Latest news

50 പൈസക്ക് ടീ ഷര്‍ട്ട് ഓഫര്‍!, കടയില്‍ തിരക്കോട് തിരക്ക്; ഒടുവില്‍ പൊലീസ് ഇടപെട്ടു

തിരുച്ചി: ഉദ്ഘാടന ദിവസം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കടയുടമ പ്രഖ്യാപിച്ച ഓഫര്‍  കാരണം തുണിക്കടയില്‍ തിരക്കോട് തിരക്ക്. തമിഴ്‌നാട് തിരുച്ചിയിലാണ്  സംഭവം. തിരക്ക് നിയന്ത്രിക്കാനാകാത്തതോടെ പൊലീസെത്തി കട അടപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കടയടപ്പിച്ചത്. 50 പൈസയുമായി എത്തുന്നവര്‍ക്ക് ടീ ഷര്‍ട്ട് നല്‍കുമെന്നായിരുന്നു കടയുടമയുടെ ഓഫര്‍. കേട്ടവര്‍ കേട്ടവര്‍ കടയിലേക്ക് ഇരച്ചെത്തി. തുടര്‍ന്ന് തിരക്ക് അനിയന്ത്രിതമായതോടെ...

പ്ലസ് വണ്‍ സീറ്റ് നിഷേധം: എംഎസ്എഫ് കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: പത്താംതരം പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം...

ദേശീയപാത വികസനം: മാവേലി സ്റ്റോർ കെട്ടിടം പ്രതിസന്ധിയിൽ

ഉപ്പള ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിക്കുന്ന കെട്ടിടത്തിലുള്ള മാവേലി സ്റ്റോറിനു പുതിയ കെട്ടിടമായില്ല. ഇതോടെ പഞ്ചായത്തിലുള്ള  മാവേലി സ്റ്റോർ നഷ്ടമാകുമെന്ന ആശങ്കയിൽ ജനങ്ങൾ. മംഗൽപ്പാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നയാബസാറിലുള്ള കെട്ടിടത്തിലാണു മാവേലി സ്റ്റോറുള്ളത്. റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കാൻ തുടങ്ങി. എല്ലാ കെട്ടിട ഉടമകളോടും ഈ മാസത്തിനുള്ളിൽ ഒഴിയാനാണു അധികൃതർ നിർദേശിച്ചിട്ടുള്ളത്....

പടക്കം പൊട്ടിക്കരുതെന്ന ഉപദേശവുമായി ആമിര്‍ ഖാന്റെ പരസ്യം; ഹിന്ദുക്കളെ വേദനിപ്പിക്കുന്നതെന്ന് ബിജെപി എംപി

ബെംഗളൂരു: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്റെ പരസ്യം  ഹിന്ദുമത വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന ആരോപമുന്നയിച്ച് കര്‍ണാടക ബിജെപി എംപി അനന്തകുമാര്‍ ഹെഗ്‌ഡെ രംഗത്ത്. ഇത് സംബന്ധിച്ച് അദ്ദേഹം കമ്പനി സിഇഒ ആനന്ദ് വര്‍ധന് കത്തെഴുതി. പരസ്യത്തില്‍ തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ഖാന്‍ ഉപദേശം നല്‍കുന്നതാണ് ആരോപണ വിഷയം. റോഡില്‍ വഴിമുടക്കി നമസ്‌കരിക്കരുതെന്ന്...

‘95% ആളുകള്‍ക്കും പെട്രോള്‍ വേണ്ട, കാറുള്ള കുറച്ചാളുകള്‍ക്ക് മാത്രമാണ് പെട്രോള്‍ വേണ്ടത്’- യു.പി മന്ത്രി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയെ വിചിത്രമായി ന്യായീകരിച്ച് ഉത്തര്‍പ്രദേശിലെ (യു.പി) മന്ത്രി ഉപേന്ദ്ര തിവാരി. രാജ്യത്തെ കൈയിലെണ്ണാവുന്ന കുറച്ചാളുകള്‍ മാത്രമാണ് നാലുചക്ര വാഹനം ഉപയോഗിക്കുന്നതെന്നും 95% പേര്‍ക്കും പെട്രോള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിശീര്‍ഷ വരുമാനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ പെട്രോള്‍ വില വളരെ തുച്ഛമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് 100 കോടിയിലേറെ വാക്‌സിന്‍ സൗജന്യമായാണ് നല്‍കിയതെന്നും മന്ത്രി...

ഇന്ന് 8733 പുതിയ രോഗികൾ, 667 പേർ ആശുപത്രിയിൽ; 9,855 പേർ രോഗമുക്തി നേടി, 118 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 (covid 19) സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

ഐപിഎൽ ടീം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളടക്കം വമ്പന്മാർ രംഗത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ബിഡ് സമർപ്പിച്ചിരിക്കുന്നത് വമ്പന്മാർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ഫാമിലി അടക്കം രാജ്യാന്തര കമ്പനികളാണ് ഐപിഎൽ ഫ്രാഞ്ചൈസിക്കായി രംഗത്തുള്ളത്. പുതിയ ഫ്രാഞ്ചൈസിക്കായുള്ള ടെൻഡർ ഗ്ലേസർ ഫാമിലി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കണമെങ്കിൽ ഇന്ത്യയിൽ കമ്പനി ഉണ്ടാവണമെന്ന വ്യവസ്ഥയുണ്ട്. അതുകൊണ്ട്...

അറിയാം വാട്ട്സാപ്പിലെ പുത്തൻ ഫീച്ചറുകൾ

വരും ദിവസങ്ങളില്‍ നിരവധി അത്ഭുതകരമായ സവിശേഷതകള്‍ വാട്ട്സാപ്പില്‍ ലഭ്യമാകും. കഴിഞ്ഞ ദിവസങ്ങളിലും കമ്പനി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയും അവ ഉപയോക്താക്കള്‍ ഇഷ്ടപ്പെടുകയും ചെയ്തു.കമ്പനി അതിന്റെ കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് എന്ത് പുതിയ സവിശേഷതകള്‍ കൊണ്ടുവരാന്‍ പോകുന്നുവെന്ന് നോക്കാം. വാട്ട്സാപ്പില്‍, ഉപയോക്താക്കള്‍ക്ക് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ലഭിക്കും. ഈ സഹായത്തോടെ, ആപ്പും ചാറ്റ് വിന്‍ഡോയും അടച്ചതിനുശേഷവും ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍...

സംസ്ഥാനത്ത് മഴ കനക്കും; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്;. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തി. അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്...

തീവെട്ടിക്കൊള്ള തുടരുന്നു: പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില(fuel price) ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന്(Diesel) 36 പൈസയും പെട്രോളിന്(Petrol) 35 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 109 ലേക്ക് എത്തി. 108.79  ആണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില. ഒരുലിറ്റര്‍ ഡീസലിന് 102.46 ആണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ പെട്രോള്‍...
- Advertisement -spot_img

Latest News

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി;KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര,ആശമാരുടെ ഓണറേറിയം വർധിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള 21 അംഗ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ. തിരുവനന്തപുരം...
- Advertisement -spot_img