Latest news

അഫ്ഗാന്‍ ലോക കപ്പ് നേടിയശേഷം മാത്രം വിവാഹം; താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍

അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍. ലോക കപ്പില്‍ മികവ് കാണിക്കുകയാണ് ഇപ്പോള്‍ തനിക്ക് മുന്‍പിലുള്ള ലക്ഷ്യമെന്നും വിവാഹത്തിലല്ലെന്നും റാഷിദ് പറഞ്ഞു. ‘അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് ജയിച്ചാല്‍ മാത്രമാവും വിവാഹം എന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അടുത്ത...

മൊബൈലിൽ നോക്കി നടന്നു; യുവതി കൈക്കുഞ്ഞുമായി മാൻഹോളിൽ; വിഡിയോ

മൊബൈലിൽ ഫോണിൽ ശ്രദ്ധിച്ച് റോഡിലൂടെ നടന്ന സ്ത്രീ കൈക്കുഞ്ഞുമായി മാൻഹോളിൽ വീണു. ഫരീദാബാദിലെ ജവഹർ കോളനിക്കടുത്താണ് സംഭവം. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞാണ് യുവതിയുടെ കൈയ്യിൽ ഉണ്ടായിരുന്നത്. മൊബൈലിൽ ആരെയോ വിളിക്കാൻ യുവതി ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തുറന്നിരുന്ന മാൻഹോളിന് മുമ്പിൽ പരസ്യ ബോർഡും കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് യുവതി കുഴി കാണാതെ പോയതെന്നാണ്...

15 ഗ്രാം എം.ഡി.എം.എയുമായി ഉപ്പള​ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം:(mediavisionnews.in) അന്താരാഷ്​ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 15 ഗ്രാം എം.ഡി.എം.എയുമായി കാസർകോട്​ സ്വദേശി പിടിയിൽ. ഉപ്പള കുന്ദച്ചക്കട്ടെ സ്വദേശി അബ്​ദുൽ സമദിനെയാണ് എക്സൈസ് എൻഫോഴ്സ്മൻെറ്​ സ്ക്വാഡ്​ പട്ടം മുട്ടടയിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. സ്ക്വാഡ് സി.ഐ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണിത്​. നഗരത്തിലെ യുവാക്കൾക്ക് ലഹരി എത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ ഒരു മുഖ്യകണ്ണിയാണ്...

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് ഏഴര കോടി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ മുംബൈ സ്വദേശിയ്ക്ക് 7 കോടി രൂപ സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്ബതികളുടെ മകന്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനം. അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 25 ന് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യോഗേഷ്...

മംഗളൂരുകാരനായ അധോലോക കുറ്റവാളി ഫിലിപ്പീൻസിൽ അറസ്റ്റിൽ

മംഗളൂരു : അധോലോക കുറ്റവാളികളായ ഛോട്ടാ രാജൻ, രവി പൂജാരി തുടങ്ങിയവരുടെ അടുത്ത അനുയായിയായിരുന്ന മംഗളൂരു സ്വദേശി ഫിലിപ്പീൻസിൽ അറസ്റ്റിലായതായി സൂചന. അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്ന സുരേഷ് പൂജാരിയാണ് ഇന്റർപോളിന്റെ പിടിയിലായത്. അഭിപ്രായഭിന്നതയെതുടർന്ന് രവി പൂജാരിയുമായി സുരേഷ് പൂജാരി വർഷങ്ങൾക്ക് മുൻപ്‌ അകന്നിരുന്നു. അതിനുശേഷം 2010-ൽ സുരേഷ് പൂജാരി റാഫിയൻസ് എന്ന പേരിൽ സ്വന്തം ഗുണ്ടാസംഘമുണ്ടാക്കി. വൻ വ്യവസായികളെയും...

