Sunday, November 16, 2025

Kerala

സംസ്ഥാന ഖജനാവിന് മികച്ച മൈലേജ്; ഇന്ധന നികുതിയായി ദിവസവും എത്തുന്നത് 24 കോടി രൂപ

കൊച്ചി∙ കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചതിനു ശേഷം കേരളത്തിൽ ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിനു ലഭിക്കുന്നത് ഏകദേശം 25 രൂപ. ഡീസലിന് 18 രൂപയും. പ്രതിദിനം വിൽക്കുന്ന 51 ലക്ഷം ലീറ്റർ പെട്രോൾ വഴി കേരളത്തിന് ഒരു ദിവസം ലഭിക്കുന്ന വിൽപന നികുതി വരുമാനം ഏകദേശം 12 കോടി 75 ലക്ഷം...

ജോജുവിന്റെ കാർ തകർത്ത കേസ്, ടോണി ചമ്മിണി ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൊച്ചി: ഇന്ധന വിലക്കെതിരായ  ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ (Joju George‌)കാർ തല്ലിത്തകര്‍ത്ത കേസില്‍ മുൻ മേയർ ടോണി ചമ്മിണി (tony chammany) ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് (congress) നേതാക്കൾക്ക് ജാമ്യം. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാൾ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട്...

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ആദ്യമായി നടപ്പിലാക്കി മസ്‌കത്ത് കെഎംസിസി

മലപ്പുറം: മസ്‌കറ്റ് കെഎംസിസി ഓണ്‍ലൈന്‍  മെമ്പര്‍ഷിപ്പ്  ക്യാമ്പയിന്‍  ഉദ്ഘാടനം പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മസ്‌കത്ത് കെ എം സി സി സ്ഥാപക നേതാവ് കെ പി അബ്ദുല്‍ കരീം ഹാജി, മസ്‌കത്ത് കെ എം സി സി...

ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തില്‍, പിന്തുണ വേണം- ദിലീപ്

ആലുവ: നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന്‍ ദിലീപ്. ഈ പോരാട്ടത്തില്‍ തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവേ നടന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്റെ പരാമര്‍ശം. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ...

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഒരാഴ്ചക്കിടെ 520 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 160 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 36,160 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍...

മോന്‍സണുമായി വഴിവിട്ട ബന്ധം; ഐജി ലക്ഷ്മണിന് സസ്പെന്‍ഷന്‍

ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്പെൻഷൻ. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപെടലുകളെ തുടർന്നാണ് നടപടി.നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോൻസണിന്‍റെ മാനേജറുമായി ഐജി നിരന്തരം...

2.25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി കാസര്‍കോട്ടെ യുവതി ഉള്‍പെടെ രണ്ടുപേര്‍ ആലപ്പുഴയില്‍ പിടിയില്‍

അമ്പലപ്പുഴ ∙ 204 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവിനെയും യുവതിയെയും ജില്ലാ നര്‍കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേര്‍ന്നു അറസ്റ്റ് ചെയ്തു.കാസര്‍കോട്  ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷെല്ലി മാത്യു (28), ആലപ്പുഴ വണ്ടാനം പുതുവല്‍ നൗഫല്‍ (തുക്കിടി-30) എന്നിവരെയാണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം.കെ.ബിനുകുമാര്‍, സിഐ കെ.ജി.പ്രതാപചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട്...

‘സുഖമില്ലാതെ കിടപ്പിലാണ്, 67000 രൂപ ഉടന്‍ തിരിച്ചുതരാം; ആരെയും അറിയിക്കരുത്’: മാപ്പപേക്ഷയുമായി കള്ളന്‍

ചങ്ങരംകുളം: രണ്ട് പേജില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് അലമാരയില്‍ നിന്നും പണം കവര്‍ന്നു. മലപ്പുറം എടപ്പാളിലെ കാളാച്ചാല്‍ സ്വദേശിയായ ഷംസീറിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ച 67000 രൂപ മോഷണം പോയത്. വീടിന് പുറത്തുനിന്നാണ് കള്ളന്റെ കത്ത് ലഭിച്ചത്. വീട്ടിലെ പൈസ ഞാന്‍ എടുത്തിട്ടുണ്ട്. ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും അറിയും, ഞാന്‍ വീടിനടുത്തുള്ള ആളാണ്...

‘എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി അവനെ തല്ല്’; യുവമോര്‍ച്ചയുടെ ‘കൊട്ടാരക്കര ഓട്ടം’ വൈറല്‍

ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കരയിലെ മന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍മീഡിയ. എക്കാലത്തും പരിഹാസ്യത്തോടെ പറയുന്ന എടപ്പാള്‍ ഓട്ടത്തിന് ശേഷം, വീണ്ടും സമാനമായ സംഭവമെന്ന് വിശേഷിപ്പിച്ചാണ് സൈബര്‍ ലോകം സംഭവത്തെ ആഘോഷിക്കുന്നത്. കൊട്ടാരക്കര ഓട്ടം എന്നാണ് സൈബര്‍ സിപിഐഎം യുവമോര്‍ച്ചയുടെ പ്രതിഷേധത്തിന് ഇട്ടിരിക്കുന്ന പേര്. ഇതിനിടെ പൊലീസിന്റെ...

സംസ്ഥാനത്ത് 175 മദ്യശാലകൾ കൂടി തുടങ്ങുമെന്ന്​ സർക്കാർ; ജനങ്ങള്‍ക്ക് ശല്യമാകരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുടങ്ങണമെന്ന ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസിന്റെ പരിഗണണയിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാക്-ഇന്‍ മദ്യശാലകള്‍ തുടങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശവും പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനിടയില്‍  മദ്യക്കടകള്‍ സമീപവാസികള്‍ക്ക് ശല്യമാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ടാണ് ബെവ്‌കോ സര്‍ക്കാരിനെ സമീപിച്ചത്. ഈ അപേക്ഷ എക്‌സൈസ് വകുപ്പിന്റെ മുന്നിലുണ്ടെന്നാണ്...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img