Latest news

സാമൂഹിക വിരുദ്ധരും മദ്യപന്മാരും ഉപ്പള ബസ് സ്റ്റാൻഡ് കയ്യടക്കി, ദുരിതത്തിലായി യാത്രക്കാർ

ഉപ്പള ∙ സാമൂഹിക വിരുദ്ധരും മദ്യപന്മാരും ബസ് സ്റ്റാൻഡ് കയ്യടക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. ഉപ്പള ബസ് സ്റ്റാൻ‍ഡിൽ എത്തുന്നവർക്കാണ് ഈ ദുർഗതി.പൈവളിഗെ,മംഗളൂരു, കാസർകോട് ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാർ ഏറെയും ബസ് കയറാൻ എത്തുന്നത് ഇവിടെയാണ്. ചില സ്ഥലങ്ങളിലേക്കു പോകേണ്ട ബസുകൾക്കായി ഏറെ സമയം കാത്തിരിക്കണം. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളിൽ മദ്യപിച്ചെത്തി കിടന്നുറങ്ങും അവിടെ തന്നെ ഛർദിച്ചു...

കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കണ്ണൂ‌ർ: കണ്ണൂർ ധർമ്മടത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. കളിക്കുന്നതിനിടെ കയ്യിൽ കിട്ടിയ ഐസ്ക്രീം ബോൾ എടുത്തെറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്. പന്ത്രണ്ട് വയസുള്ള കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നരിവയൽ സ്വദേശി ശ്രീവർധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം....

സി.എ.എയും എന്‍.ആര്‍.സിയും പിന്‍വലിച്ചില്ലെങ്കില്‍ തെരുവുകള്‍ വീണ്ടും ഷഹീന്‍ബാഗാവും; അസദുദ്ദീന്‍ ഉവൈസി

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമവും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി) പിന്‍വലിക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സി.എ.എയും എന്‍.ആര്‍.സിയും റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധക്കാര്‍ തെരുവുകളെ ഷഹീന്‍ബാഗാക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘സി.എ.എ കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യമാണ്, ഈ നിയമം ബി.ജെ.പി സര്‍ക്കാര്‍ തിരിച്ചെടുത്തില്ലെങ്കില്‍, ഞങ്ങള്‍ തെരുവിലിറങ്ങും, മറ്റൊരു ഷഹീന്‍ ബാഗ് ഇവിടെയുണ്ടാകും,’...

പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിൻരെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിൽ. പാലക്കാട്‌ സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിൻ്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം...

വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകൾ കുത്തനെ കൂടും, താരിഫ് വർധന പ്രഖ്യാപിച്ച് എയർടെൽ

രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചു. നവംബർ 26ന് വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ∙ നിരക്ക് കൂട്ടിയത് ആളോഹരി വരുമാനം വർധിപ്പിക്കാൻ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധനയാണ് തിങ്കളാഴ്ച എയർടെൽ പ്രഖ്യാപിച്ചത്....

ചലനമറ്റു കിടക്കു​മ്പോഴും ആ മൊബൈലിൽ ‘പബ്​ജി’ റണ്ണിങ്ങായിരുന്നു; രണ്ടു പത്താം ക്ലാസുകാർക്ക്​ ദാരുണാന്ത്യം

രാവിലെ ഏഴു മണിയോടെയാണ്​ നാട്ടുകാർ റെയിൽവെ ട്രാക്കിൽ ചിതറിയ രണ്ട്​ മൃതദേഹങ്ങൾ കാണുന്നത്​. തെറിച്ചു കിടക്കുന്ന രണ്ട്​ മൊബൈൽ ഫോണുകളിൽ ഒന്ന്​ തകർന്നിരുന്നു. മറ്റൊന്നിൽ അപ്പോഴും 'പബ്​ജി' ഗെയിം പ്രവർത്തിക്കുന്നുണ്ടായിരുന്നു. അധികൃതരെത്തി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റിയതിന്​ ശേഷമാണ്​ രണ്ടു മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്​. 14 വയസുകാരായ രണ്ട്​ പത്താം ക്ലാസ്​ വിദ്യാർഥികളുടെ മൃതദേഹങ്ങളായിരുന്നു അത്​. ഉത്തര്‍പ്രദേശിലെ മഥുരയിലാണ്​...

കുതിച്ചുയർന്ന് പച്ചക്കറി വില; പത്ത് ദിവസത്തിനിടെ കൂടിയത് ഇരട്ടി വില

കുതിച്ചുയർന്ന് പച്ചക്കറി വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൂടിയത് ഇരട്ടി വിലയാണ്. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ തക്കാളിക്ക് പത്ത് ദിവസം മുൻപ് 45 രൂപയായിരുന്നുവെങ്കിൽ ഇന്നത്തെ വില 90 രൂപയാണ്. 12 രൂപയായിരുന്ന കാബേജിന് 24 രൂപയായി. പയറിന് അൻപത് രൂപയായിരുന്നുവെങ്കിൽ ഇന്നത് 70 രൂപയാണ്. കോവക്ക 40 രൂപയിൽ നിന്ന് 80...

തകർപ്പൻ സിക്സുമായി ദീപക് ചാഹർ; സല്യൂട്ടടിച്ച് അഭിനന്ദിച്ച് രോഹിത് ശർമ – വൈറൽ

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ അവസാന ഓവറിൽ ആദം മിൽനെയ്ക്കെതിരെ തകർപ്പൻ ഷോട്ടിലൂടെ സിക്സ് പറത്തിയ ദീപക് ചഹാറിനെ  സല്യൂട്ടടിച്ച് അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ . മത്സരത്തിൽ എട്ട് പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 21 റൺസ് നേടിയ ദീപക് ചാഹറിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ ഇന്നലെ 180 കടത്തിയത്....

ഗുണനിലവാരമില്ല; പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു. പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരിച്ചുനല്‍കി വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് മരുന്നിന്...

രാത്രി ആട് മോഷ്ടാക്കളെ തടഞ്ഞ എസ്‌ഐയെ വെട്ടിക്കൊന്നത് കുട്ടികള്‍?; 4 പേര്‍ പിടിയില്‍

ചെന്നൈ∙ തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിയിൽ പട്രോളിങ്ങിനിടെ സബ് ഇൻസ്പക്ടറെ വെട്ടിക്കൊന്ന കേസിൽ നാലു പേർ പിടിയിൽ. പത്തും പതിനേഴും വയസ്സുള്ള കുട്ടികളും പിടിയിലായവരിൽ ഉൾപ്പെടുന്നു. നാവൽപാട്ടു സ്റ്റേഷനിലെ എസ്ഐ സി.ഭൂമിനാഥനാണ് (50) കൊല്ലപ്പെട്ടത്. രാത്രി പട്രോളിങ്ങിനിടെ, രണ്ടു പേർ ബൈക്കിൽ ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിച്ചപ്പോൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. നിർത്താതെ...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img