മൊഹാലി(www.mediavisionnews.in): രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി കേരള. ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അഞ്ച് വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലാണ്. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം കുതിക്കുന്നത്.
ഇതോടെ കേരളത്തിന് അഞ്ച് വിക്കറ്റ് അവശേഷിക്കെ 94 റണ്‍സിന്റെ മുന്‍തൂക്കം...
(www.mediavisionnews.in): കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇടതുമുന്നണി പ്രവേശനം നേടിയ ഐ.എന്‍.എല്‍. ഇടത് സ്വതന്ത്ര എം.എല്‍.എമാരെ പാര്‍ട്ടിയിലെടുത്ത് മന്ത്രിസ്ഥാനം ആവശ്യപ്പെടാനൊരുങ്ങുന്നു. തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എയായ പി.ടി.എ റഹീമിനെ മന്ത്രിയാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു.
നിലമ്പൂരില്‍ നിന്നു ജയിച്ച പി.വി അന്‍വര്‍, താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയ വി.അബ്ദുറഹ്മാന്‍, കൊടുവള്ളിയില്‍ നിന്നും ജയിച്ച...
കൊല്ലം(www.mediavisionnews.in): മൂന്നു പതിറ്റാണ്ടുനീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പറന്നിറങ്ങിയ മനുഷ്യനെ കാത്തിരുന്നത് വിധിയുടെ കൊടുംക്രൂരത. എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാ മധ്യേ വാഹനാപകടമാണ് കൊല്ലം ശൂരനാട് സ്വദേശി രാജന്‍ പിള്ളയുടെ ജീവനെടുത്തത്. ഇവർ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഷാർജയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് തിരിക്കും വഴിയാണ് അപകടം നടന്നത്. അച്ഛനെ എയർപോർട്ടിൽ...
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഓട്ടോയുടെ റൂട്ടും ചാര്‍ജും യാത്രക്കാരന് മൊബൈലില്‍ അറിയുന്നതിനുള്ള സംവിധാനം വരുന്നു. ഇതിനായി സര്‍ക്കാര്‍ നീക്കം തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയായിരിക്കും നിരക്ക് അറിയിക്കുക. ലീഗല്‍ മെട്രോളജി വകുപ്പ് പുതിയ സംവിധാനത്തിന്റെ പരീക്ഷണം ആരംഭിച്ചതായിട്ടാണ് വിവരം.
ഇതിനു പുറമെ ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തും. ഇതിലൂടെ...
തിരുവനന്തപുരം(www.mediavisionnews.in): ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി. മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വർഷം മുഴുവൻ കിലോയ്ക്ക് 90 രൂപ വിലയ്ക്ക് കോഴികളെ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോഴിയിറച്ചി 140-150 രൂപ നിരക്കിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു.
ശുദ്ധമായ രീതിയിൽ...
മലപ്പുറം(www.mediavisionnews.in):: മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. മുത്തലാഖ് ബില്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണം. വിശദീകരണം തൃപ്തികരമെന്ന് പറഞ്ഞ ഹൈദരലി ശഹാബ് തങ്ങള്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അറിയിച്ചു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ജനപ്രതിനിധികളും...
മലപ്പുറം(www.mediavisionnews.in): മുത്തലാഖ് ബില്ല് പാസാക്കുന്നതിനായുള്ള വോട്ടെടുപ്പില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിട്ടു നിന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ” കുഞ്ഞാലിക്കുട്ടി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. നേരിട്ട് സംസാരിച്ചിട്ടുമില്ല. വിശദീകരണം പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്യും. തുടര്‍നടപടികള്‍ ഉണ്ടാകും” ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അതേ സമയം രാജ്യസഭയില്‍ തിങ്കളാഴ്ച ബില്ല്...
കൊല്ലം(www.mediavisionnews.in): കൊല്ലത്ത് സി.പി.ഐ.എം നേതാവിനെ കുത്തിക്കൊന്നു. പവിത്രേശ്വരം സ്വദേശിയും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുമായ ദേവദത്തനെയാണ് കുത്തിക്കൊന്നത്. 52 വയസായിരുന്നു.
വ്യാജമദ്യമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എം പറഞ്ഞു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.
കുടുതല്‍ പേര്‍ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദേവദത്തന്റെ...
കോഴിക്കോട്(www.mediavisionnews.in): മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം കുഞ്ഞാലിക്കുട്ടി വിശദമാക്കണമെന്ന് മുസ്ലീംലീഗ്. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്.
ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് സംബന്ധിച്ച് ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായി മാറിയിരിക്കുകയാണ്.
സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ്...
രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...