മലപ്പുറം (www.mediavisionnews.in): പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുസ്‌ലിം ലീഗ് എം.പിമാരുടെയും എം.എല്‍.എമാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ദുരിതബാധിതരെ സഹായിക്കുന്നതിന് നാളെയും (വെള്ളിയാഴ്ച) പെരുന്നാള്‍ ദിവസവും പ്രവര്‍ത്തകര്‍ പരമാവധി തുക പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച് താഴെ...
കൊച്ചി:(www.mediavisionnews.in)സംസ്ഥാനത്ത് ശക്തമായ പ്രളയവും പേമാരിയും മൂലം മരണം 92 ആയി. ഉരൾപൊട്ടലും കനത്ത മഴയും നാശം വിതച്ച് മുന്നേറുകയാണ്. എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം , ഇടുക്കി ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. ഇന്നലെയും ഇന്നുമായി മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണമാണ് 90 കടന്നത്.
തൃശൂർ കൂറാഞ്ചേരിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് 14 പേരാണ് മരിച്ചത്.
ദേവികുളത്ത് ഉരുൾപൊട്ടി...
തിരുവനന്തപുരം(www.mediavisionnews.in):: സംസ്ഥാനത്ത് ഓണാവധി പുനഃക്രമീകരിച്ച് ഉത്തരവ് ഇറക്കി. നാളെ (ഓഗസ്റ്റ് 17) സ്കൂള്‍ അടച്ച് ഓഗസ്റ്റ് 26 ന് സ്കൂള്‍ തുറക്കും. ഓഗസ്റ്റ് 20 മുതല്‍ ആയിരുന്നു നേരത്തേ അവധി തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്.
നാളെ അവധി പ്രഖ്യാപിച്ചിരുന്ന കോട്ടയം, വയനാട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഇന്ന് മുതല്‍...
തിരുവനന്തപുരം(www.mediavisionnews.in):ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മദ്യവില കൂട്ടാന്‍ തീരുമാനം. എക്സൈസ് തീരുവ 23 ല്‍ നിന്ന് 27 ആയി വര്‍ധിപ്പിക്കും. 100 ദിവസത്തേക്കാണ് വര്‍ദ്ധനവ്.
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ജനങ്ങളുടെ ജീവനാണ് ഇതുവരെ പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
ദുരിതാശ്വസ പ്രലര്‍ത്തനം വിപുലമായി നടക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ്...
തിരുവനന്തപുരം(www.mediavisionnews.in):: സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ സംസ്ഥാനം അകപ്പെട്ടിരിക്കെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കാണ്. ഇന്ന് വാട്സ് ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സന്ദേശമാണ് കേരളം മുഴവുന്‍ ഇരുട്ടിലാകുമെന്ന്. എന്നാല്‍ ഇത്തരമൊരു സംഗതിയേ ഇല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വൈദ്യുതി മുടങ്ങിയ ഇടങ്ങളില്‍ എത്രയും പെട്ടെന്ന് വൈദ്യുത വിതരണം പുന:സ്ഥാപിക്കാനുള്ള...
കൊച്ചി(www.mediavisionnews.in): പ്രളയദുരന്തത്തില്‍ ഇന്ന് മാത്രം 27 മരണം. ഇന്ന് ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണിത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഏറെയും. ഉരുള്‍പൊട്ടിയും വീട് തകര്‍ന്നുവീണും മണ്ണിടിഞ്ഞുവീണുമാണ് മരണങ്ങളേറെയും. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് വീടുകളിലും ഫ്‌ലാറ്റുകളിലും സ്ഥാപനങ്ങളിലുമായി 10,000ത്തിലേറെ പേരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.
പല ആശുപത്രികളിലും രോഗികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും...
കണ്ണൂര്‍ (www.mediavisionnews.in): വടക്കന്‍ കേരളവും ഭീതിയില്‍. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ തുടരുന്നു. കണ്ണൂര്‍ അമ്ബായത്തോട്ടിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്.
അമ്പായത്തോട്ടിലെ വനത്തിലാണ് വ്യാഴാഴ്ച 11.30ഓടെ ഉരുള്‍പൊട്ടിയത്. വനത്തിലെ വന്‍ മരങ്ങളെ കടപുഴക്കി കൊണ്ട് അതിശക്തമായ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. മലയൊന്നടങ്കം ഇടിഞ്ഞ് വീഴുകയായിരുന്നു. കണ്ണൂരിലെ തന്നെ കണ്ണവം വനത്തിനുള്ളിലും...
തിരുവനന്തപുരം(www.mediavisionnews.in) :: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 31ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷ മാറ്റി വച്ചു. സ്കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്നത് കണക്കിലെടുക്കാണ് പരീക്ഷ മാറ്റി വയ്ക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍...
തൃശൂര്‍(www.mediavisionnews.in) : മഴക്കെടുതിയും ഉരുള്‍പ്പൊട്ടലുമുള്‍പ്പടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍.
സങ്കേതിക തടസ്സങ്ങള്‍ ഒവിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക പെട്ടന്ന് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ മെഡിക്കല്‍ സേവനം ഉറപ്പുവരുത്തണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പൊലീസ്...
മലപ്പുറം(www.mediavisionnews.in): മലപ്പുറത്ത് പെരുങ്ങാവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഏട്ടു പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.
കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ടായിരുന്നു ആദ്യം...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...