Latest news

തെരുവിൽ നൃത്തം ചെയ്തത് കുറ്റം; സോഷ്യൽ മീഡിയയിൽ വൈറലായ ദമ്പതികൾക്ക് 10 വർഷം തടവ് ശിക്ഷ

ടെഹ്റാൻ: തെരുവിൽ ഡാൻസ് കളിച്ച ദമ്പതികൾക്ക് പത്ത് വർഷം ജയിൽ ശിക്ഷ വിധിച്ച് ഇറാൻ. ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിർ മുഹമ്മദ് അഹ്മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. ഈ വീഡിയോ ഇന്സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചുവെന്ന കുറ്റം ഇവർക്കെതിരെ ഇറാൻ പൊലീസ്...

പ്രവര്‍ത്തനം നിലയ്ക്കുന്നു; നാളെ മുതല്‍ ഈ ഫോണുകളോട് വാട്‌സ്ആപ്പ് ‘ബൈ’ പറയും

ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകളില്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഐഫോണ്‍ 6, ആദ്യ ജനറേഷന്‍ ഐഫോണ്‍ എസ്ഇ, പഴയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ് നിശ്ചലമാകും. ആന്‍ഡ്രോയ്ഡ് 4.0.3യോ അതിനുശേഷമോ ഉള്ള ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളിലോ, ഐഒഎസ് വെര്‍ഷന്‍ 12ഓ അതിന് മുകളിലുമുള്ള ഫോണുകളിലും മാത്രമേ ഇനി മുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ. ഐഫോണ്‍...

പുതിയ സുസുക്കി സ്വിഫ്റ്റ് മെയ് മാസത്തില്‍ ആഗോള അരങ്ങേറ്റം നടക്കും

മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ പ്രവർത്തിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇത് യൂറോപ്പിൽ ഇതിനകം തന്നെ പരീക്ഷണം നടത്തിയിരുന്നു. 2023-ന്റെ രണ്ടാം പാദത്തിൽ, മാർച്ച് മുതൽ മെയ് വരെ, പുതിയ സുസുക്കി സ്വിഫ്റ്റ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ്...

കാപ്പിയില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമോ? അറിയാം…

രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ അകത്താക്കിയ ശേഷം മാത്രം ദിവസത്തിലേക്ക് കടക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം സൂചിപ്പിക്കുന്നത്. രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം/ വെള്ളം ഒരു ഗ്ലാസ് കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഉചിതം....

താത്കാലിക തൊഴിൽ വിസക്കാർക്ക് ഇഖാമയും വർക്ക് പെർമിറ്റും വേണ്ട

റിയാദ്: സൗദിയിലേക്ക് താത്കാലിക തൊഴിൽ വിസയിൽ വരുന്നവർക്ക് ഇഖാമയും (റെസിഡൻറ് പെർമിറ്റ്) വർക്ക് പെർമിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല. താത്കാലിക തൊഴിൽ വിസയിൽ വരുന്നയാൾക്ക് ഒരു നിശ്ചിത...

ദാരുണമായ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി; ഭയപ്പെടുത്തും ഈ വീഡിയോ…

പലവിധത്തിലുമുള്ള പ്രകൃതിദുരന്തങ്ങളില്‍ പെട്ട് വര്‍ഷാര്‍ഷം ജീവൻ നഷ്ടമാകുന്നവര്‍ എത്രയാണ്! പലപ്പോഴും ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പ് തന്നെ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നാശം വിതറിക്കൊണ്ട് കടന്നുപോയിട്ടുണ്ടാകും. കേരളത്തിലാണെങ്കില്‍ അടുത്ത കാലത്തായി തുടര്‍ച്ചയായ പ്രളയവും, ഓഖി പോലുള്ള പ്രതിഭാസങ്ങളും, ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമെല്ലാം എത്ര ജീവനുകള്‍ കവരുകയും എത്ര മനുഷ്യരുടെ കിടപ്പാടവും സമ്പാദ്യവും ഉപജീവനമാര്‍ഗങ്ങളും തകര്‍ത്തുവെന്ന് നാം കണ്ടു. പ്രതിരോധിക്കാൻ...

നഷ്ടപരിഹാരം കെട്ടിവച്ചു; 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം, പി കെ ഫിറോസ് ജയിലില്‍ തന്നെ തുടരും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം. 14 ദിവസമായി പ്രവർത്തകർ ജയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി കെ ഫിറോസ് ഇപ്പോഴും ജയിലിലാണ്. ഫിറോസ് ജാമ്യാപേക്ഷ...

എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ, മുഹമ്മദ് റിയാസിന് രണ്ട് ഔദ്യോഗിക വാഹനങ്ങള്‍

എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവക്രിസ്റ്റ . മന്ത്രിമാരായ പി. പ്രസാദ്, ശിവന്‍ കുട്ടി, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, അബ്ദുള്‍ റഹിമാന്‍ , റിയാസ്, ബാലഗോപാല്‍, കെ. രാജന്‍ എന്നിവര്‍ക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കും പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി...

ഇത് സ്വിറ്റ്സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനുള്ള പ്രതികാരം; കേരളത്തില്‍ ബൈബിള്‍ പരസ്യമായി കത്തിച്ചു; യുവാവിന് എതിരെ കേസെടുത്ത് പൊലീസ്

ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കത്തിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എരിഞ്ഞിപ്പുഴ മുസ്തഫ എന്ന് സ്വയം വെളിപ്പെടുത്തിയ കാസര്‍ഗോഡ് സ്വദേശിക്കെതിരെയാണ് കാസര്‍ഗോഡ് ബേഡകം പൊലീസ് കേസെടുത്തിരിക്കുന്നത്. ക്രൈസ്തവ മതവിശ്വാസം വൃണപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥം അവഹേളനകരമായ വിധം കത്തിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ പ്രതി മനപ്പൂര്‍വം പ്രകോപനം...

തലപ്പാടി ടോള്‍ പ്ലാസയില്‍ കാര്‍ ഡ്രൈവര്‍ക്ക് ടോള്‍ ഗേറ്റ് ജീവനക്കാരുടെ മര്‍ദ്ദനം; വീഡിയോ വൈറലാകുന്നു

ഉള്ളാള്‍: തലപ്പാടി ടോള്‍ പ്ലാസയില്‍ കാര്‍ ഡ്രൈവര്‍ക്ക് ടോള്‍ ഗേറ്റ് ജീവനക്കാരുടെ മര്‍ദ്ദനം. ഇതുസംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തലപ്പാടിയിലെ അവസാനത്തെ ടോള്‍ ഗേറ്റിലാണ് സംഭവം. മറ്റ് വാഹന ഡ്രൈവര്‍മാര്‍ അക്രമത്തിന്റെ ദൃശ്യം ചിത്രീകരിച്ചു. മര്‍ദ്ദനത്തിന് ഇരയായ കാര്‍ ഡ്രൈവര്‍ മലയാളിയാണെന്നാണ് സൂചന. കാറില്‍ ഇരിക്കുകയായിരുന്ന വീട്ടുകാരുടെ മുന്നില്‍ വെച്ചാണ് കാര്‍ ഡ്രൈവറെ...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img