നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലെന്ന് കെ കെ രമ എം എൽ എ. വെളിപ്പെടുത്തലുകൾ പൊലീസ് അന്വേഷിക്കണമെന്നും ശ്രീലേഖയുടെ ഫോൺ പരിശോധിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.
മുൻ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവമായി കാണണമെന്നും കെ.കെ രമ പറഞ്ഞു. ശ്രീലേഖ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയ സാഹചര്യം...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. കേസിൽ ശ്രീലേഖയുടെ ആരോപണങ്ങൾ വസ്തുതാപരമായി തെറ്റാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്നാണ് മുൻ ഡിജിപി. ശ്രീലേഖയുടെ വെളിപ്പെടുത്തൽ . നടി ആക്രമിക്കപ്പെട്ട സമയത്ത് ജയിൽ മേധാവിയായിരുന്നു ശ്രീലേഖ.
നടിയെ ആക്രമിച്ച കേസിൽ പോലീസ് സമർപ്പിച്ച...
കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ, ക്രമവിരുദ്ധമായ രീതിയിൽ ഇടപെട്ട് പൊലീസ് കെട്ടിച്ചമച്ചതാണ് കേസെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്‍റെ വഴിവിട്ട ഇടപെടലിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണം. തെറ്റ് ചെയ്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 80 രൂപയായാണ് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37560 രൂപയാണ്.
22 കാരറ്റ് സ്വർണത്തിന്‍റെ വില ശനിയാഴ്ച ഗ്രാമിന് 10 രൂപ...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക. ശ്രീലേഖ ഐ.പി.എസ് പണ്ടുമുതലേ ദിലീപിനോട് കൂറുള്ള ആളാണെന്ന് അഡ്വ.ടി.ബി.മിനി പറഞ്ഞു. പൊലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ മുഖത്ത് അവർ ശക്തമായി തുപ്പിയെന്നും ടി.ബി.മിനി കൂട്ടിച്ചേർത്തു.
ജയിലിൽ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയത് ഇവരാണ്. ദിലീപ് തന്നെ തനിക്കെതിരെ തെളിവുകൾ നിരത്തുന്നതിനാലാണ് ഞാൻ ഈ...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്നും ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയുണ്ടോയെന്നും ബാലചന്ദ്രകുമാർ ചോദിച്ചു. ശ്രീലേഖയ്ക്ക് ഒരു അജണ്ടയുണ്ട്. ഉന്നയിച്ചത് ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ ശിക്ഷിക്കാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ പോക്സോ നിയമപ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ. ഇക്കാലയളവിൽ സംസ്ഥാനത്തൊട്ടാകെ പോക്സോ നിയമ പ്രകാരം 1,777 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ തിരുവനന്തപുരത്ത് മാത്രം 228 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിലെ കണക്കുകൾ സ്റ്റേറ്റ് ക്രൈം...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്കെതിരെ അതിജീവതയുടെ കുടുംബം രംഗത്ത്. പറഞ്ഞുപോയ വാക്കുകളാൽ ജീവിച്ച് മരിക്കുകയാണ് ചിലരെന്ന് ഫേസ്ബുക് പോസ്റ്റിൽ കുടുംബം പരോക്ഷമായി വിമർശിക്കുന്നു. ശ്രീലേഖയുടെ പേര് പരാമർശിക്കാത്ത പോസ്റ്റിൽ ന്യായീകരിക്കാൻ വരുന്നവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും വർഷങ്ങളായി അവർ പടുത്തുയർത്തിയ വ്യക്തിത്വം ഒരൊറ്റ...
കണ്ണൂർ: മഴ കനത്തതോടെ കണ്ണൂരിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. വടക്കൻ കേരളത്തിൽ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്യുന്നത്. ജില്ല കലക്ടർ അവധി പ്രഖ്യാപിക്കുന്നതിനാൽ കലക്ടറുടെ ഫേസ്ബുക് പേജിൽ അവധിയും കാത്തിരിക്കുകയാണ് വിദ്യാർഥികളിൽ പലരും.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ അവധി നൽകിയിരുന്നു. രണ്ടാം ശനിയും പെരുന്നാൾ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്‍റെ നിരപരാധിത്വത്തെ ന്യായീകരിച്ച മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ സമൂഹം വിലയിരുത്തണമെന്ന് ഉമാ തോമസ് എംഎൽഎ. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയേണ്ട ആവശ്യമില്ല. അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് താൻ നേരത്തെ പറഞ്ഞിരുന്നതായും ഉമാ തോമസ് പറഞ്ഞു.
ദിലീപിനെ അറസ്റ്റ് ചെയ്തതിൽ പോലീസിന്...
ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...