Latest news

മൊബൈല്‍ ഫോണിനും ജീവന്‍രക്ഷ മരുന്നുകള്‍ക്കും വില കുറയും; ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ക്ക് വില കൂടും

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തി വികസിത ഭാരതം യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസമാകുന്ന ആദായനികുതി ഇളവുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടു. ബജറ്റ് പ്രകാരം ചില സാധനങ്ങള്‍ക്ക് വിലകുറയുകയും ചിലവയ്ക്ക് വില കൂടുകയും ചെയ്യും. ഇത്തവണത്തെ ബജറ്റ് പ്രകാരം വില കുറയുന്നവയും കൂടുകയും...

തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം; ഗ്ലാസുകള്‍ പൊട്ടി

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം. ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്റെ ഗ്ലാസുകള്‍ പൊട്ടിയെന്നും ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. രാത്രി ഒന്‍പതിനായിരുന്നു മണിക്കായിരുന്നു സംഭവം. പൊലീസും റെയില്‍വേയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് ഉപയോ​ഗപ്പെടുത്താം; ‘മരിക്കാനുള്ള അവകാശം’ നയവുമായി കർണാടക സർക്കാർ

ബെം​ഗളൂരു: 'മരിക്കാനുള്ള അവകാശം' നയം നടപ്പാക്കി കർണാടക സർക്കാർ. ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധത്തിനുള്ള കോടതി അനുമതി നേടാൻ അവകാശം ഉണ്ടാവും. ദയാവധത്തിനുള്ള ചട്ടങ്ങൾ നിഷ്കർഷിക്കുന്ന 2023-ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള, കാലങ്ങളായി കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് നയം ഉപയോഗിക്കാമെന്നാണ് കർണാടക സർക്കാരിന്റെ തീരുമാനം....

കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത; രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

തുടർച്ചയായ രണ്ടാംമാസവും വാണിജ്യ എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലകുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. കേരളത്തിൽ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,806 രൂപയായി. കോഴിക്കോട്ട് 1,838 രൂപ, തിരുവനന്തപുരത്ത് 1,827 രൂപ. ജനുവരിയിൽ 14.5 രൂപ കുറച്ചിരുന്നു. ഹോട്ടലുകൾക്കും തട്ടുകടകൾക്കും നിലവിലെ വിലയിറക്കം നേരിയ ആശ്വാസമാണ്. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ...

യുപിഐ ഇടപാടുകൾ ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം; ഈ മാറ്റം വേഗം വരുത്തണമെന്ന് നിർദേശം

ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ്...

ലെയ്സിന്റെ ക്ലാസിക് പാക്കിൽ ഗുരുതരമായ പാൽ ചേരുവകൾ, മരണത്തിന് വരെ കാരണമായേക്കാം; മുന്നറിയിപ്പ് നൽകി എഫ്ഡിഎ

വാഷിംഗ്‌ടൺ: ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഏറ്റവും ഉയർന്ന മുന്നറിയിപ്പ് നൽകി യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്‌സിൽ അംഗീകാരമില്ലാത്ത പാൽ ചേരുവകൾ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഉപഭോഗം മരണത്തിനും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 13...

നാളെ മുതൽ മാരുതി സുസുക്കി സ്വിഫ്റ്റ് വില കൂടും

2025 ഫെബ്രുവരി 1 മുതൽ മാരുതി സുസുക്കി കാറുകൾ വാങ്ങുന്നത് ചെലവേറിയതായിരിക്കും. കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സ്വിഫ്റ്റ് വാങ്ങുന്നതും നാളെ മുതൽ ചെലവേറിയതാകും. നിലവിൽ ഈ കാറിൻ്റെ എക്‌സ് ഷോറൂം വില 6.49 ലക്ഷം രൂപയാണ്. മുൻനിര മോഡലിന് ഇത് 9.45 ലക്ഷം രൂപയായി ഉയരുന്നു. ഇതിൽ നാല് ശതമാനം വർധിച്ചാൽ വിലയിൽ...

തുടര്‍ച്ചയായി ഖുറാന്‍ കത്തിച്ച് വിവാദത്തിലായ സാല്‍വാന്‍ മോമിക വെടിയേറ്റ് മരിച്ചു; അന്ത്യം വംശീയ വിദ്വേഷ കേസില്‍ വിധി പറയാനിരിക്കെ

2023-ല്‍ സ്വീഡനില്‍ ഖുറാന്‍ ആവര്‍ത്തിച്ച് കത്തിച്ച് ആഗോളതലത്തില്‍ വിവാദം സൃഷ്ടിച്ച ഇറാഖി സ്വദേശി സാല്‍വാന്‍ മോമിക വെടിയേറ്റ് മരിച്ചു. അന്താരാഷ്ട്രി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം മുമ്പു നടന്ന വെടിവെപ്പിലാണ് മോമിക കൊല്ലട്ടെതെന്ന് പോലീസ് സ്ഥിരീകരിച്ചു. വിവാദമായ പ്രതിഷേധങ്ങളിലൂടെ വംശീയ വിദ്വേഷം വളര്‍ത്തിയതിന് മോമിക സ്റ്റോക്ക്‌ഹോമില്‍...

യുപിഐ ഇടപാടുകൾ ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം; ഈ മാറ്റം വേഗം വരുത്തണമെന്ന് നിർദേശം

ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ്...

ഫർണിച്ചർ നിർമാണത്തിനിടെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. ഉത്തർ പ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരിച്ചത്. ഫർണിച്ചർ നിർമാണത്തിനിടെ കട്ടിങ് മെഷിൻ അടിവയറിൽ തട്ടുകയും ശരീരം രണ്ടായി മുറിയുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img