വിവാഹാഘോഷങ്ങള്‍ എന്നിവ വരാനിരിക്കുകയാണ്....
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...