അമൽ നീരദ് ചിത്രം ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് വേദിയിൽ ഈ 'ചാമ്പിക്കോ' ട്രെൻഡ് പിന്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും ചേർന്നെടുത്ത ഫോട്ടോ വൈറലായി മാറിയിരുന്നു. എന്നാലിപ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയേയും രണ്ട് അകമ്പടി...
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ (cpim party congress) ഭാഗമായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തില്‍ സെമിനാര്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജനും തമിഴനാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സെമിനാറില്‍ സംസാരിക്കും. വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസും സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി...
സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതോടെ രാത്രികാല വാഹന പരിശോധന വീണ്ടും ആരംഭിക്കുന്നു. മദ്യപിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ഇതോടെ കര്‍ശനമാക്കും. ഇത് സംബന്ധിച്ച് ഡിജിപി എല്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
രണ്ട് വര്‍ഷമായി കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ രാത്രിയിലെ വാഹനപരിശോധനയില്‍ ഇളവ് വരുത്തിയിരുന്നു. ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതുള്‍പ്പടെ പുനരാരംഭിക്കും.
രാത്രി പട്രോളിങ്ങ് തുടങ്ങാനാണ്...
ദില്ലി: പഞ്ചാബ് മോഡൽ മുന്നേറ്റം ഹിമാചൽ പ്രദേശിൽ ആവര്‍ത്തിക്കാമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയുമായി ബിജെപി. ആം ആദ്മി സംസ്ഥാന അധ്യക്ഷനേയും സംഘടന സെക്രട്ടറിയേയും മറുകണ്ടം ചാടിച്ചാണ് ബിജെപി ആപ്പിന് ഷോക്ക് നൽകിയത്. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ ജനങ്ങളെ ഇളക്കി മറിച്ചുള്ള അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ദില്ലിയിൽ ബിജെപി...
മലപ്പുറം: പൊന്നാനിയിൽ കുഴൽപ്പണം കടത്തിയ കേസിൽ 38 കാരൻ അറസ്റ്റിൽ. വേങ്ങര സ്വദേശി അഷറഫ് (38) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 5 ലക്ഷത്തിന്റെ കുഴൽപണം പോലീസ് പിടികൂടി. കളഞ്ഞ് പോയ പണം തിരികെ വാങ്ങാനായി എത്തിയപ്പോഴാണ് ഇയാൾ കുടുങ്ങിയത്.
കുഴൽപണവുമായി പോകുന്ന വഴി ഇയാളുടെ പക്കൽ നിന്നും 43000 രൂപ വഴിയിൽ വീണുപോയിരുന്നു....
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവേശമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 'നാ റെഡി നിങ്ക റെഡിയാ..' സ്റ്റാലിന്‍റെ വാക്കുകള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യ അതിഥിയായി കണ്ണൂരിലെത്തുന്നതോടെ ആവേശം കൂടും എന്നുറപ്പ്. മന്ത്രി കെ. രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ആവേശം പങ്കിടുകയാണ്. വിഡിയോ കാണാം.
അതേസമയം, കേരളം ഉറ്റുനോക്കുന്നത് ഇന്നത്തെ സെമിനാറാണ്....
കൊച്ചി: അതുവരെ ചിത്രത്തിലൊന്നുമില്ലാതിരുന്ന കന്നഡ സിനിമയെ അന്താരാഷ്ട്രതലത്തിലേക്കെത്തിച്ച ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ ചിത്രം ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കെല്ലാം മൊഴി മാറ്റി മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ 2 തിയറ്ററിലെത്താന്‍ പോവുകയാണ്. ഏപ്രിൽ 14 നാണ് ചിത്രം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ...
കൊല്ലം: ഉൽസവത്തിനിടെ ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ യൂത്ത് ഫ്രണ്ട് (ബി) നേതാവ് കൊല്ലപ്പെട്ടു. കോക്കോട് മനുവിലാസത്തിൽ മനോജ് (39)ആണ് കൊല്ലപ്പെട്ടത്. കുന്നിക്കോട് കോക്കോട് ശിവക്ഷേത്രത്തിൽ ഉൽസവത്തിനിടെ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്.
വെട്ടേറ്റ് കോക്കോട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പോലീസും ചേർന്ന് ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു. കൈവിരലുകളിലും വെട്ടേറ്റിരുന്നു.
യൂത്ത് ഫ്രണ്ട്...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണിലൂടെയും നല്‍കാം. തദ്ദേശ സ്ഥാപനങ്ങളിലെ 213 സേവനങ്ങള്‍ ഓണ്‍ലെന്‍ ആകുന്നതോടെയാണ് അപേക്ഷകളും പരാതികളും സ്വന്തം കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് എവിടെയിരുന്നും ഏതു സമയത്തും നല്‍കാനാകുന്നത്.
ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. കുടുംബശ്രീ ഹെല്‍പ് ഡെസ്‌കിന്റെ...
നാളെ ഏപ്രിൽ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. ആദായനികുതി നിയമങ്ങൾ മുതൽ ബാങ്കിങ് നിരക്കുകൾ വരെ മാറിമറിയുന്നതോടെ...