Tuesday, January 14, 2025

Kerala

ധര്‍മൂസ് ഫിഷ് ഹബ്ബിന് തുടക്കം; ധര്‍മ്മജന്‍ ഇനി മീന്‍ വില്‍ക്കും

കൊച്ചി(www.mediavisionnews.in) ധര്‍മജന്റെ 'ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഉദ്ഘാടനം നടന്‍ കുഞ്ചാക്കോ ബോബന്‍ നിര്‍വഹിച്ചു. വന്‍ താരനിരയുടെ സാന്നിദ്ധ്യത്തിലാണ് ഫിഷ് ഹബ്ബിന് തുടക്കം കുറിച്ചത്. ഫിഷ് ഹബ്ബിലെ ആദ്യ വില്‍പ്പന സലിം കുമാര്‍ സ്വീകരിച്ചു. കലാഭവന്‍ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ മാനസ, ഹൈബി...

ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നവരെ പിന്തുണയ്ക്കുന്നില്ല; എസ്ഡിപിഐയെ തള്ളി മുസ്ലിം ലീഗ്

തിരുവനന്തപുരം (www.mediavisionnews.in): എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ എംപി. ഇസ്ലാമിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാർ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നു. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് താൽപര്യമില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. സിപിഎമ്മിന്റെ ആ നിലപാട് തെറ്റാണ്.സംഘടനയെ നിരോധിക്കേണ്ടതാണെങ്കിൽ നിരോധിക്കണമെന്നും അത് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും എംപി പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ...

സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ജീവനൊടുക്കി

കോട്ടയം (www.mediavisionnews.in):സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ജീവനൊടുക്കി. ചങ്ങനാശ്ശേരി പുഴവാത് സുനില്‍കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്. സജികുമാര്‍ എന്ന വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്ന് 600 ഗ്രാം സ്വര്‍ണം മോഷണം പോയിരുന്നു. ഇവിടെ ജീവനക്കാരനായിരുന്നു സുനില്‍. ഇതേതുടര്‍ന്ന് സജികുമാര്‍ നല്‍കിയ  പരാതിയിലാണ് പൊലീസ് ചോദ്യം ചെയ്തത്. പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും...

ഗോരക്ഷകര്‍ കൊലപ്പെടുത്തിയ അന്‍സാരിയുടെ കുടുംബത്തെ യൂത്ത്‌ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു

രാംഗഡ്(www.mediavisionnews.in): പശു സംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറയിലെ തൗഹീദ് അന്‍സാരിയുടെ വസതി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട നേതാക്കള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ജൂണ്‍ 18 നാണ് തൗഹീദ് അന്‍സാരി കൊല്ലപ്പെട്ടത്. വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തിയപ്പോള്‍ ഓടി വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും...

സിപിഎമ്മിനെ വെട്ടിലാക്കി കെടി ജലീലിന്‍റെ മാപ്പ് പറച്ചില്‍; ഏറ്റവും ദുഃഖിപ്പിച്ച സംഭവമെന്നും മന്ത്രി

കോഴിക്കോട് (www.mediavisionnews.in): കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബഡജറ്റ് ദിനത്തിന്‍ അന്നോളം കണ്ടിട്ടില്ലാത സംഭവവികാസങ്ങള്‍ക്കായിരുന്നു കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ നിയമസഭക്ക് പുറത്ത് നടത്തിയിരുന്നു. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിച്ചാല്‍ തടയുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചെങ്കിലും ഇതിനെയെല്ലാം വെല്ലുവിളിച്ച് കെഎം...

‘അഭിമന്യുവിനെ കൊന്ന തീവ്രവാദ പാര്‍ട്ടിയുമായി ഇനി ഒരു ബന്ധവും ഇല്ല’; എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പിസി ജോര്‍ജ്

കൊച്ചി:(www.mediavisionnews.in) മഹാരാജാസ് കോളേജില്‍ പോപുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അരും കൊല ചെയ്ത അഭിമന്യുവിന്റെ ഘാതകര്‍ക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ. എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും ജനപക്ഷം നേതാവ് കൂടിയായ പി.സി. ജോര്‍ജ് വ്യക്തമാക്കി. എസ്.ഡി.പി.ഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കി. കലാലയ...

