ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പെര്‍ഫ്യൂം പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി. കന്നൗഡ് എം.എല്‍.സി പമ്മി ജെയ്‌നാണ് പെര്‍ഫ്യൂം പുറത്തിറക്കിയത്.
ചുവപ്പും പച്ചയും നിറത്തിലുള്ള ബോട്ടിലിലാണ് പെര്‍ഫ്യൂം പുറത്തിറക്കുന്നത്. എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ ചിത്രവും പാര്‍ട്ടി ചിഹ്നമായ സൈക്കിളും ബോട്ടിലിലുണ്ട്.
ജനങ്ങള്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ നാട്ടില്‍ സോഷ്യലിസത്തിന്റെ മണം വ്യാപിക്കും എന്നാണ് ജെയ്ന്‍ പറയുന്നത്. ഈ...
തിരുവനന്തപുരം: സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടു. ബില്ല് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു. നിയമനം പിഎസ് സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ഈ ഓർഡിനൻസിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്.
വഖഫ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം :സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ കോവിഡ് വാക്സിനേഷൻ നാലു കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേർക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29 ശതമാനം പേർക്ക് (1,47,66,571) രണ്ടാം ഡോസ് വാക്സിനും നൽകി. ദേശീയ തലത്തിൽ ഒന്നാം...
തിരുവനന്തപുരം ∙ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 36 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറും. പടിഞ്ഞാറ് - വടക്കുപടിഞ്ഞാറു സഞ്ചരിച്ചു നവംബർ 11 രാവിലെയോടെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നു മുതൽ ശനിയാഴ്ച (നവംബർ 13) വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...
ഇന്ത്യ പാകിസ്താന്‍ പോര് എപ്പോഴും ആവേശം നിറഞ്ഞതായിരിക്കും. ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടവും അത്തരത്തിലുള്ള ഒന്നായിരുന്നു. ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ആ മത്സരം 167 മില്യണ്‍ കാണികളാണ് കണ്ടത്. ഒരു ലോകകപ്പ് മത്സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെ ആദ്യമായി പരാജയപ്പെടുത്തിയ ആ മത്സരം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരമെന്ന...
ദുബായ്: വിരാട് കോലിക്ക് (Virat Kohli) ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ്് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul), റിഷഭ് പന്ത് (Rishabh Pant) എന്നിവരുടെ പേരാണ് നായകസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. രോഹിത് അടുത്ത ക്യാപ്റ്റനാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ബിസിസിഐ (BCCI)...
ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബാംഗറാണ് ആര്‍സിബിയുടെ പുതിയ പരിശീലകന്‍. ഓസ്ട്രേലിയയുടെ സൈമണ്‍ കാറ്റിച്ചിനു പകരമാണ് ബാംഗര്‍ ചുമതലയേറ്റെടുക്കുന്നത്.
‘അടുത്ത സീസണിനു മുന്നോടിയായി ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പരിശീലകസംഘത്തിലെ മുഴുവന്‍ പേരും ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വളരെ...
അബുദാബി: ലോകത്തെ അദ്ഭുത നഗരമായാണ് യു.എ.ഇയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രവാസികൾക്കും പ്രയോജനപ്പെടുന്ന പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് യു.എ.ഇ. മുസ്ലിം രാജ്യമായ യു.എ.ഇയില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്കായി പ്രത്യേക നിയമങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.
അബുദാബി ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്ൽ നഹ്യാന്‍ ആണ് ഉത്തരവിറക്കിയത്. മുസ്ലിങ്ങളല്ലാത്തവരുടെ വ്യക്തി നിയമങ്ങള്‍ പ്രത്യേകമായി...
താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉണ്ടായ ദുരുനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട്. വെള്ളപേപ്പറില്‍ അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഒരു പേപ്പര്‍ തരുമോ എന്ന് ചോദിച്ചെന്നും എന്നാല്‍ നല്‍കിയില്ലെന്നും മെഡിക്കല്‍ സൂപ്രണ്ടിന്റെ അനുമതി വേണമെന്നും പറഞ്ഞുവെന്ന് ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലിം പറയുന്നു.
ഈ മോശം അനുഭവത്തിനു പിന്നാലെ ഒരു ബണ്ടില്‍ എ4 ഷീറ്റും...