Latest news

തീവ്ര ന്യൂനമർദ്ദം, കാലാവസ്ഥ മോശമാകും; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം മടങ്ങിവരാൻ അറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കടലിലെ സാഹചര്യം മോശമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് കാലാവസ്ഥ വകുപ്പിന്‍റെ ജാഗ്രത നിർദേശം. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം വേഗത്തിൽ മടങ്ങിയെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര - ന്യൂനമർദത്തിന്‍റെ...

ആധാർ കാർഡ് ഫോട്ടോ ഇഷ്ടപ്പെട്ടില്ലേ? വളരെ എളുപ്പം മാറ്റാം

രാജ്യത്തെ ഏറ്റവും സുപ്രധാനമായ തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് പോളിസികൾ എന്നിവയുൾപ്പെടെ വിവിധ സുപ്രധാന സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ കാർഡ് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുന്നതിനാൽ ഇന്ത്യൻ പൗരന്മാർക്ക് ആധാർ കാർഡ് ഒരു പ്രധാന രേഖയാണ്. എന്നാൽ പലരും തങ്ങളുടെ ആധാർ കാർഡ് ഫോട്ടോയിൽ സന്തുഷ്ടരായിരിക്കില്ല. അങ്ങനെ വരുമ്പോൾ എങ്ങനെ ഇത്...

ഫെബ്രുവരിയിൽ 10 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധി ദിനങ്ങൾ

ദില്ലി: ബാങ്ക് ഇടപാടുകൾ നടത്താത്തവർ ഇന്ന് വിരളമാണ്. പണം നിക്ഷേപിക്കാനും, പിൻവലിക്കാനും ട്രാൻസ്ഫർ ചെയ്യാനും തുടങ്ങി നിരവധി കാര്യങ്ങൾക്കായി ബാങ്ക് സന്ദർശിക്കേണ്ട ആവശ്യം വരാറുണ്ട്. എന്നാൽ ബാങ്കിൽ എത്തുമ്പോൾ അവധിയാണെങ്കിലോ? അതിനാൽ ബാങ്ക് അവധികൾ മനസിലാക്കിയ ശേഷം മാത്രം സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുക, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 2023...

ഉംറക്കും സൗദി സന്ദർശനത്തിനുമായി നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസകൾ അനുവദിച്ചു തുടങ്ങി

ഉംറക്കും സൗദി സന്ദർശനത്തിനുമായി നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസകൾ അനുവദിച്ചു തുടങ്ങി. സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിന്റേയും ഫ്ലൈനാസിൻ്റേയും ടിക്കറ്റെടുക്കന്നവർക്കാണ് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസ അനുവദിക്കുക. ഇങ്ങനെ എത്തുന്നവർക്ക് ഉംറ ചെയ്യുവാനും മദീനയിൽ സന്ദർശനം നടത്തുവാനും രാജ്യത്തെവിടെയും സഞ്ചരിക്കുവാനും അനുവാദമുണ്ടാകും. കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന...

ലീഗിന് ആശ്വാസം?; മത ചിഹ്നവും പേരും പാര്‍ട്ടി ഉപയോഗിക്കുന്നതിനെതിരെ കോടതിയിലെത്തിയ ഹര്‍ജിക്കാരന് വിമര്‍ശനം

ദില്ലി: മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയില്‍  ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം. ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന കേസ് പരിഗണിക്കുന്നതിനിടെ വിശദമാക്കിയത്. എഴുപത്തിയഞ്ച് വർഷത്തിലധികമായി പ്രവർത്തിച്ചു...

മുഴുവന്‍ സ്വത്തും ചെലവഴിച്ച് 80 വർഷം പഴക്കമുള്ള വാട്ടർ ടാങ്കിനെ ആഡംബര ഭവനമാക്കി മാറ്റി !

മനുഷ്യന്‍റെ ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും 'അന്ത'മില്ലാത്തതാണ്. ചിലര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏത് അറ്റം വരെയും പോകും. അത്തരത്തിൽ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ യുകെ സ്വദേശിയായ ഒരു മനുഷ്യൻ ചെയ്തത് എന്താണെന്ന് അറിയാമോ? തനിക്കുള്ള മുഴുവൻ സ്വത്തും വിറ്റ് ഉപയോഗ ശൂന്യമായി കിടന്ന ഒരു വാട്ടർ ടാങ്ക് വിലയ്ക്ക് വാങ്ങി. വാട്ടർ ടാങ്ക് എന്ന് പറഞ്ഞാൽ...

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് സൂര്യകുമാര്‍ യാദവ്

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ്. ലഖ്നൗവില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷമാണ് സൂര്യകുമാര്‍ മുഖ്യമന്ത്രിയെ വസതിയിലെത്തി സന്ദര്‍ശിച്ചത്. സൂര്യകുമാറിനെ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച യോഗി മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് താരത്തെ വിശേഷിപ്പിച്ചു. ഇരു ടീമുകളും റണ്ണടിക്കാന്‍ പാടുപെട്ട ലഖ്നൗവിലെ രണ്ടാം ടി20യില്‍...

വിമാനത്തിനുള്ളിൽ ന​ഗ്നയായി നടന്നു, ജീവനക്കാരുടെ മേൽ തുപ്പി; യുവതി അറസ്റ്റിൽ

മുംബൈ: അബുദാബി-മുംബൈ എയർവിസ്താര വിമാനത്തിനുള്ളിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ. തിങ്കളാഴ്ചയാണ് സംഭവം. എക്കണോമി ക്ലാസ് ടിക്കറ്റുമായി കയറിയ യുവതി മദ്യപിച്ചതിന് ശേഷം ബിസിനസ് ക്ലാസിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇവരുടെ ആവശ്യം ക്വാബിൻ ക്രൂ നിരസിച്ചതോടെ ജീവനക്കാരുടെ മേൽ തുപ്പുകയും വിമാനത്തിനുള്ളിൽ അപമര്യാദയായി പെരുമാറുകയും ചെയ്‌തുവെന്നാണ് ജീവനക്കാരുടെ പരാതി. യുവതി വിമാനത്തിനുള്ളിൽ അർദ്ധന​ഗ്‌നയായി...

സമൂഹമാധ്യമങ്ങളിലുടെ അപകീർത്തിപ്പെടുത്തൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ സൈബർ സെല്ലിൽ പരാതി നൽകി

കാസർകോട്‌: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തിയ ‘ഗ്രീൻ സൈബർ ടീം’ ഫെയ്‌സ്‌ബുക്ക്‌ പേജിനെതിരെ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ സൈബർ പൊലീസിൽ പരാതിനൽകി. ബേക്കൽ ഫെസ്‌റ്റ്, പെരുമ്പളയിലെ  അഞ്ജുശ്രീയുടെ മരണം എന്നിവ സംബന്ധിച്ച് തുടർച്ചയായി എംഎൽഎയെ അപകീർത്തിപ്പെടുത്തിയതിന്റെ സ്‌ക്രീൻ ഷോട്ട്‌ തെളിവുകളും പരാതിയോടൊപ്പം സൈബർ സെല്ലിന്‌ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത ബേക്കൽ ബീച്ച്‌...

കൊടിയിലും പേരിലും മതം ഉപയോഗിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ടേക്കും

ദില്ലി:കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി .ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന പറഞ്ഞു. മുസ്സീം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന് ദുഷ്യന്ത് ദവേ വാദിച്ചു. ഹിന്ദു പേരുകളുള്ള പാർട്ടികളെ  ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു....
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img