തിമിംഗിലവിസർജ്യവുമായി രണ്ടുപേർ പിടിയിൽ; മോഹവില 30 കോടിയോളം

തളിപ്പറമ്പ്‌: മാതമംഗലം കോയിപ്രയിൽ തിമിംഗിലവിസർജ്യവുമായി (ആംബർഗ്രീസ്) രണ്ടുപേർ പിടിയിൽ. ഒൻപത്‌ കിലോയിലധികംവരുന്ന ആംബർഗ്രീസിന്‌ ലോകമാർക്കറ്റിൽ 30 കോടിയോളം വിലവരുമെന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പിന്റെ പരിശോധനയിലാണ്‌ വാഹനവുമായി പ്രതികൾ പിടിയിലായത്‌. മാതമംഗലം-കോയിപ്ര റോഡിൽ കണ്ണൂർ ഫ്ളയിങ്‌ സ്ക്വാഡ്‌ റേഞ്ച്‌ ഓഫീസറും തളിപ്പറമ്പ്‌ റേഞ്ച്‌ ഓഫീസറും സംഘവും സംയുക്തമായാണ്‌...

പെരിയ ഇരട്ടക്കൊല; സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.വി കുഞ്ഞിരാമനെ ചോദ്യം ചെയ്തു

പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എം.എൽ.എയും സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സി.ബി.ഐ സംഘം ചോദ്യം ചെയ്തു. സി.ബി.ഐയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സി. ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികൾ സഞ്ചരിച്ച കാർ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മുൻ...

മഴ പെയ്യുമെന്നു പറഞ്ഞാൽ വെയിൽ; തിരുത്തി പിന്നെയും തിരുത്തി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും തിരുത്തൽ. ഇന്ന് (ഒക്ടോബർ 20) കാസർകോട്, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ് 19ന് ഉച്ച മുതൽ നൽകിയിരുന്നത്. ഇതിനനുസരിച്ച് സംസ്ഥാന സർക്കാർ സംസ്ഥാനം മുഴുവൻ അതീവ ജാഗ്രതാ നിർദേശവും നൽകി. എന്നാൽ, 20നു രാവിലെ മുതൽ കനത്ത...

11.2 ഓവറില്‍ 12 റണ്‍സിന് അര്‍ജന്റീന ഓള്‍ ഔട്ട്; 3.3 ഓവറില്‍ വിജയ തീരത്തെത്തി ബ്രസീല്‍!

നൗകാല്‍പന്‍ (മെക്‌സിക്കോ): ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള വൈരത്തിന്റെ കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകകപ്പാകുമ്പോള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ ആ വൈരത്തിന്റെ വീറും വാശിയും പടര്‍ന്നുകയറും. എന്നാല്‍ ക്രിക്കറ്റില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നാല്‍ എങ്ങനെയുണ്ടാകും? അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു മത്സരഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐസിസി സംഘടിപ്പിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പ് അമേരിക്കന്‍ മേഖലാ യോഗ്യതാ...

വെറും 1,900 രൂപയ്ക്ക് ആപ്പിളിന്‍റെ ഈ പ്രോഡക്ട് കിട്ടും; മൂക്കത്ത് വിരല്‍വച്ച് ഉപയോക്താക്കള്‍.!

ഒരു ഐഫോണ്‍ വാങ്ങുമ്പോള്‍, അതു മാത്രമല്ല വാങ്ങുന്നത്. അതിനുള്ള സംരക്ഷണ കവറും ടെമ്പര്‍ഡ് ഗ്ലാസും വാങ്ങുന്നു, കൂടാതെ ഐഫോണ്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഐഫോണിനായി കൂടുതല്‍ സാധനങ്ങള്‍ വാങ്ങും. എന്നാല്‍, ആപ്പിള്‍ ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ ഒരു തുണി വാങ്ങാന്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആപ്പിള്‍ പ്രൊഡക്ട് മാനേജര്‍മാര്‍ ഒരു മീറ്റിംഗില്‍ ഇതേ ചോദ്യം ഉയര്‍ന്നാല്‍ അവര്‍ക്കൊരു ഉത്തരമുണ്ട്....
- Advertisement -spot_img

Latest News

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി;KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര,ആശമാരുടെ ഓണറേറിയം വർധിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള 21 അംഗ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ. തിരുവനന്തപുരം...
- Advertisement -spot_img