Wednesday, July 2, 2025

Kerala

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യയാത്രാ വിമാനം വ്യാഴാഴ്ച പറന്നിറങ്ങും

കണ്ണൂര്‍ (www.mediavisionnews.in): എല്ലാവരും കാത്തിരുന്ന ആ സ്വപ്‌നം പൂവണിയുകയാണ്. അങ്ങനെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമായി. വിമാനത്താവളത്തില്‍ ആദ്യ വലിയ യാത്രാവിമാനം വ്യാഴാഴ്ച പറന്നിറങ്ങുകയാണ്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാവിമാനം വ്യാഴാഴ്ച പറന്നിറങ്ങും. അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണിത്. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടര്‍ന്നു തയാറാക്കിയ ഇന്‍സ്ട്രുമെന്റ്...

ഓണം ബംപർ നറുക്കെടുപ്പ്: ഒന്നാം സ്ഥാനമായ പത്ത് കോടി കണ്ണൂരിൽ

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നന്പരിനാണ്. കണ്ണൂര്‍ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ്...

ഡിജെയെന്ന് വിശ്വസിപ്പിച്ച് വലയിലാക്കിയത് നിരവധി സ്ത്രീകളെ; പെണ്‍കുട്ടികളെ വലയിലാക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നല്‍കി; താമസം കുമ്പളയിലെ രണ്ട് സെന്റിലെ വീട്ടില്‍; പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 20കാരന്‍ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന...

കോഴിക്കോട്(www.mediavisionnews.in): ഡിജെയെന്ന് വിശ്വസിപ്പിച്ച് 20കാരന്‍ വലയിലാക്കിയത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും. ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പിടിയിലായതോടെയാണ് എറണാകുളം സ്വദേശി ഫയാസ് മുബീന്റെ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. ഡിജെയാണെന്ന് വ്യാജപ്രചരണം നടത്തിയാണ് ഫയാസ് മുബീന്‍ ഫെയ്‌സ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കളെ സ്വന്തമാക്കിയത്. സുന്ദരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉള്‍പ്പെടുത്തി. തട്ടിപ്പിലൂടെയ തന്നെയായിരുന്നു ആഢംബരജീവിതം നയിക്കുന്നതിനും പണം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എച്ച്എൻസി ഗ്രൂപ്പിന്റെ സഹായം

മട്ടന്നൂർ (www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എച്ച്എൻസി ഗ്രൂപ്പിന്റെ സഹായവും. കേരളത്തിനകത്തും പുറത്തുമായി സ്ഥാപനങ്ങളുള്ള എച്ച്എൻസി ഗ്രൂപ്പ് 3 ലക്ഷത്തിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. എച്ച് എൻസി ഗ്രൂപ്പിലെ ഡോക്ടർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും സമാഹരിച്ച തുക മട്ടന്നൂർ നഗരസഭ സിഡിഎസ് ഹാളിൽ നടന്ന ദുരിതാശ്വാസനിധി ശേഖരണത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് എച്ച് എൻസി...

പൊന്നാനി കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ട അസ്ഥിര പ്രതിഭാസം; ഏതു സമയവും പൂര്‍വ്വ സ്ഥിതിയിലാകാന്‍ സാധ്യത; സന്ദര്‍ശകര്‍ക്ക് വിലക്ക്

പൊന്നാനി (www.mediavisionnews.in):പൊന്നാനി അഴിയില്‍ പുലിമുട്ടിനോട് ചേര്‍ന്നുള്ള കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ട അസ്ഥിര പ്രതിഭാസമാണെന്ന് വിദഗ്ധര്‍. ഏതു സമയവും സ്ഥലം പൂര്‍വ്വ സ്ഥിതിലാകാം. ഈ സാഹചര്യത്തില്‍ മണല്‍ത്തിട്ടയിലേക്ക് ആളുകള്‍ സന്ദര്‍ശനം നടത്തുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഇത് സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കാനും ഉത്തരവായിട്ടുണ്ട്. സന്ദര്‍ശന നിരോധനം ഉണ്ടെങ്കിലും നിരവധി പേരാണ് അത്ഭുത പ്രതിഭാസം നേരില്‍ കാണാനെത്തുന്നത്....

കെ. മുരളീധരന്‍ കേരളത്തിലെ ധനികനായ എം.എല്‍.എ, ദരിദ്രന്‍ വി.എസും: 84 എം.എല്‍.എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം(www.mediavisionnews.in): കേരളത്തിലെ 84 എം.എല്‍.എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വരുമാനം വെളിപ്പെടുത്താത്ത എം.എല്‍.എമാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് മുന്നില്‍. അസോസിയേഷന്‍ ഫോര്‍ ഡെമൊക്രോട്ടിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. കെ. മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ധനികരായ എം.എല്‍.എമാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ഏഴരക്കോടിയാണ് മുരളീധരന്റെ വാര്‍ഷിക വരുമാനം. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ...

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ; ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കുടുംബശ്രീക്കാണ് ഭക്ഷണത്തിന്റെ ചുമതല. കായികമേള അടുത്ത മാസം തിരുവനന്തപുരത്ത് നടക്കും. ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്ത് സംഘടിപ്പിക്കും. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍...

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി (www.mediavisionnews.in):പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂർ സ്വദേശിയായ രാജു...

അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി (www.mediavisionnews.in): അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം കലൂര്‍ എസ്ആര്‍എം റോഡില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷീബയുടെ ഭര്‍ത്താവ് ആലപ്പുഴ ലെജനത്ത് വാര്‍ഡില്‍ വെളിപ്പറമ്പില്‍ വീട്ടില്‍ സഞ്ജു സുലാല്‍ സേട്ട് (39) പോലീസ് പിടിയിലായി. ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ സഞ്ജു ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ,...

കൈത്താങ്ങായി ബദര്‍ അല്‍ സമാ ഗ്രൂപ്പും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി രൂപ കൈമാറി

തിരുവന്തപുരം: (www.mediavisionnews.in) ബദര്‍ അല്‍ സമാ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി രൂപ കൈമാറി. മന്ത്രി ഇ.പി ജയരാജന്‍ ഗ്രൂപ്പിന്‍റെ ഡയറക്ടര്‍മാരായ ഡോക്ടര്‍ വി.ടി വിനോദ്, പി.എ മുഹമ്മദ്, അബ്ദുള്‍ ലത്തീഫ് ഉപ്പള എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img