വെല്ലിങ്ടണ്‍: ക്രിക്കറ്റ് ലോകത്ത് മികച്ച ഷോട്ടുകള്‍ കളിച്ച ശേഷം ബാറ്റ്‌സ്മാന്‍മാര്‍ അതേ പോസില്‍ കുറച്ചുനേരം നില്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. ആത്മവിശ്വാസത്തോടെയുള്ള ഷോട്ടിന് ശേഷം ക്യാമറകണ്ണുകള്‍ ഒപ്പിയെടുക്കാന്‍ കൂടിയാണിത്.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു പോസ് ബാറ്ററുടെ റണ്ണൗട്ടിലേക്ക് നയിച്ചതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ന്യൂസീലന്‍ഡിലെ പ്ലങ്കറ്റ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ സ്റ്റാഗ്‌സും വെല്ലിങ്ടണും തമ്മില്‍ നടന്ന...
അബുദാബി: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ. ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ (Gallup’s Global Law and Order)സൂചികയിലാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു.
93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു...
എ.ആർ നഗർ ബാങ്ക് സംബന്ധിച്ച് മുൻമന്ത്രി കെ.ടി ജലീൽ പറയുന്നതനുസരിച്ച് നടപടിയെടുക്കാൻ സർക്കാരിനാവില്ലെന്ന് മന്ത്രി വിഎൻ വാസവൻ. ആധികാരിക രേഖകളുമായി വന്നാലേ മുന്നോട്ട് പോകാനാകൂവെന്നും പുറത്ത് വിട്ട രേഖകൾ ഇൻകം ടാക്‌സ് നൽകിയതാണെന്നാണ് ജലീൽ എന്നോട് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. എ.ആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും സർക്കാറിന്റെ കൈയിലില്ലെന്നും സഹകരണ...
ജൊഹാനാസ്ബർഗ്∙ സമകാലിക ക്രിക്കറ്റിൽ ആരാധകരെ ഏറ്റവുമധികം ത്രസിപ്പിച്ച താരങ്ങളിലൊരാളായ എ.ബി. ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2018ൽത്തന്നെ വിരമിച്ച ഡിവില്ലിയേഴ്സ്, എല്ലാത്തരത്തിലുമുള്ള ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) ‘ഡിവില്ലിയേഴ്സ് ഷോ’ ഇനിയുണ്ടാകില്ലെന്ന് ഉറപ്പായി. ഐപിഎലിൽ വിരാട് കോലി നയിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഡിവില്ലിയേഴ്സ്.
ട്വിറ്ററിൽ...
കോഴിക്കോട് ∙ മാറാട് കൂട്ടക്കൊല കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി. വിധി നാളെ പ്രസ്താവിക്കും. വിചാരണ സമയത്ത് ഒളിവിലായിരുന്ന കടലുണ്ടി കുട്ടിച്ചന്റെ പുരയ്ക്കൽ കോയമോൻ (മുഹമ്മദ് കോയ), മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവരാണ് കുറ്റക്കാരാണെന്ന് മാറാട് സ്പെഷ്യൽ ജില്ലാ അഡീഷനൽ കോടതി വിധിച്ചത്.
2011 ജനുവരിയിൽ സൗത്ത് ബീച്ചിൽ ഒളിവിൽ താമസിക്കുമ്പോഴാണ്...
തിരുവനന്തപുരം: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നെന്നും സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുകയാണെന്നും പിണറായി...
എന്റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവച്ചാളൂ, കേന്ദ്രസർക്കാരിന് ഈ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടി വരും..’. ഉറച്ച ശബ്ദത്തോടെ 2021 ജനുവരി 14ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ്. അത്രമാത്രം ശക്തമായ സമരമായിരുന്നു കർഷകർ നടത്തിയത്. പഞ്ചാബിൽ നിന്നും ട്രാക്ടർ റാലി നടത്തിയാണ് അന്ന് വിവാദ നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രതിഷേധത്തിന് തുടക്കമിട്ടത്. രാഷ്ട്രീയപാർട്ടികളുടെ...
തിരുവനന്തപുരം: ഏപ്രിലില്‍ വൈദ്യുതിനിരക്ക് വര്‍ധിക്കുമെന്നുറപ്പായി. ന്യായമായ വര്‍ധനയാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷനെ സമീപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
നിരക്ക് വര്‍ധിപ്പിക്കാനുള്ള അപേക്ഷ ഡിസംബര്‍ 25-ഓടെ തയ്യാറാക്കി റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. ജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന്‍ നിരക്ക് നിര്‍ണയിക്കുന്നത്. ഇത് എത്രയായിരിക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
മൂന്നുവര്‍ഷംമുമ്പാണ് നിരക്ക് കൂട്ടിയത്. കമ്മിഷന്റെ മാനദണ്ഡപ്രകാരം വര്‍ഷംതോറും നാലുശതമാനത്തോളം പണപ്പെരുപ്പത്തിന്റെ ഭാഗമായ...
ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിമയങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
കര്‍ഷകര്‍...
കാസർകോട്: കാസർകോട് ഗവൺമെന്റ് കോളജിൽ പ്രിൻസിപ്പാൾ വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ കോളജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സാബിർ സനദിനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്.
കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാൾ വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് പരാതി...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....