Latest news

സഞ്ജിത്ത് കൊലപാതകം: പോപ്പുല‍ർ ഫ്രണ്ട് ഭാരവാഹിയടക്കം അറസ്റ്റിൽ, അന്വേഷണം സംസ്ഥാന വ്യാപകം

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ (Rss worker murder) കൊലപ്പെടുത്തിയ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലര്‍ ഫ്രണ്ട് ( Popular Front ) ഭാരവാഹി ഇന്നലെ രാത്രിയോടെ പിടിയിലായിരുന്നു. തിരിച്ചറിയൽ പരേഡ് (Identification parade) അടക്കം നടത്താനുള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് (Kerala...

രോഗംമാറ്റാമെന്ന് പറഞ്ഞ് പീഡനം; മുസല്യാർക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും

മതപരമായ ചടങ്ങിലൂടെ രോഗം മാറ്റാമെന്ന് വിശ്വാസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ മുസല്യാർക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പാലക്കാട് പട്ടാമ്പി കള്ളാടിപ്പറ്റ സ്വദേശി അബു താഹിർ മുസല്യാരെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. മുസല്യാരുടെ വീട്ടിൽ 2017 ഏപ്രിൽ 8 ന്...

പുനീതിന്‍റെ മാതൃക പിന്തുടര്‍ന്ന് ആരാധകര്‍; നേത്രദാനത്തിന് സമ്മതപത്രം നല്‍കിയത് 7000ല്‍ അധികം പേര്‍

ഇന്ത്യന്‍ സിനിമാലോകത്തിന് ആകെ ഞെട്ടല്‍ പകര്‍ന്ന ഒന്നായിരുന്നു കന്നഡ സൂപ്പര്‍താരം പുനീത് രാജ്‍കുമാറിന്‍റെ അകാലവിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് 46-ാം വയസ്സിലായിരുന്നു സാന്‍ഡല്‍വുഡ് സിനിമാപ്രേമികളുടെ പ്രിയ 'അപ്പു'വിന്‍റെ വിയോഗം. ഒക്ടോബര്‍ 29നാണ് അദ്ദേഹം വിടപറഞ്ഞത്. ജീവിതത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമയവും വരുമാനത്തിന്‍റെ ഒരു ഭാഗവും എപ്പോഴും നീക്കിവെച്ച പുനീത് മരണത്തിലും മാതൃക കാട്ടിയാണ് മടങ്ങിയത്. മരണശേഷം...

പെട്രോള്‍ ഡീസല്‍ വില ഇനിയും കുറയും; നിര്‍ണായക നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നതിനിടെ, ഇന്ധനവില കുറയ്ക്കാന്‍ സുപ്രധാനനീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം ബാരല്‍ വിപണിയിലിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം നടപ്പായാല്‍ വരുംദിവസങ്ങളില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കുറയുമെന്നാണ് സൂചന. ഇന്ധനവില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ര്ാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്ര പെട്രോളിയം മന്ത്രി...

മോഫിയയുടെ മരണം: ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസ്, പ്രതികൾ ഒളിവിലെന്ന് പൊലീസ്

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇവർ ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്. ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ എന്ന എൽഎൽബി...

ദുബൈയില്‍ മാത്രം ഗോള്‍ഡന്‍ വിസ അനുവദിച്ചത് 44,000 പ്രവാസികള്‍ക്ക്

ദുബൈ: ദുബൈ എമിറേറ്റില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ യുഎഇയിലെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ  സ്വന്തമാക്കിയതായി കണക്കുകള്‍. 2019ല്‍  ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും അവരെ രാജ്യത്തുതന്നെ നിലനിര്‍ത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും...

വിദേശത്ത് പോയവര്‍ക്കും വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം: മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ വിദേശത്തു പോയവര്‍ക്കും വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍  അറിയിച്ചു. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവിലെ 'വിവാഹിതരായി വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയും' എന്ന നിബന്ധന ഒഴിവാക്കും....

ഉപ്പള ബേകൂരിൽ കഞ്ചാവ് സംഘം താവളമാക്കിയ വീടിന് നാട്ടുകാര്‍ പൂട്ടിട്ടു; പീഡനശ്രമക്കേസ് പ്രതിക്കായി അന്വേഷണം

ഉപ്പള: കഞ്ചാവ് സംഘം താവളമാക്കിയ വീട് നാട്ടുകാര്‍ താഴിട്ടുപൂട്ടി. അതിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉപ്പള ബേക്കൂര്‍ ഹരണ്യനഗറിലെ സുന്ദറിന്റെ മകന്‍ ആഷിഖ് എന്ന അപ്പുവിനെ കണ്ടെത്താനാണ് കുമ്പള പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ യുവാവ്...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഹലാൽ ഭക്ഷണം മാത്രമേ നൽകാവൂയെന്ന് ബി സി സി ഐയുടെ കർശന നി‌ർദ്ദേശം, ബീഫും പോർക്കും ഒരു കാരണവശാലും പാടില്ല

കാൺപൂർ: ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനു പുറത്ത്. ദേശീയ മാദ്ധ്യമമായ എൻ ഡി ടി വിയാണ് ടീമിന്റെ ഭക്ഷണ വിവരങ്ങൾ പുറത്തു വിട്ടത്. അതാത് ദിവസത്തെ ഭക്ഷണങ്ങളുടെ ലിസ്റ്റിന് താഴെയായി ബീഫിന്റെയും പോർക്കിന്റെയും ഒരു തരത്തിലുമുള്ള വിഭവങ്ങളും താരങ്ങൾക്ക് നൽകരുതെന്ന് ടീം മാനേജ്മെന്റ് കർശന നി‌ർദ്ദേശം...

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ തെരഞ്ഞടുത്തു

എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും തെരഞ്ഞടുത്തു. അഡ്വ.ഷറഫുദ്ദീൻ അഹമ്മദ്, മുഹമ്മദ് ഷാഫി. ബി.എം കാംബ്ലി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുൾ മജീദ് ഫൈസി, സീതാറാം കോയിവാൾ, യാസ്മിൻ ഫാറൂഖി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. സെക്രട്ടറിമാരായി അൽഫോൻസ് ഫ്രാങ്കോ, റിയാസ്, തയീദുൽ ഇസ്‌ലാം, അബ്ദുൾ സത്താർ, ഫൈസൽ ഇസുദ്ദീൻ, റുന...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img