എസ്ഡിപിഐ കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി റെയ്ഡ്; ഇടുക്കിയില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍; ആലപ്പുഴയില്‍ എണ്‍പതോളം പോപുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍

കൊച്ചി (www.mediavisionnews.in):എസ്ഡിപിഐ അരുംകൊല ചെയ്ത മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി സംസ്ഥാന വ്യാപകമായി റെയ്ഡ്. കേസില്‍ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും പീരുമേട്ടില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ എണ്‍പതിലധികം എസ്്ഡിപിഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്. അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ വന്‍ ഗൂഢാലോചയുണ്ടായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലാകെ 15...

പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍; ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വര്‍ധിപ്പിച്ചു

തിരുവനന്തപുരം (www.mediavisionnews.in): യാത്രാ നിരക്ക് കുത്തനെകൂട്ടി വിമാന കമ്പനികളുടെ കൊള്ള. ഗള്‍ഫില്‍ മധ്യ വേനല്‍ അവധി തുടങ്ങിയതോടെയാണ് കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കൂട്ടി പ്രവാസികളെ വിമാന കമ്പനികള്‍ കൊള്ളയടിക്കുന്നത്. മൂന്നിരട്ടിിലധികം രൂപയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ അടുത്തമാസം ഓണവും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി. ഈ മാസം അഞ്ചിന് വിവിധ...

കോഴിയിറച്ചിയിലും മാരകവിഷം: തൂക്കം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത് 14 തരം കെമിക്കലുകള്‍, മലയാളികളെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്

കൊച്ചി (www.mediavisionnews.in): കേരളത്തിലേക്ക് വരുന്ന ഇറച്ചിക്കോഴികളുടെ വളര്‍ച്ചയ്ക്കായി പ്രയോഗിക്കുന്നത് മാരക രാസവസ്തുക്കളെന്ന് റിപ്പോര്‍ട്ട്. 14 തരം കെമിക്കലുകളാണ് കോഴികള്‍ക്ക് നല്‍കുന്നത്. 40 ദിവസം കൊണ്ട് കോഴിക്ക് രണ്ടരകിലോ തൂക്കം വരെ ലഭിക്കാനാണ് ഈ കൃത്രിമം. കോഴി ചത്താലും ഇറച്ചി കേടാതിരിക്കാന്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്. തമിഴ് ഫാമുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ മീഡിയ വണ്‍ ആണ്...

കട്ടിപ്പാറ ദുരന്തം: ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് ലീഗിന്റെ സിഎച്ച് സെന്റര്‍; ‘ജീവകാരുണ്യത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിക്കുന്ന സംഘടനയ്ക്ക് ആംബുലന്‍സിന് നല്‍കാന്‍ കാശില്ല’

കോഴിക്കോട് (www.mediavisionnews.in):കട്ടിപ്പാറയിലെ ദുരന്തഭൂമിയില്‍ അപകടത്തില്‍പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റാന്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരും ആംബുലന്‍സ് സര്‍വീസുകളും രംഗത്തു വന്നിരിന്നു. സൗജന്യ സേവനം നടത്തിയ ഇവര്‍ക്കു നാട്ടുകാരും പൗരാവലിയും സര്‍ക്കാറും ആദരവും നല്‍കിയിരുന്നു. എന്നാല്‍ കട്ടിപ്പാറയില്‍ സര്‍വീസ് നടത്തിയ മുസ്്ലിം ലീഗിന്റെ ചാരിറ്റി വിഭാഗമായ സി.എച്ച് സെന്റര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആംബുലന്‍സുകള്‍ക്ക് വാടക ആവശ്യപ്പെട്ടു...
- Advertisement -spot_img

Latest News

കുമ്പോൽ മഖാം ഉറൂസ് ജനുവരി 16 മുതൽ 26 വരെ

കുമ്പള.വടക്കേ മലബാറിലെ പുരാതന പള്ളികളിലൊന്നായ കുമ്പോൽ മുസ് ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അറബി വലിയുല്ലാഹി (റ)...
- Advertisement -spot_img