Latest news

രണ്ട് ഡോസും എടുത്തവർക്ക് മദ്യത്തിന് 10% വിലക്കിഴിവ്; ഇത് വാക്സിനെടുപ്പിക്കാനുള്ള പതിനെട്ടാമത്തെ അടവ്

മംദ്‌സോര്‍: കോവിഡ് മഹാമാരിയെ തടഞ്ഞുനിർത്തുന്നതിന് രാജ്യത്ത് എല്ലാവരും വാക്സിന്‍ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാർഗങ്ങളും തേടുകയാണ് ആരോഗ്യ മേഖല. അതിനിടയിലാണ് വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നവരേക്കൊണ്ട് വാക്സിനെടുപ്പിക്കാന്‍ മധ്യപ്രദേശിലെ ടൂറിസം വകുപ്പ് വിചിത്രമായ വഴിതേടുന്നത്. രണ്ട് ഡോസ് കോവിഡ് വാക്‌സിനുകളും എടുക്കുന്നവര്‍ക്ക് മദ്യത്തിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ മംദ്‌സോര്‍ ജില്ല. വാക്സിനേഷനായി ജനങ്ങളെ പ്രേരിപ്പിക്കാന്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനും...

സൗദിയിൽ മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ ആരംഭിച്ചു

ജിദ്ദ: സൗദിയിൽ മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻറ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസി (സദയ)ന്‍റെ സഹകരണത്തോടെയാണ്​ വിദേശികളുടെ താമസരേഖ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തിൽ പുതുക്കുന്ന സേവനം പാസ്​പോർട്ട്​ ഡയറക്​ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും ആരംഭിച്ചിരിക്കുന്നത്​. വിദേശികളുടെ ഇഖാമ ത്രൈമാസ അടിസ്ഥാനത്തിൽ പുതുക്കി നൽകാൻ കഴിഞ്ഞ ജനുവരിയിലാണ്​...

ഹരിയാനയിലെ സുല്‍ത്താനെ വെല്ലുന്ന വിത്തുപോത്ത്; 24 കോടി വില പറഞ്ഞിട്ടും വില്‍ക്കാതെ ഉടമ

24 കോടി വില നല്‍കാന്‍ തയ്യാറായിട്ടും പോത്തിനെ (Buffalo) വില്‍ക്കാതെ ഉടമസ്ഥന്‍. ജോധ്പൂരില്‍ (Jodhpur) നടന്ന പുഷ്കര്‍ മേളയിലാണ് കോടികള്‍ വിലമതിക്കുന്ന ഈ പോത്ത് ഭീമന്‍ എത്തിയത്. വിലയിലും ഭാരത്തിലും സൂചിപ്പിക്കുന്നത് തന്നെയാണ് ഈ പോത്തിന്‍റേയും പേര്, ഭീം (Bheem). 6 അടി ഉയരവും 14 അടി നീളവും1500 കിലോഗ്രാം ഭാരവുമാണ് പുഷ്കര്‍ മേളയിലെത്തിയ...

കോടതി ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് മോഷണക്കേസ് പ്രതി; ജയിലിലേക്കയച്ചപ്പോള്‍ വീണ്ടുവിചാരം

കാഞ്ഞങ്ങാട്: മോഷണ കേസ് പ്രതിക്ക് ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് പ്രതി കോടതിയില്‍. ഒടുവില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കാനൊരുങ്ങുമ്പോള്‍ മനസു മാറി ജാമ്യം വേണമെന്നായി. ഹൊസ്ര്‍ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യിലാണ് സംഭവം. മോഷണ കേസ് പ്രതിയായ കോട്ടിക്കുളത്തെ മുരളി (50) യെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. മോഷണക്കേസില്‍ വാറണ്ടുള്ളതിനാല്‍...

സെക്സ് ടേപ്പ് വിവാദം; കരീം ബെന്‍സിമ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി പുറത്ത്

പാരീസ്: റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സിമ സെക്സ് ടേപ്പ് വിവാദത്തില്‍ കുറ്റക്കാരനെന്നു ഫ്രഞ്ച് കോടതി. സെക്സ് ടേപ്പ് ഉപയോഗിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ടീമിലെ സഹതാരം വാല്‍ബുനയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തി എന്നാണ് കേസ്. ഒരു വര്‍ഷത്തെ തടവിനും 75,000 യൂറോ പിഴയുമാണ് ശിക്ഷ. ഫ്രഞ്ച് ഫുട്ബോളിനെ പിടിച്ചുകുലുക്കിയ വിവാദമാണിത്. കേസിന്റെ അഞ്ച്...

ജില്ലയിൽ രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയപരിധി പിന്നിട്ടു; വാക്സീൻ എടുക്കാത്തവർ അര ലക്ഷത്തിലധികം

കാസർകോട് ∙ കോവിഡ് രണ്ടാം ഡോസ് സ്വീകരിക്കേണ്ട ഇടവേളയുടെ സമയപരിധി പിന്നിട്ടിട്ടും ജില്ലയിൽ അരലക്ഷത്തിലേറെപ്പേർ വാക്സീൻ എടുത്തില്ല. കോവിഡ് രോഗപ്രതിരോധത്തിനായുള്ള വാക്സിനേഷന്റെ രണ്ടാം ഡോസിനോട് ചില ആളുകൾ കാണിക്കുന്ന വിമുഖത കോവിഡ് വ്യാപന നിയന്ത്രണത്തിൽ നേടിയിട്ടുള്ള നേട്ടം ഇല്ലാതാക്കുമെന്ന ആശങ്കയിൽ ആരോഗ്യ വകുപ്പ്. കോവിഡ് വാക്സിനേഷന് അർഹതയുള്ളവരുടെ 98.07% ആദ്യഡോസ് വാക്സീൻ സ്വീകരിച്ചെങ്കിലും രണ്ടാം...

ഡിസംബറോടെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകും: കേന്ദ്രം

ന്യൂഡൽഹി∙ ഈ വർഷാവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നു പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ അറിയിച്ചു. രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. സാധാരണ നിലയിലേക്കു മടങ്ങാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിലും കോവിഡിന്റെ പുതിയ തരംഗത്തിനെതിരെ ജാഗ്രത പാലിക്കാൻ...

കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്; 35 മരണം

കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കോവിഡ് യഥാർഥ കണക്ക് പുറത്തു വിടണം, മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ നൽക‍ണം- രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് പുറത്തു വിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ആവശ്യം ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന ഗുജറാത്ത് മോഡലിനെ...

ദേശീയ ദിനാഘോഷങ്ങളുടെ നിറവില്‍ യുഎഇ; അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ സ്‍മരണ ദിനവും ദേശീയ ദിനവും പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് ബുധനാഴ്‍ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെ അവധിയായിരിക്കും. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ നാല് ശനിയാഴ്‍ച വാരാന്ത്യ അവധി കൂടി...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img