Latest news

കുട്ടികൾക്ക് കൊവാക്സീൻ; രണ്ട് വയസ് കഴിഞ്ഞ കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ ഡിജിസിഐ അനുമതി

ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊവാക്സീൻ കുത്തിവയ്പ്പ് നൽകാൻ അനുമതി. ഡിസിജഐയാണ് കുട്ടികൾക്ക് കൊവാക്സീൻ നൽകാൻ അനുമതി നൽകിയത്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സീൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സീൻ നൽകാൻ അനുമതി നൽകിയിരുന്നു. ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവർ...

‘കോടതിയുടെ അനുമതി വേണം’; ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി

ശബരിമല സുപ്രീം കോടതി വിധിക്ക് പ്രക്ഷോഭം, പൗരത്വ നിയമത്തിനെതിരായ സമരം എന്നിവയ്ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാന്‍ പരിമിതിയുണ്ടെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല, പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധം എന്നിവയ്‌ക്കെതിരായ ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം ക്രിമിനല്‍ നിയമത്തിലെ 321ാം...

22 കോടി ധൂർത്തടിച്ചതിന് പിന്നാലെ വീണ്ടും ടെൻഡർ വിളിച്ച് സർക്കാർ; വേണ്ടത് ഒൻപതു പേർക്ക് ഇരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാൻ സർക്കാർ വീണ്ടും ടെണ്ടർ വിളിച്ചു. ഒന്‍പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിനാണ് ടെണ്ടർ. ഹെലികോപ്റ്ററിനായി 22 കോടി ചെലവിട്ടതിന് പിന്നാലെയാണ് വീണ്ടും ടെണ്ടർ വിളിച്ചത്. കൊവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിന്‍റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ദില്ലിയിലെ...

50 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് പണിത് സമർപ്പിച്ച ക്ഷേത്രത്തിലെത്തി, പൂജയിൽ പങ്കെടുത്ത് മുസ്ലിം സ്ത്രീ

വിവിധ സംസ്കാരങ്ങളും, വിശ്വാസങ്ങളും ഇഴചേർന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം കർണാടകയിലുണ്ടായ സംഭവം. നവരാത്രിയോട് അനുബന്ധിച്ച് രാജ്യത്തെ ദേവി ക്ഷേത്രങ്ങളിലെല്ലാം പ്രത്യേകം പൂജകളും, അലങ്കാരങ്ങളും നടന്നു വരികയാണ്. ഇതിനിടയിൽ കർണാടകയിലെ ശിവമോഗയിലെ സാഗർ നഗരത്തിലെ ഒരു ക്ഷേത്രത്തിൽ ഒരു മുസ്ലീം സ്ത്രീ എത്തി പ്രത്യേക പൂജയിൽ പങ്കെടുക്കുകയുണ്ടായി. ആ സ്ത്രീയുടെ പേര്...

കോണ്‍ഗ്രസിനോട് തൊട്ടു കൂടായ്മയില്ല; മുഖ്യശത്രുവിനെ ഇല്ലാതാക്കാന്‍ സഹകരണമാകാം: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മയില്ലെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മയുണ്ടോയെന്ന ചോദ്യത്തിന് അത് തമിഴ്‌നാട്, അസം തെരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ കണ്ടതല്ലേയെന്ന് യെച്ചൂരി പ്രതികരിച്ചു. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ക്ക്...

വോയ്‌സ് റെക്കോര്‍ഡിംഗ് ഇടയ്ക്ക് വച്ച് നിര്‍ത്താം, പുനരാരംഭിക്കാനും സംവിധാനം, ബാക്ക്അപ്പ് ചാറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം; നടപടികളുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വോയ്‌സ് മെസേജിങ്ങ് സേവനത്തില്‍ പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വോയ്‌സ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അല്‍പ്പനേരം നിര്‍ത്തിവെയ്ക്കാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കും ഐഒഎസ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഉടന്‍ തന്നെ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്‌സ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അല്‍പ്പനേരം നിര്‍ത്തിവെയ്ക്കാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്നതാണ്...

സ്വര്‍ണ വില കൂടി, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപ. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ നാലു ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ . 35,120 രൂപ എന്ന...

51,000 രൂപയുടെ ഐഫോണ്‍ ഓഡര്‍ നല്‍കി; വന്നത് അഞ്ചിന്‍റെ രണ്ട് നിര്‍മ്മ സോപ്പ്.!

വിവിധ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വലിയ ഓഫര്‍ മേളകള്‍ നടത്തുന്ന കാലമാണ് ഇത്. ഓണ്‍ലൈന്‍ വഴി ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും മറ്റും ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്ന കാലം. എന്നാല്‍ ഈ സമയത്ത് തന്നെ പറ്റുന്ന പല അമളികളും വാര്‍ത്തയാകുന്നുണ്ട്. അതില്‍ ഏറ്റവും പുതിയ എപ്പിസോഡ് ഇപ്പോള്‍ വൈറലാകുകയാണ്. ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍...

3 ദിവസത്തിനിടെ കോവിഡ് ബാധിച്ച 57% പേരും വാക്സീനെടുത്തവർ; ആശങ്ക പങ്കുവച്ച് വിദഗ്ധര്‍

തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്സീന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധിക്കുന്നവരുടെ നിരക്കുയരുന്നു. മൂന്നു ദിവസത്തിനിടെ കോവിഡ് ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ് എടുത്തവരാണ്. കുത്തിവയ്പെടുത്ത് മാസങ്ങള്‍ കഴിയുമ്പോള്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ആരോഗ്യവിദഗ്ധര്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സീന്‍ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: തിങ്കളാഴ്ച്ച കോവിഡ് ബാധിച്ച 6996ല്‍ 3841 പേരും...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍...
- Advertisement -spot_img

Latest News

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...
- Advertisement -spot_img