Latest news

ചരിത്രവിധി; അമ്മയുടെ പോരാട്ടം വിജയം കണ്ടു; കുഞ്ഞ് ഇനി അനുപമയുടെ കൈകളില്‍

തിരുവനന്തപുരം: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാൻ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂർവതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു. ജ‍ഡ്ജി ബിജു...

ക്രിപ്റ്റോയ്ക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തില്ലെന്ന് സൂചന; പുതിയ ബില്ലിൽ നിയന്ത്രണങ്ങൾ മാത്രം

ദില്ലി: സ്വകാര്യ ക്രിപ്റ്റോകറന്‍സിക്ക് കേന്ദ്ര സർക്കാര്‍ സമ്പൂർണ്ണ നിരോധനം  ഏര്‍പ്പെടുത്തില്ലെന്ന് സൂചന. ഹവാല ഇടപാടും ഭീകരവാദവും തടയാന്‍ ബില്ലിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പാര്‍ലമെന്‍റ് സമ്മേളനത്തില്‍  ക്രിപ്റ്റോ നിയന്ത്രണ ബില്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിൽ വന്‍ ഇടിവ് രേഖപ്പെടുത്തി. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ക്രിപ്റ്റോ നിയന്ത്രണബില്ല് അവതരിപ്പിച്ച് സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ട്...

വധുവിന്‍റെ മാറിടത്തിന്‍റെയും അരക്കെട്ടിന്‍റെയും അളവുകൾ വിവരിച്ച് യുവാവിന്‍റെ വിവാഹ പരസ്യം; പിന്നാലെ വിവാദം

തനിക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ (Life partner) അന്വേഷിക്കുന്നതിന് മാട്രിമോണിയല്‍ സൈറ്റുകളെ (Matrimonial Site) ആശ്രയിക്കുന്നവരാണ് ഇന്ന് പലരും. ജീവിതപങ്കാളിക്ക് വേണ്ട ഗുണങ്ങളെ കുറിച്ച് വിവരിക്കുന്ന പല പരസ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുമുണ്ട്. അത്തരത്തിലൊരു ഒരു യുവാവിന്‍റെ വിചിത്രമായ വിവാഹ പരസ്യമാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയം. വധുവിന്‍റെ വിദ്യാഭ്യാസമോ തൊഴിലോ ചുറ്റുപാടുകളോ ഒന്നും...

മൊബൈൽ റീച്ചാർജ് നിരക്ക് വർധിപ്പിച്ച് വോഡഫോൺ-ഐഡിയയും; പ്രീപെയ്‍‍ഡിന് 25% വർധന

എയര്‍ടെലിന് പിന്നാലെ മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് വോഡാഫോണ്‍–ഐഡിയയും. പ്രീപെയ്ഡ് നിരക്കില്‍ 25 ശതമാനമാണ് വര്‍ധന. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും.രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മൂലധനത്തിന് മുകളില്‍ വരുമാന വര്‍ധന ലക്ഷ്യമിട്ടായിരുന്നു 20 മുതല്‍ 25 ശതമാനം വരെയുള്ള നിരക്ക് വര്‍ധന....

പൊന്നും വിലയായി തക്കാളി; 140 കടന്നു; 85ന് കൊടുക്കാൻ സ്റ്റാലിൻ സർക്കാർ ഇടപെടൽ

തമിഴ്നാട്, കർണാടക, ആന്ധ്രാ എന്നിവടങ്ങളിൽ പെയ്ത കനത്ത മഴ തെന്നിന്ത്യയിൽ പച്ചക്കറി വില കുതിച്ചുയരുന്നതിന് കാരണമാവുകയാണ്. മാസങ്ങൾക്ക് മുൻപ് മതിയായ വില ലഭിക്കാതെ കർഷകർ തെരുവിൽ കൂട്ടമായി തള്ളി പ്രതിഷേധിച്ച തക്കാളിക്ക് ഇന്ന് െപാന്നുവിലയാണ്. കിലോയ്ക്ക് 120 മുതൽ 140 രൂപ വരെ തക്കാളി വില ഉയർന്നിരിക്കുകയാണ്. ഇതോടെ സാധാരണക്കാരൻ പ്രതിസന്ധിയിലായി. ഇതിന് പിന്നാലെ...

ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി, സുരക്ഷ ശക്തിപ്പെടുത്തി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലിൽ വധഭീഷണി വന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍...

ഓറല്‍ സെക്‌സ് വലിയ കുറ്റമല്ല; അലഹാബാദ് ഹൈക്കോടതി

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകത്തവരുമായുള്ള ഓറല്‍ സെക്‌സ് പോക്‌സോ നിയമത്തിന് കീഴില്‍ വരില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഓറല്‍ സെക്‌സ് ‘ഗുരുതരമായ ലൈംഗികാതിക്രമം’ എന്ന വിഭാഗത്തില്‍ പെടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി 10 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ തടവ് ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമായി കുറച്ചു. പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച പ്രത്യേക സെഷന്‍സ്...

മാര്‍ച്ച് മാസത്തോട് കൂടി യൂറോപ്പില്‍ ഏഴ് ലക്ഷം പേര്‍ കൂടി മരിക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: കൊവിഡിന്റെ പുതിയ തരംഗത്തില്‍ വലയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ 2022 മാര്‍ച്ച് മാസം ആകുമ്പോഴേക്കും ഏഴ് ലക്ഷം പേര്‍ കൂടി രോഗം ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 53 രാജ്യങ്ങളെയാണ് യൂറോപ്യന്‍ രാജ്യങ്ങളായി ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. ഇവയിലെല്ലാം കൂടി ഇതുവരെ 15 ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തോടെ ഇതില്‍ 49 രാജ്യങ്ങളിലെ...

‘എന്ത് കഴിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ്, അതിൽ ബോർഡ് ഇടപെടാറില്ല’; ‘ഹലാൽ’ റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തിൽ ഹലാൽ മാംസം ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോർട്ടുകൾ വ്യാജമാണ് എന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു. എന്ത് കഴിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ്. അതിൽ ബോർഡ് ഇടപെടാറില്ല എന്നും അദ്ദേഹം ഇന്ത്യ ടുഡേയ്യ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. “ഡയറ്റിനെപ്പറ്റി ചർച്ച ചെയ്തിട്ടേയില്ല. അത്തരം നിർബന്ധബുദ്ധി കാണിക്കുകയുമില്ല. എങ്ങനെ...

മോഫിയയുടെ ആത്മഹത്യ: ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവരെ അർധരാത്രിയോടെയാണ് പിടികൂടിയത്. ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവ് സുഹൈലിനും പൊലീസിനുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ ഉന്നയിക്കുന്നത്....
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img