കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4575രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായി
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. പിന്നാലെ പവന്...
കോഴിക്കോട്: വഖഫ് ബോര്‍ഡിനെ നന്നാക്കാനിറങ്ങുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ബോര്‍ഡില്‍ നിന്നും ലോണെടുത്ത 56 ലക്ഷം രൂപ ഇനിയും തിരിച്ചടച്ചിട്ടില്ലെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍. കോഴിക്കോട് നടന്ന ഐ.എസ്.എം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിന്റെ പിതൃത്വം തന്റെ തലയില്‍ കെട്ടിവെക്കാനാണ്...
കാസര്‍ഗോഡ് ഗവൺമെന്‍റ് കോളജിൽ വിദ്യാർത്ഥിയെ കൊണ്ട് കാൽ പിടിപ്പിച്ച സംഭവത്തിൽ വാദിയെ പ്രതിയാക്കാൻ നീക്കം നടക്കുന്നതായി എം.എസ്.എഫ്. കോളേജിലെ വിദ്യാർഥി ദ്രോഹ നടപടികൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് എം.എസ്.എഫിന്‍റെ തീരുമാനം. കോളജ് അധികൃതർ പരാതിക്കാരനെതിരെ കള്ളക്കേസ് ഉണ്ടാക്കുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു. പൊലീസ് വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് വിദ്യാർത്ഥിയെ സമ്മർദ്ദത്തിലാക്കുകയാണെന്നും എം.എസ്.എഫ് ആരോപിച്ചു.
കാസര്‍ഗോഡ്...
ദില്ലി: ദില്ലി ഗുരുഗ്രാമില്‍ വന്‍ സ്വര്‍ണവേട്ട. 42 കോടി വിലവരുന്ന 85 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടി. യന്ത്രഭാഗങ്ങള്‍ എന്ന വ്യാജേനയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ദില്ലി ഛത്താര്‍പുര്‍, ഗുഡ്ഗാവ് ജില്ലകളിലായിട്ടാണ് അധികൃതര്‍ തിരച്ചില്‍ നടത്തിയത്. വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍...
കാസര്‍കോട്: കാസര്‍കോട്ട് നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിച്ചു. കാസര്‍കോട്-മംഗളൂരു റൂട്ടില്‍ ഇന്ന് രാവിലെ മുതല്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഓടാന്‍ തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള സുള്ള്യ, പുത്തൂര്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും അനുമതി ലഭിച്ചു. 24 ബസുകളാണ് നിലവില്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്ന്...
ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ആവശ്യമാണ്. മാത്രമല്ല, തിരിച്ചറിയല്‍ രേഖയായും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിനാല്‍ നിലവിലുള്ള ഫോട്ടോ ഇപ്പോഴുള്ളതു പോലെയല്ല. എന്നാല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) കുറച്ച് ലളിതമായ...
കോഴിക്കോട്: സംസ്ഥാനത്ത് ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ സംഘപരിവാര്‍ ശ്രമം. ഹലാല്‍ അല്ലാത്ത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളുടെ പേരുകള്‍ ലിസ്റ്റുചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് വര്‍ഗീയതയ്ക്ക് ഇവര്‍ വളമിടാന്‍ ശ്രമിക്കുന്നത്. അടുത്ത കാലത്തായി ‘ഹലാലുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദുഷ്പ്രചാരണങ്ങളും നടക്കുന്നത്.
ഹോട്ടലുടമകളെ മതപരമായി വേര്‍തിരിച്ച് മുസ്‌ലിം ഉടമകളുടേതല്ലാത്ത ഹോട്ടലുകളുടെ പേരുകളാണ്...
സമൂഹമാധ്യമങ്ങൾ വഴി പാക് എം.എൽ.എ സാനിയ ആഷിഖിന്റെ പേരിൽ അശ്ലീല വീഡിയ പ്രചരിപ്പിച്ച സംഭവത്തിൽ ലാഹോറിൽ ഒരാൾ അറസ്റ്റിൽ. ഒക്ടോബര്‍ 26-നാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ തക്‌സിലയിലെ എം.എല്‍.എയും പി.എം.എല്‍.എന്‍. നേതാവുമായ സാനിയ ആഷിഖ് തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്.
സോഷ്യൽ മീഡിയയിൽ തന്റേതെന്ന തരത്തിൽ ഒരു അശ്ലീല വിഡിയോ പ്രചരിക്കുന്നുണ്ടെന്നും...
സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
ചെന്നൈ : റോഡപകടങ്ങളിപ്പെടുന്നവർക്ക് സഹായഹസ്തവുമായി തമിഴ്നാട് സർക്കാർ. അപകടത്തിപ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം നടപ്പിലാക്കുന്നത്. റോഡ് സുരക്ഷ ജനകീയമാക്കിയാണ് ലക്ഷ്യമെന്നും ഇതിനായി സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്‍ജിഒകള്‍, എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി എംകെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....