Latest news

ആരിക്കാടി പുല്‍മാഡ് മൈതാനം മിനി സ്റ്റേഡിയം ആക്കണം: വികസന വേദി നിവേദനം നല്‍കി

കാഞ്ഞങ്ങാട്: പ്രകൃതിരമണിയവും തുളുനാടന്‍ മണ്ണിലെ കായിക ഭൂപടത്തില്‍ തിലകകുറി ചാര്‍ത്തി നില്‍ക്കുന്ന ആരിക്കാടി പുല്‍മാഡ് മൈതാനം മിനി സ്റ്റേഡിയമാക്കി നാട്ടിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്‌നം സാക്ഷത്കരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരിക്കാടി വികസന വേദി ഭാരവാഹികള്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ടിവി ബാലന് നിവേദനം നല്‍കി. കാഞ്ഞങ്ങാട് നെഹറു കോളജില്‍ നടക്കുന്ന ജില്ലയുടെ...

കാസര്‍കോട് ജില്ലയുടെ സ്വന്തം ഓക്സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യത്തിലേക്ക്

കാസര്‍കോട്: പൊതുമേഖലയിലെ ജില്ലയുടെ ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കില്‍ ജില്ലാ നിര്‍മിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി. 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം...

നാലു വർഷം മുമ്പ് ഓട്ടോയിൽ കാണാതായ സ്വർണപാദസരം അതേ ഓട്ടോയിൽ നിന്ന് തിരിച്ചുകിട്ടി

മലപ്പുറം: നാലു വർഷമായി തന്റെ തന്റെ കയ്യിൽ സൂക്ഷിച്ച 'ഫിക്സഡ് ഡെപോസിറ്റ്' ഫലം കണ്ടതിന്റെ നിറവിലാണ് നിലമ്പൂരിലെ ഓട്ടോ ഡ്രൈവർ രാമൻകുത്ത് ഹനീഫ. കഴിഞ്ഞ 18 വർഷങ്ങളായി ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഹനീഫയ്ക്ക് നാലു വർഷങ്ങൾക്ക് മുൻപാണ് ഒന്നരപ്പവൻ വരുന്ന ഒരു ജോഡി തങ്കക്കൊലുസ്സ് ഓട്ടോയുടെ ഉള്ളിൽ നിന്നു ലഭിച്ചത്. ഇത്രയും നാളത്തെ കാത്തിരിപ്പിനൊടുവിൽ യഥാർത്ഥ...

പണമില്ലെങ്കില്‍ പിന്നെന്തിനാണ് വീടു പൂട്ടുന്നത് കലക്ടറേ? വൈറലായി കള്ളന്‍റെ കത്ത്

ചിലരുടെ പേഴ്സ് കണ്ടാല്‍ മോഷ്ടിക്കാനെത്തുന്ന കള്ളന്‍ സ്വന്തം കയ്യില്‍ നിന്നും പൈസ എടുത്തുകൊടുക്കും എന്ന് തമാശയായി പറയാറുണ്ട്. അതുപോലെ മോഷ്ടിച്ച ശേഷം കള്ളന്‍മാര്‍ വീട്ടുടമസ്ഥര്‍ക്ക് കത്തെഴുതി വയ്ക്കാറുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു രസമുള്ള സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടി കലക്ടര്‍ക്കാണ് കള്ളന്‍ കത്തെഴുതിവച്ചത്. ഡെപ്യൂട്ടി കലക്ടർ ത്രിലോചൻ ഗൗറിന്‍റെ ഭോപ്പാല്‍ ദേവാസ്...

ഒരു ഡോസെടുത്ത 1758 പേര്‍ക്കും രണ്ടു ഡോസെടുത്ത 2083 പേര്‍ക്കും ഇന്ന് വീണ്ടും കൊവിഡ്

തിരുവനന്തപുരം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 1758 പേര്‍ ഒരു ഡോസ് വാക്സിനും 2083 പേര്‍ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവര്‍. ഒക്ടോബര്‍ 3 മുതല്‍ 9 വരെയുള്ള കാലയളവില്‍, ശരാശരി 1,26,274 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐ.സി.യുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ...

അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണയന്ത്രം കാണാതായി; മലയാളികൾ യന്ത്രത്തിൽ കയറി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കാലാവസ്ഥാ വ്യതിയാനം മനസിലാക്കാനായി അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായതെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി അറിയിച്ചു. ഇവരാണ് യന്ത്രം കടലിൽ സ്ഥാപിച്ചത്. സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായിരിക്കുന്നത്ത്. മൂന്ന് ദിവസം മുമ്പാണ് ഇതിൽ...

പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം; കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കും: എം.എസ്.എഫ്

ഉപ്പള: "പഠിച്ചു ജയിച്ചവരെ പഠിക്ക് പുറത്താക്കരുത് ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കുക" എന്നീ ആവശ്യമുന്നയിച്ച് കൊണ്ട് കാസർകോട് ജില്ല എംഎസ്എഫ് കമ്മിറ്റി ഒക്ടോബർ 21ന് നടത്തുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് സവാദ് അംഗടിമുഗറിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സയ്യിദ് താഹ തങ്ങൾ ഉദ്ഘാടനം...

ഉത്തരാഖണ്ഡില്‍ ബിജെപി മന്ത്രിയും മകനും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍

ദില്ലി: ഉത്തരാഖണ്ഡിലെ (Uttarakhand) ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും (Yashpal Arya) മകന്‍ സഞ്ജീവ് ആര്യയും ബിജെപി (BJP) വിട്ട് കോണ്‍ഗ്രസില്‍ (Congress) ചേര്‍ന്നു. ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് മന്ത്രിയും മകനും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയതെന്ന് ശ്രദ്ധേയം. കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത് (Harish Rawat), കെസി വേണുഗോപാല്‍ (KC Venugopal)...

സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കൊവിഡ്, 16,576 പേർ രോഗമുക്തരായി

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കോലിക്ക് ശേഷം ആര്‍സിബിയെ നന്നായി നയിക്കാന്‍ അവനാകും; പുതു നായകനെ പ്രവചിച്ച് നെഹ്‌റ

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിനൊടുവില്‍(IPL 2021) വിരാട് കോലി(Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആരാവും ആര്‍സിബിയുടെ(RCB) അടുത്ത നായകന്‍ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. പല പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും കോലിയുടെ അനുയോജ്യനായ പിന്‍ഗാമിയെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ(Ashish Nehra). മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന്...
- Advertisement -spot_img

Latest News

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...
- Advertisement -spot_img