ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം നേടിയതോടെ വലിയൊരു നിഗൂഢത ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുകയാണ്. അതും ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇതുവരെ കപ്പുയര്‍ത്തിയ എല്ലാ ടീമുമായും ഇന്ത്യയ്ക്ക് ഒരു ബന്ധമുണ്ട്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്ന വലിയൊരു ബന്ധം.
2007-ല്‍ ആരംഭിച്ച ട്വന്റി 20 ലോകകപ്പ് തൊട്ട് ഗ്രൂപ്പ്...
പാലക്കാട്: മയിലിനെ കറിവെക്കുന്നതിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ പുതിയ വീഡിയോയുമായി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. ‘മയിലിനെ വറുത്തരച്ച കറി’ എന്ന തലക്കെട്ടോടെയാണ് ഫിറോസ് തന്റെ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
എന്നാല്‍ വീഡിയോയില്‍ മയിലിനെ കറിവെക്കുന്നില്ല. മയിലിനെ കറിവെക്കാനല്ല താന്‍ വാങ്ങിയതെന്നും മറ്റൊരാള്‍ക്ക് വളര്‍ത്തുന്നതിനായി കൈമാറുകയാണെന്നും ഫിറോസ് പറയുന്നു.
ഏത് രാജ്യത്ത് പോയാലും...
ന്യൂഡല്‍ഹി: മികച്ച സാങ്കേതിക സംവിധാനത്തോടെ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആശുപത്രികള്‍ക്ക് അനുവാദം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കി. അവയവദാനത്തിന് ഗുണകരമാകും വിധമാണ് നിര്‍ണായക മാറ്റം.
കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ ക്രിമനല്‍ പശ്ചാത്തലമുള്ള സംഭവങ്ങളിലെ മൃതശരീരങ്ങള്‍ പകല്‍ സമയങ്ങളില്‍ മാത്രമെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കു.
രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് അനുവദിക്കുന്നതിനായി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റ്...
മഞ്ചേശ്വരം: ജില്ലയിലെ ആദ്യത്തെ നിയമപഠന കേന്ദ്രം മഞ്ചേശ്വരത്ത് കണ്ണൂർ യൂണിവേഴ്സിറ്റി 8 കോടി രൂപ ചിലവിൽ നിർമ്മിച്ച യൂണിവേഴ്സിറ്റി ക്യാമ്പസ് കെട്ടിടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
മഞ്ചേശ്വരം എംഎൽഎയായി തെരെഞ്ഞെടുത്തത് മുതൽ എകെഎം അഷ്‌റഫ് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് വർഷങ്ങൾക്ക് മുൻപ് കണ്ണൂർ യൂണിവേഴ്സിറ്റി കോടികൾ ചിലവൊഴിച്ച് നിർമ്മിച്ച് ഉദ്ഘാടനം പോലും...
തിരുവനന്തപുരം: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിരിച്ച് പ്രതികരിച്ചത് വിവാദമാകുന്നു. വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് തൊട്ടുമുമ്പാണ് സുരേന്ദ്രന്‍ ചിരിച്ചത്.
നിങ്ങളിത്(മൈക്ക്) മാറ്റാതെ എനിക്ക് പറയാന്‍ പറ്റല്ലല്ലോ എന്നും തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് എന്ന് പുറത്തുനിന്ന് ഒരാള്‍ തമാശ പറയുമ്പോഴുമാണ് അദ്ദേഹം ചിരിക്കുന്നത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് തുടങ്ങുകയല്ലേ… എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ...
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോക്കറ്റിൽനിന്നു കുറച്ചു നോട്ടുകൾ കയ്യിലെടുത്ത് എണ്ണുന്ന ദൃശ്യം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. എഡിറ്റ് ചെയ്ത വീഡിയോയാണിത് എന്ന തരത്തിലാണ് പ്രചാരണം. മലയാളി ഡാ (malayali da) എന്ന ഫേസ്ബുക്ക് പേജിന്റെ പോസ്റ്റാണ് കൂടുതലും ഷെയർ ചെയ്തിട്ടുള്ളത്. 'എഡിറ്റിങ് സിംഗമേ' എന്ന തലക്കെട്ടോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്. 'കൊളാഷ്'...
തിരുവനന്തപുരം: മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടിൽ. തിരുവനന്തപുരത്താണ് സംഭവം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. അഞ്ചുതെങ് സ്വദേശി ലോറൻസാണ് ഇവിടെ മോഷ്ടിക്കാനെത്തിയത്. ഇയാൾ വീട്ടിനകത്ത് കടന്ന് അഞ്ച് പവന്റെ സ്വർണമാല കൈക്കലാക്കി. പിന്നീട് പുറത്തിറങ്ങിയെങ്കിലും രക്ഷപെടാനായില്ല. കള്ളനെ കൈയ്യോടെ പിടികൂടിയ നാട്ടുകാർ ഇയാളെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ദില്ലി: രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിൽ. സെപ്റ്റംബറിൽ 10.66 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഒക്ടോബറിൽ 12.54 ശതമാനമായി ഉയർന്നു. ഒരൊറ്റ വർഷത്തിനിടെ വലിയ കുതിപ്പാണ് മൊത്തവില സൂചിക അടിസ്ഥാനമായ പണപ്പെരുപ്പ നിരക്കിൽ ഉണ്ടായത്.
കഴിഞ്ഞവർഷം ഒക്ടോബറിൽ 1.31 ശതമാനമായിരുന്നു മൊത്തവില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക്. മിനറൽ...
തിരുവനന്തപുരം: കെ റെയില്‍ (K Rail) കേരളത്തിന്‍റെ ഭാവിയ്ക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതി റദ്ദാക്കിയ...