Kerala

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ ലൈസന്‍സ് തെറിക്കും; എംവിഡി

കാക്കനാട്: ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെ വാഹനമോടിച്ചാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത്. 500 രൂപ പിഴ ഈടാക്കുന്ന പതിവ് രീതിക്ക് പകരം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. അപകടങ്ങളിലേക്ക് നയിക്കുന്ന നിയമലംഘനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ സുപ്രീം കോടതി സമിതി ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഹെൽമറ്റും സീറ്റ് ബെൽറ്റും...

തിരഞ്ഞത് ബി കോം ഉത്തരക്കടലാസ്, കിട്ടിയത് അബ്നോർമൽ സൈക്കോളജി പേപ്പറുകള്‍!

തേ‍ഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിഎസ്സി ഫൈനൽ അബ്നോർമൽ സൈക്കോളജി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ഒരു കെട്ട് പരീക്ഷാഭവനിലെ മാലിന്യ സാമഗ്രികൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാണാതായ ബികോം ഉത്തരക്കടലാസിനായി നടത്തിയ തിരച്ചിലിലാണ് ബിഎസ്സി പേപ്പറുകൾ കണ്ടെത്തിയത്. ഉത്തരക്കടലാസുകൾ ആരോ മനപ്പൂർവ്വം ഒളിപ്പിച്ചതാണെന്നാണ് നിഗമനം. മലപ്പുറം ജില്ലയിലെ ഒരു സ്വാശ്രയ കോളേജിലെ വിദ്യാർത്ഥികളുടെ പേപ്പറാണിത്. കണ്ടെടുത്ത ഉത്തര...

കേരളത്തിലെ ഏറ്റവും പുരാതനമായ സീതാ ദേവി ക്ഷേത്രം പുൽപ്പള്ളിയിൽ

വയനാട് : രാമായണവുമായി അടുത്ത ബന്ധം ഉള്ള കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് വയനാട്ടിലെ പുൽപ്പള്ളിയിലെ സീതാ ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സീതാദേവി ക്ഷേത്രം കൂടിയാണിത്. രാമായണ മാസത്തിൽ, ധാരാളം ചരിത്രവും ഐതിഹ്യങ്ങളും ഉള്ള ഈ ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകി എത്താറുണ്ട്. സീതാദേവിയും മക്കളായ ലവ കുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രമാണിത്. അതാണ്...

വിമാനത്തിലെ പ്രതിഷേധത്തിൽ ജയരാജനും, യൂത്ത് കോണ്‍ഗ്രസുകാർക്കും യാത്രാവിലക്ക്‌

മുംബൈ: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെ നടപടി. മൂന്നാഴ്ചത്തേക്ക് ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്ത്യക്കകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനാണ് വിലക്ക്. എന്നാൽ യാത്രാവിലക്ക് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഫർസീൻ, നവീൻ കുമാർ എന്നിവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തി....

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം: കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി ലീഗ്

കോഴിക്കാട്: മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്. സംസ്ഥാന സെക്രട്ടറി,പ്രവർത്തകസമിതി അംഗം എന്നിവയടക്കം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍...

പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സമകാലിക ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചിത്രകാരനാണ് അച്യുതൻ കൂടല്ലൂർ. പാലക്കാട് ജില്ലയിലാണ് ജനിച്ചതെങ്കിലും തമിഴ്നാട്ടിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം, തമിഴ്നാട് ലളിതകലാ അക്കാദമി പുരസ്കാരം, കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് എന്നിവ...

ചെവിവേദനയ്ക്ക് ചികിത്സ തേടി, രോഗിയുടെ കാഴ്ച നഷ്ടമായതായി പരാതി

വെമ്പായം: ചെവി വേദനയ്ക്ക് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി. ഇ എൻ.ടി.വകുപ്പിൽ ചികിത്സ തേടിയ വെമ്പായം സ്വദേശി രാജേന്ദ്രനാണ് (53) വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും രാജേന്ദ്രൻ ആരോപിച്ചു. ചെവി വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് രാജേന്ദ്രനെ...

‘3.14 കോടി രൂപ തട്ടിയെടുത്തു’; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്

പാലക്കാട്: സിനിമ താരങ്ങളായ ബാബു രാജിനും (Actor Baburaj) ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. 2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതിയിലുള്ളത്. സിനിമ റിലീസായ ശേഷം...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ക്ലോൺ കോപ്പിയും മിറർ ഇമേജും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഹാഷ് മൂല്യത്തിലെ മാറ്റത്തെച്ചൊല്ലിയുള്ള ദുരൂഹത തുടരുന്നതിനിടെയാണ് ഹർജികൾ പരിഗണിക്കുന്നത്. ഹാഷ് മൂല്യം മാറിയെന്ന ഫോറൻസിക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ...

എം.എം മണിക്കെതിരെ ഇന്ന് ബഹുജന പ്രതിഷേധ കൂട്ടായ്മ; കെ.കെ രമ പങ്കെടുക്കും

തിരുവനന്തപുരം: കെ.കെ.രമ എം.എൽ.എയ്ക്കെതിരെ നിയമസഭയിൽ എം.എം.മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് സി.എം.പി തിരുവനന്തപുരം ജില്ലാ കൗൺസിൽ ഇന്ന് ബഹുജന പ്രതിഷേധ യോഗം ചേരും. വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രതിഷേധയോഗം സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ ഉദ്ഘാടനം ചെയ്യും.കെ.കെ രമ എം.എൽ.എ പങ്കെടുക്കുമെന്ന് സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി...
- Advertisement -spot_img

Latest News

വി ഡി സതീശനെ കാത്തിരിക്കുന്ന സൗകര്യങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...
- Advertisement -spot_img