Latest news

ശബരിമലയില്‍ ഉപയോഗിക്കുന്നത് ശിവസേനാ നേതാവിന്റെ കമ്പനിയിലെ ശര്‍ക്കര; ബി.ജെ.പി വാദം പൊളിയുന്നു

കോഴിക്കോട്: ശബരിമല ‘ഹലാല്‍’ ശര്‍ക്കര വിവാദത്തില്‍ പുതിയ വഴിത്തിരിവ്. അരവണ പ്രസാദവും അപ്പവും നിര്‍മിക്കാനുള്ള ശര്‍ക്കരയെത്തുന്നത് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള കമ്പനിയില്‍ നിന്നാണെന്നുള്ള ബി.ജെ.പി-സംഘപരിവാര്‍ വാദം പൊളിയുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്സൈറ്റിലെ രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കമ്പനിയുടെ...

ആരോഗ്യരംഗത്ത് കേരളത്തിന് രണ്ട് ദേശീയ പുരസ്ക്കാരങ്ങൾ; ഇ സഞ്ജീവനിയും കാരുണ്യ ബനവലന്റ് ഫണ്ടും മികച്ച സംരഭങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചതായിആരോഗ്യമന്ത്രി വീണാ ജോര്‍ജ്  അറിയിച്ചു. കോവിഡ് മാനേജ്മെന്റില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്പ് പദ്ധതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റഫോമായ ട്രാന്‍സാക്ഷന്‍ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാര്‍ഡ് ലഭിച്ചത്. നാലാമത് ഡിജിറ്റല്‍...

ലുലു മാൾ ഉദ്‌ഘാടനം കഴിഞ്ഞില്ല, അതിനുമുമ്പേ കോളടിച്ചത് തിരുവനന്തപുരം കോർപ്പറേഷന്, കിട്ടിയത് കോടികൾ

തിരുവനന്തപുരം: തലസ്ഥാനത്തിന് ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവമൊരുക്കി ലുലു മാൾ ഡിസംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. എന്നാൽ ഉദ്‌ഘാടനത്തിന് മുമ്പു തന്നെ ലുലു മാൾ കാരണം കോളടിച്ചിരിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനാണ്. 3.5 കോടി രൂപയാണ് നികുതി ഇനത്തിൽ കോർപ്പറേഷനിലേക്ക് ലുലു അധികൃതർ കഴിഞ്ഞദിവസം അടച്ചത്. കൃത്യമായി പറഞ്ഞാൽ ലൈബ്രറി സെസും,...

ബലാത്സംഗക്കേസ് പ്രതികള്‍ക്ക് മരുന്നുപയോഗിച്ച് വന്ധ്യംകരണം; ബില്‍ പാസാക്കി പാകിസ്താന്‍ പാര്‍ലമെന്‍റ്

ഇസ്ലാമാബാദ്: ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം(chemical castration) നടത്താനുള്ള ബില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍. ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളില്‍ അതിവേഗ കോടതികളിലൂടെ പൂര്‍ത്തിയാക്കി ശിക്ഷ(കെമിക്കല്‍ കാസ്‌ട്രേഷന്‍) വിധിക്കാനുള്ള ബലാത്സംഗ വിരുദ്ധ ബില്ലിന് പ്രസിഡന്റ് ആരിഫ് അല്‍വി ഒരു വര്‍ഷം മുന്‍പ് അംഗീകാരം...

അഞ്ച് ലിറ്റര്‍ പ്രെട്രോളും ഗ്യാസ് സിലിണ്ടറും; സമരത്തില്‍ പങ്കെടുത്തതിന് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കി കോണ്‍ഗ്രസ്

കോഴിക്കോട്: സമരത്തില്‍ പങ്കെടുത്തതിന് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കി കോണ്‍ഗ്രസ്. കോഴിക്കോട്ട് പെരുവയല്‍ ബ്ലോക്ക് കമ്മിറ്റിയാണ് സമരത്തില്‍ പങ്കെടുത്തതിന് സമ്മാനം നല്‍കിയത്. കെ.പി.സി.സി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരത്തിനായിരുന്നു സമ്മാനം നല്‍കുമെന്നറിയിച്ച് പ്രവര്‍ത്തകരെ സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പെരുമണ്ണ കൃഷിഭവന് മുന്നിലായിരുന്നു സമരം അരങ്ങേറിയത്. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പെട്രോളും ഗ്യാസ്സിലിണ്ടറുമാണ് സമ്മാനമായി നല്‍കിയത്. പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്ന പുരുഷന്മാരില്‍ നിന്നും...

കാസര്‍കോട് മെഡി. കോളേജില്‍ ജനറൽ ഒപി ഉടൻ തുടങ്ങും, ന്യൂറോളജിസ്റ്റിന്‍റെ സേവനവും ലഭ്യമാക്കും: മന്ത്രി വീണ ജോര്‍ജ്ജ്

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനറൽ ഒപി പ്രവര്‍ത്തനം ആരംഭിക്കുന്നു. എത്രയും പെട്ടന്ന് തന്നെ ജനറൽ ഒപി തുടങ്ങുമെന്ന് മെഡിക്കല്‍ കോളേജ് സന്ദർശിച്ച  ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. കാസര്‍കോട് ഉക്കിനടുക്കയിലുള്ള മെഡിക്കല്‍ കോളേജ് ഇതുവരെ കൊവിഡ് ആശുപത്രിയായാണ് പ്രവര്‍ത്തിച്ചത്. ഇവിടെ ജനറല്‍ ഒപി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങൾ നിലവിൽ പുരോഗമിക്കുന്നത്. ഒപിയ്ക്ക് ആദ്യം ആരംഭിച്ച് പിന്നീട്...

ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിലെത്തരുത്, യുവാക്കളെ അപകടത്തിലാക്കും: മോദി

ന്യൂഡല്‍ഹി∙ ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്താതിരിക്കാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. ‘രാജ്യത്തെ യുവതയെ നശിപ്പിക്കാന്‍ സാധ്യതയുള്ള ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്തുന്നത് തടയാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. കാലഘട്ടത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന...

‘എസ്ഡിപിഐയെ നിരോധിക്കണം’; അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്

കോട്ടയം: എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് കത്തയച്ചത്. സംഘടനയുടെ ഫണ്ടിംഗും തീവ്രവാദബന്ധവും അടക്കം വിഷയങ്ങളില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സമീപകാലത്ത് നടന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ...

കോഴിക്കോട് ബേക്കറിയിലെ പലഹാരം സൂക്ഷിച്ച ചില്ലുകൂട്ടില്‍ ജീവനുള്ള എലി; ബേക്കറി പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടതിനെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബണ്‍സ് എന്ന ബേക്കറിയാണ് അടച്ചുപൂട്ടിയത്. ബേക്കറിയില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ചില്ല് കൂട്ടില്‍ ജീവനുള്ള വലിയ എലിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറുകയായിരുന്നു. വീഡിയോ ലഭിച്ചതിന്...

കൂടിയും കുറഞ്ഞും സ്വര്‍ണ വില; ഇന്ന് പവന് 80 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,800. ഗ്രാമിന് പത്ത് രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4600 രൂപ. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഇന്നലെ പവന് വില 200 രൂപ...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img