ന്യൂഡൽഹി : അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ വസ്തുക്കൾക്കും ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി.
5 ശതമാനം ജിഎസ്ടി ചുമത്തുന്നതോടെ അരി, ഗോതമ്പ് എന്നിവയുൾപ്പെടെയുള്ള ധാന്യങ്ങളുടെ വില...
തിരുവനന്തപുരം : വൈദ്യുതി ചാർജ് വർദ്ധനവ് യുക്തിരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു വശത്ത് ലാഭമുണ്ടാക്കുമെന്ന് അവകാശപ്പെടുമ്പോൾ മറുവശത്ത് സർക്കാർ ജനങ്ങളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. യൂണിറ്റിന് കുറഞ്ഞത് 40 പൈസയെങ്കിലും കുറയ്ക്കാമായിരുന്നു. നിരക്ക് വർദ്ധനവ് കാരണം സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും.
ഇപ്പോൾ വീണ്ടും സംഘടനാ ഭരണം നടക്കുകയാണ്....
കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നൽകിയതിൽ പ്രതികരണവുമായി കോൺഗ്രസ്. സർക്കാർ നടത്തുന്ന ഏത് പദ്ധതിയും ശരിയായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിടി ബൽറാം പറഞ്ഞു. നേരത്തെ കിഫ്ബിയുടെ കാര്യത്തിൽ പരിശോധനയ്ക്ക് തോമസ് ഐസക് തയ്യാറായില്ലെന്ന് വിടി ബൽറാം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്കെതിരെ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചപ്പോൾ...
ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ട്രസ്റ്റിന്റെയും, അനുബന്ധ ട്രസ്റ്റുകളുടെയും വരവ് ചെലവ് കണക്ക് സംബന്ധിച്ച പ്രത്യേക ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ജസ്റ്റിസുമാരായ യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഓഗസ്റ്റ് 31 വരെ സമയപരിധി നീട്ടിയത്. ക്ഷേത്രത്തിന്‍റെയും ട്രസ്റ്റുകളുടെയും 25 വർഷത്തെ വരവ് ചെലവ്...
കോഴിക്കോട്: പാർട്ടിയുടെ ഔദ്യോഗിക പദവികളിൽ നിന്ന് നീക്കം ചെയ്ത വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. പാർട്ടിയുടെ അന്തസ്സ് നിലനിർത്താൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്. പാർട്ടി എന്നോട് വിശദീകരണം തേടിയിട്ടില്ല. ഇക്കാര്യത്തിൽ പരാതിയില്ലെന്നും ഹംസ പറഞ്ഞു.
ഇന്നലെ കൊച്ചിയിൽ ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ...
തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് മുൻ എംഎൽഎ കെ.എസ് ശബരിനാഥൻ. ഇ പി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. പ്രവർത്തകർ പരസ്പരം സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും കെ.എസ് ശബരിനാഥൻ ചോദിച്ചു. വാട്ട്സ്ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളെ പൊലീസിന് മുന്നിൽ വ്യക്തമാകും. വാട്സാപ്പ് സന്ദേശം തള്ളിക്കളയാതെയായിരുന്നു മുൻ എം.എൽ.എയുടെ പ്രതികരണം.
അതേസമയം വിമാനത്തിൽ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥിനെ പൊലീസ് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിനാഥാണ് സമരത്തിന് നിർദേശം നൽകിയതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കാൻ...
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്‍റെ റൺവേ കനത്ത മഴയിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗമാണ് തകർന്നത്. 100 മീറ്റർ നീളത്തിൽ 150 അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്.
2018 ലും കനത്ത മഴയെ തുടർന്ന് ഇവിടെ ചെറിയ മണ്ണിടിച്ചിലുണ്ടായിരുന്നു. സമീപ പ്രദേശത്താണ് ഇപ്പോൾ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണൊലിപ്പ് തടയാൻ പുല്ല് നടാൻ കരാർ...
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ചത്തേക്് വിമാനയാത്രക്ക് വിലക്ക്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. ഇതേ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.
പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്....
ആനി രാജയ്ക്കെതിരെ സംസാരിച്ച എം എം മണിക്ക് മറുപടി നൽകാൻ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷയെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപമാണെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
കെ.കെ ശിവരാജൻ ഉപയോഗിച്ച 'പുലയാട്ട്' എന്ന പ്രയോഗം പുരോഗമന...
തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...